Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അമ്മായിഅമ്മ : മരുമകൾ – മകൾ.. ഭാഗം – 2


ഈ കഥ ഒരു : - മകൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 13 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമ്മായിഅമ്മ : മരുമകൾ - മകൾ

“കുറച്ച് മുൻപ് നടന്നത് സത്യമാണോ അതോ സ്വപ്‌നമായിരുന്നോ? അന്യരാണെങ്കിലും മാന്യന്മാരെന്നു ധരിച്ചിരുന്ന മൂന്ന് മുൻ മിലിട്ടറി ആണുങ്ങളുടെ ദാഹവും ലൈംഗിക വികാരവും ഉണർത്താനും മാത്രം സുന്ദരിയും ചരക്കുമാണോ താൻ?” എന്ന ചിന്ത അവളിൽ വന്നുകൊണ്ടിരുന്നു.

“ഇനി പാത്രമെടുക്കാൻ പോണോ? ഏതായാലും ഈ ചക്കയും കൊണ്ട് വെച്ച് പാത്രം എടുത്തിട്ട് ഒന്നും പറയാൻ നിൽക്കാതെ വേഗം പോരാം” എന്നവൾ വിചാരിച്ചു.

ഫുഡ് കഴിച്ചുകഴിഞ്ഞ് മമ്മി ഷെയ്മ കുട്ടിയോടൊപ്പം ബെഡിൽപ്പോയി കിടന്നു.

“ അപ്പുറത്ത് ഈ ചക്ക കൊണ്ട് കൊടുത്തു, പാത്രവും എടുത്തോണ്ട് വരാം” എന്ന് പറഞ്ഞുകൊണ്ട് ഷെബന മുറ്റത്തേക്കിറങ്ങി.

അപ്പുറത്തെ ഓഫീസിൻ്റെ ലോക്ക് ആക്കാതെ അടച്ചിരുന്ന വാതിൽ തുറന്നു കൊണ്ട് കയ്യിൽ പാത്രത്തിൽ ചക്കയും ആയി സ്റ്റെപ്പ് കയറി അവൾ മുകളിലെ ഹാളിലേക്ക് കടന്നു.

ഹാളിൽ ആരെയും കാണാതിരുന്ന അവൾ ഡൈയിനിങ് ഹാളിലേക്ക് നടന്നു. പെട്ടെന്ന് പിന്നാലെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ അവൾക്ക് മുൻപിൽ ടോണി, “നീ വരാതിരുന്നില്ലല്ലോ” എന്നും പറഞ്ഞ് ഒന്ന് ചിരിച്ചു.

“ഈ ചക്കയൊന്നു തിന്ന് തീർത്തോട്ടെ” എന്ന്‌ പുറകിൽനിന്നും അച്ചായൻ പറഞ്ഞു.

“തൊട്ടാൽ തന്നെ തേൻകിനിയുന്ന നല്ല ഒന്നാന്തരം ഒർജിനൽ തേൻ വരിക്കയും കൂഴച്ചക്കയും ഒരുമിച്ചുള്ളപ്പോൾ നമുക്കെന്തിനാണ് അച്ചായാ ഈ ചക്ക” എന്നും പറഞ്ഞ്കൊണ്ട് ഞാൻ പാത്രത്തിൽനിന്നും ഒരു ചക്കച്ചുളയെടുത്തു കടിച്ചു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)