ആരെ.. എങ്ങനെ ..എവിടെ
പൂനം കഴിച്ച് തീരാറായി.
വരുന്നോ കൈ വാഷ് ചെയ്യാൻ എന്ന് ഞാൻ തിരക്കി.
ചേട്ടാ ഞാൻ കഴിച്ചിട്ട് വരാം.. ചേട്ടൻ നടന്നോ.
ഞാൻ കൈ കഴുകി.. മൂത്രം ഒഴിച്ച് വരാൻ 5 മിനിറ്റ് എടുത്തു.
തിരിച്ചു വന്നപ്പോൾ പൂനത്തിന്റെ കഴിപ്പ് കഴിഞ്ഞു. എന്നാൽ അവളുടെ കൈയിൽ അല്പം പോലും എച്ചിൽ ഇല്ല. അവളുടെ ചുണ്ടത്തും ഇല്ല.
അപ്പോൾ അവൻ എല്ലാം നക്കി എടുത്തിരിക്കുന്നു.
അവൾ കൈ കഴുകാൻ എഴുന്നേറ്റപ്പോൾ ഞാൻ പറഞ്ഞു:
ബില്ല് അടച്ചു വരാം.. ഇവിടെ നിന്നോ.. കാരണം ബാഗ് ഉണ്ട് .
അമീർ അവിടെ നിന്നു.
കാരണം ലേഡീസ് വാഷ്റൂം വേറെയാണ്. അവിടെ എപ്പോഴും ആൾ വന്നുപോകും.
ബില്ല് അടക്കാൻ പോയപ്പോൾ ബില്ല് കൗണ്ടറിൽ ഒരു പഴയ പരിചയക്കാരനാണ്.
അവൻ ഒരു ഏഴു എട്ട് മിനിറ്റ് അവിടെ നിർത്തി വർത്തമാനം പറഞ്ഞു.
അവിടെ നിന്നും ഇറങ്ങിയ വഴി പൂനത്തെ ഫോണിൽ വിളിച്ചു.
ഞാൻ വരുന്നു.. ഇറങ്ങാം എന്ന് പറഞ്ഞു
അവിടെ ഞാൻ അവർക്കു മനഃപൂർവം അവസരം സൃഷ്ടിച്ചു. കാരണം അവരുടെ പ്ലാൻ എന്താണെന്നു അറിയണം.
ഈ കണ്ണുപൊത്തിക്കളി അച്ഛനും അമ്മയും വരുന്ന വരെ മാത്രം.
പിന്നെ തീരുമാനിക്കണം.
ഞാൻ വന്നു. അവൾ റെഡിയായിരിക്കുകയാണ്.
ഞാൻ ബാഗ് എടുത്തു.
അമീറിനോട് യാത്ര പറഞ്ഞു.
പൂനം മുൻപേ പോയി.
അമീർ അവളോട് സംസാരിച്ചുകൊണ്ട് ഒപ്പവും. ഞാൻ പുറകിലാണ്.
എനിക്ക് കാൾ വന്നിരുന്നു.