ആരെ.. എങ്ങനെ ..എവിടെ
ഉറപ്പായും മോളെ..
അവളെ അവൻ കിസ് ചെയ്തു കൊണ്ട് പറഞ്ഞു
പിന്നെ എനിക്ക് ഇത്തിരി കടം ഉണ്ട്. എന്നെ മാമക്കു എന്റെ വാപ്പ ക്യാഷ് കൊടുക്കാൻ ഉണ്ടായിരുന്നു.
അതിനാണ് ഞാൻ മാമയുടെ ഇവിടെ ഒഴിവു കിട്ടുമ്പോൾ ജോലി ചെയ്യുന്നത്.
ആ കടം വീട്ടാനാണ്.
ഏതാണ്ട് ഒരു ഒന്നര ലക്ഷം ഇനി ബാക്കി യുണ്ട്. കമ്പനിയിൽ നിന്ന് ലോൺ എടുത്തിരുന്നു. അതിന്റെ അടവായി സാലറി നല്ലപോലെ പിടിക്കുന്നുണ്ട്. ബാക്കി കിട്ടുന്നത് നിസ്സാര തുകയാണ്. അതുകൊണ്ട് കുടുംബം നടത്തണം.
പെങ്ങന്മാരുടെ പഠിത്തം.
വാപ്പ അയക്കുന്ന ക്യാഷ് കടം വീട്ടാൻ മാത്രമേ തികയൂ. ബിസിനസ് പൊട്ടി പൊളിച്ചു.. അങ്ങനെയാ വാപ്പാക്ക് കടം വന്നത്..
എന്ന് പറഞ്ഞു അവൻ അവളോട് വിതുമ്പുന്നു
അവൾ അവനെ നെഞ്ചോട് ചേർത്തു അശ്വസിപ്പിക്കുന്നു.
എല്ലാറ്റിനും വഴിയുണ്ട് തത്കാലം ഞാൻ കുറച്ച് സ്വർണം തരാം. ബാക്കി കിരൺ ചേട്ടനോട് ചോദിക്കാം.
അവൻ ചോദിച്ചു: എങ്ങനെ ?
ഒരു കള്ളം പറയാം.. ഞാൻ ആലോചിക്കട്ടെ !
താങ്ക്സ് മുത്തേ.. എന്ന് പറഞ്ഞു അവൻ അവളെ കിസ്സ് ചെയ്തു
പിന്നെ പുണർന്നു.
ആ സമയം അവൻ ഒന്ന് ചിരിക്കുന്നത് ക്യാമെറയിൽ കണ്ടു.
പെട്ടന്ന് പൂനത്തിന്റെ ഫോൺ ശബ്ദിച്ചു.
ഞാൻ വിളിച്ച കാൾ ആയിരുന്നത്.
എന്നോട് സംസാരിച്ച
ശേഷം അവൾ അവനോട് ആംഗ്യം കാട്ടുന്നു. പോകാൻ..