ഇതാണ് മോനെ.. രതിമേളം..
ഇന്നെന്താ ആരും ഒന്നും കഴിക്കാൻ വരാത്തത് ?
ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം ഒരുക്കിയാലുടൻ എത്തുന്നതാ ഉപ്പ.
ഉമ്മയും രാത്രി നേരത്തെ കഴിക്കണോന്ന് നിർബന്ധമുള്ള കൂട്ടത്തിലാ..
ഇന്ന് ആരെയും കാണുന്നില്ല.
സാധാരണ സീരിയലുകൾക്ക് മുന്നിലായിരിക്കും ഉമ്മ. ഇന്ന് അതും കണ്ടില്ല.
കുറച്ച് മുന്നേ ഒരു ഫോൺ വന്നിരുന്നു.
അതിന് ശേഷം ഉപ്പയിലും ഉമ്മയിലും എന്തോ ഒരു മ്ളാനത കാണുന്നുമുണ്ടായിരുന്നു.
എന്തായാലും അവരെന്ത് ചെയ്യേണെന്ന് നോക്കാം എന്ന ചിന്തയിൽ
ഞാൻ ഉമ്മറത്തേക്ക് ചെന്നു.
“ഉപ്പാ ചോറ് കൊണ്ട് വെച്ചിട്ടുണ്ട്..”
“കുറച്ച് കഴിയട്ടെ നീ കഴിച്ച് കിടന്നോ “”
ഉമ്മ എന്നെ നോക്കുക പോലും ചെയ്യാതെ തട്ടം കൊണ്ട് മുഖം തുടച്ച് തേങ്ങുന്നു…
ഉമ്മ കാണാതെ ഉപ്പയോട് എന്താ കാര്യം എന്ന് ആഗ്യത്തിൽ ചോദിച്ചു.
ഉപ്പ തലയാട്ടി എന്നോട് അകത്തേക്ക് പോയ്ക്കൊ എന്ന് പറഞ്ഞു.
ഞാന്‍ അകത്തേക്ക് പോയി.
എന്താ പ്രശ്നമെന്നറിയില്ലല്ലോ. ആരുടെ ഫോണാണ് വന്നത്.. എന്താ അവർ പറഞ്ഞിട്ടുണ്ടാവുക.. ഞാൻ എന്നോട് തന്നെ ഇതൊക്കെ ചോദിച്ചിട്ടെന്താ കാര്യം..
ഉപ്പയൊന്നിങ്ങോട്ട് വന്നിരുന്നെങ്കിൽ കാര്യം അറിയാമായിരുന്നു. സാധാരണ ഉമ്മ തിരക്കിലാണെന്ന് കണ്ടാ എന്റെ പിന്നാലെ മണോം പിടിച്ചോണ്ട് വരുന്നയാളാ.. ഇന്നെന്താ പറ്റീത് ..
എനിക്കാണെങ്കി വിശക്കുന്നുമുണ്ട്.
അവരെക്കെ കഴിക്കുമ്പോഴല്ലേ കഴിക്കാറ്..
അങ്ങനെയൊക്കെ ചിന്തിച്ച് ഞാൻ ബാത്ത് റൂമിലേക്ക് കയറി.
3 Responses