ആരെ.. എങ്ങനെ ..എവിടെ
വ്യാപാരം ചെയ്ത പണം 25 ലക്ഷം ഒന്നാം ഗഡു അക്കൗണ്ടിൽ ക്രെഡിറ്റ് ആയിരിക്കുന്നു
പിന്നിൽ നടന്നപ്പോൾ ഞാൻ കണ്ടു പൂനത്തിന്റെ സാരീ മൊത്തം ഉലഞ്ഞിരിക്കുന്നു.
മെയിൻ കൌണ്ടർ എത്തി.
അവിടെ അഹമദ് ഇക്ക നിൽക്കുന്നു.
എങ്ങനെ ഉണ്ട് മോനെ നമ്മടെ ഫുഡ്.
സബാഷ് ഇക്ക.. ഞാൻ പറഞ്ഞു.
അയാൾക്ക് സന്തോഷമായി.
അയാൾ അമീറിനോട് പറഞ്ഞു
ഇവൻ എന്റെ പഴയ ചങ്ങാതിയുടെ മകനാണ്. ഇവന്റെ വീടിന്നോട് തൊട്ടപ്പുറത്തു ആണ് നമ്മളുടെ ചെറിയ ഗോഡൗൺ. ഇവന്റെ അച്ഛനാണ് നമ്മുക്ക് ആ സ്ഥലം റെഡിയാക്കാൻ ഇടനില നിന്നത്.
ആ കെട്ടിടത്തിന്റെ കാര്യം പൂനത്തിനും അമീറിനും സന്തോഷം പകരുന്നതായിരുന്നു. ഒപ്പം എന്റെ സ്വസ്ഥത കളയുന്നത്.
അപ്പോൾ നല്ലവനായ ഇക്ക
പിന്നെയും പറയുകയാ എപ്പം ബിരിയാണി വേണം എന്ന് തോന്നിയാലും വിളിക്കണം ഞാൻ അത് ഇവരുടെ ആരുടേയും കൈയിൽ കൊടുത്തു വിടാം
ഞാൻ വിചാരിച്ചു.. പുനത്തിന് എല്ലാം പ്ളാൻ ചെയ്യാനുള്ള സൗകര്യമായി.
പിന്നെ അവിടെ നിന്നും ഉടനെ ഇറങ്ങി
ഞാനും പൂനവും കാറിൽ കയറി.
പൂനം വിരഹവേദനയോടെയാണ് കാറിലേക്ക് കയറിയതെന്ന് എനിക്കു തോന്നി.
ഞാൻ മനസിൽ ഓർത്തു :
അവളുടെ ഒരു വിരഹം !!
എന്നെ പറ്റിക്കാൻ ഞാൻ ഒന്നിനെയും സമ്മതിക്കില്ല !!
തിരിച്ച് വരുന്ന വഴിയിൽ അമ്മായിയുടെ വീട്ടിൽ കയറി. അവിടെ കുറെ നേരം ഇരുന്നു.