അമ്മ മകളെ എല്ലാം പഠിപ്പിച്ചു
അമ്മ -“ഈ നേരത്ത് ഈ പെണ്ണെന്തൊരു കിടപ്പാ! എന്ത് പറ്റി?
അശ്രീകരം ഒന്നും കാണിക്കല്ലേ,
മോളേ എണീറ്റേ, വിളക്ക് വയ്ക്കാറായി”
അച്ഛമ്മയുടെ വാക്കുകള്‍.
അവള്‍ വേഗം എണീറ്റു..വാതില്‍ തുറന്നു.
“എന്ത് പറ്റി കുട്ടീ”
“ഒന്നുമില്ലച്ഛമ്മേ.”
അവള്‍ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.
അമ്മ അടുക്കളയില്‍ തിരക്കിലാണ്.
അമ്മയെ നോക്കാന്‍ ഒരു മടി.
“മോളേ, വേഗം കുളിച്ച് വിളക്ക് വയ്ക്കൂ”
ഇപ്പോള്‍ വിളക്ക് വയ്ക്കാമോ? അവള്‍ക്കൊരു സംശയം.
സാധാരണ യോനിയില്‍ നിന്നും സ്രവങ്ങള്‍ വരുന്ന സമയത്ത് അങ്ങനെ ചെയ്യാത്തതാണ്.
ഇന്ന്‍ രക്തം ഒന്നും വന്നില്ലെങ്കിലും എന്തോ ഒരു സ്രവം വന്നിരുന്നു. പോരാത്തതിന് മനസ്സില്‍ വേണ്ടാത്ത വിചാരങ്ങളും.
ശുദ്ധി ഇല്ലാതായല്ലോ. ഈ അവസരത്തില്‍ വിളക്ക് വയ്ക്കാമോ? അവളുടെ സംശയം സ്വാഭാവികമായിരുന്നു.
അമ്മ അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മനസ്സ് വായിച്ചെന്നപോലെ പറഞ്ഞു,
“ഒന്നുമില്ല മോളെ, നീ പോയി കുളിച്ച് ഡ്രസ്സ് മാറി വിളക്ക് വച്ചോളൂ”.
ഭാവിയില്‍ ഭര്‍ത്താവുമായി ബന്ധപ്പെടുന്നത് തെറ്റല്ല എന്നും അതിന് ഒരു അശുദ്ധിയും ഇല്ല എന്നും പറയാതെ പറയുകയായിരുന്നു ആ അമ്മ.
അങ്ങനെ അവളെ പെണ്ണ് കാണാന്‍ ഏതാനും ചെറുക്കന്മാര്‍ വന്നു.
എന്ത് കൊണ്ടോ അവള്‍ക്ക് ആരെയും പിടിച്ചില്ല.
One Response
ഒരു 2012-13 സമയത്തെങ്ങോ നിങ്ങളുടെ ബ്ലോഗിൽ ഈ കഥ വായിച്ചത് ഞാനോർക്കുന്നു. അത് പൂട്ടിയതെന്തേ? ഒരുപിടി നല്ല കഥകൾ അതിൽ ഉണ്ടായിരുന്നല്ലോ!