എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
എയര്‍ ഇന്ത്യ – അദ്യമേ ഒന്ന് പറയട്ടെ .. ഇതൊരു പച്ചയായ ജീവിതാനുഭവം മാത്രമാണ്. സ്ത്രീ പുരുഷ സംഭോഗം ഈ കഥയിലില്ല. ഇഷ്ടമുണ്ടെങ്കില്‍ മാത്രം തുടർന്ന് വായിക്കുക.?
ഞാന്‍ എന്റെ ബിരുദപഠനം കഴിഞ്ഞു ജോലി ഒക്കെ അന്വേഷിച്ചു നടക്കുന്ന കാലം.
പി എസ് സി പരീക്ഷകളും ബാങ്ക് ടെസ്റ്റുകളും ഒക്കെ എഴുതി തളർന്ന് ഒരു പരുവമായി ഞാന്‍ വീട്ടില്‍ നില്ൽക്കുകയായിരുന്നു.
കൂടെ പഠിച്ച മനസാക്ഷി ഇല്ലാത്ത കൂട്ടുകാര്‍ ഒക്കെ മര്യാദയ്ക്ക് പഠിച്ചു പല ബാങ്കിലും സര്ക്കാരിലും ഒക്കെ ഓരോരോ ജോലി നേടി.
കണ്ട ചരക്കുകളെ നോക്കിനടന്ന ഞാന്‍ എങ്ങും എത്തിയില്ല.
അങ്ങനെ ജീവിതം ആകപ്പാടെ മൂഞ്ചി ത്തള്ളി ഇരിക്കുന്ന സമയത്താണ് എനിക്ക് ഗൾഫില്‍ പോകാന്‍ ഒരു ചാൻസ് വന്നത്.
എന്റെ് ഒരു സ്വന്തക്കാരന്റെ പരിചയത്തില്‍ ഉള്ള ഒരുകമ്പനിയില്‍ ഒരു ചെറിയ ജോലി ശരിയായി.
അങ്ങിനെ കേരളത്തിലെ ശരാശരി മലയാളിയുടെ സ്വപ്നമായ ഗൾഫിലേക്ക് ഞാനും യാത്രയാകാന്‍ പോകുന്നു.
ഏപ്രില്‍ മാസം ആദ്യ ആഴ്ച ആയിരുന്നു എന്റെ ടിക്കറ്റ്. ദുബൈയിലെ ചരക്കുകളെയും മനസ്സിലോർത്ത് ഞാന്‍ തിരുവനന്തപുരം എയർപോർട്ടില്‍ എത്തി.
വീടുകരോടെല്ലാം യാത്ര പറഞ്ഞു ഞാന്‍ എയര്‍ പോർട്ടിനുള്ളിലേക്ക് നടന്നു.
ഇനി എന്റെ ഭാവി എന്താകുമെന്നോ എങ്ങിനെ ആകുമെന്നോ അറിയാതെ.
2 Responses