ആരെ.. എങ്ങനെ ..എവിടെ
എന്റെ കഥ എഴുത്ത് എങ്ങനെയുണ്ട്. ബോറഡിപ്പിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ പറയണേ. വായിക്കാൻ കുഴപ്പമില്ലെന്നാണെങ്കിൽ അതും പറയണേ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പ്രസിദ്ധീകരിക്കണേ..
ഈ ബസ് service അവസാനിപ്പിക്കുക എന്റെ വീടിന്റെ അടുത്ത stop കഴിഞ്ഞു അടുത്ത രണ്ട് സ്റ്റോപ്പ് കഴിഞ്ഞാണ്.
അവിടെയാണ് സുഹൃത്തിന്റെ അമ്മാവന്റെ വീട്. അവൻ തന്നയച്ച സാധനങ്ങള്‍ അവിടെ കൊടുത്തു എനിക്ക് തിരിച്ചു വരണം.
ഒരു ഓട്ടോ വിളിച്ചാല്‍ മതി.
പിന്നെ അമ്മായിയുടെ വീട്ടില്‍നിന്നും പൂനത്തെയും കൂട്ടി വീട്ടിലേക്ക് പോകാം. അവിടെ എന്റെ സ്വിഫ്റ്റ് കാർ ഉണ്ട്..
പുറത്ത്നിന്നും പാളിവീണ വെട്ടത്ത് ആ ചെറുപ്പക്കാരന്റെ മുഖം ഞാൻ കണ്ടു. ആ മുഖം എനിക്ക് എവിടെയോ കണ്ടപോലെ തോന്നി.!!
എന്റെ സുഹൃത്ത് ഒരു കരിമ്പടം തന്നിരുന്നു. തണുപ്പ് വന്നപ്പോള്‍ ഞാൻ അത് പുതച്ചിരുന്നു.
എന്റെ ഫോൺ കരിമ്പടത്തിന് ഇടയില്‍ വച്ച് ഓപ്പണാക്കി ഹൈഡ് ചെയതു വെച്ചിരുന്ന ഫോട്ടോ നോക്കി.
ആ ഫോട്ടോയിലേക്കും യുവാവിലേക്കും മാറി മാറി നോക്കിയ ഞാനൊന്നു ഞെട്ടി. പുനത്തിന്റെ കാമുകൻ അമീറാണ് എനിക്ക് ഓപ്പസിറ്റ് സീറ്റില്‍ ഇരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അന്നേരം..
നമ്മൾ താമസിച്ചു പോയി.. എന്ന് ആ പെണ്‍കുട്ടി പറയുന്നത് ഞാൻ കേട്ടു..
ആ സ്വരം കേട്ട് ഞാൻ നടുങ്ങി !!
എന്റെ ഭാര്.. പൂനം !!
അത് സിസ്റ്റം ഹാങ്ങായത് കൊണ്ടല്ലെ.. അവൻ മറുപടി നല്‍കി.
അവർ ഇരുവരും എന്നെ നോക്കി. അയാള്‍ നല്ല ഉറക്കമാണ്..
പൂനം മന്ത്രിച്ചു
ഇവർ എന്തിനാ ഇവിടെ ഈ അരണ്ട വെളിച്ചം ഉള്ളിടത്ത് വന്നിരുന്നത്!
എനിക്ക് സംശയമായി. അപ്പോൾ ഒരു ഐഡിയ തോന്നി.
ബാഗിലിരിക്കുന്ന ക്യാമറയുടെ ലൻസ് അവർക്കഭിമുഖമായി വെക്കാം.. ഏത് ഇരുട്ടിലും ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള ലെൻസാണല്ലോ.. ക്യാമറ റിമോർട്ടായി പ്രവർത്തിപ്പിക്കാനും പറ്റും..
ക്യാമറ അവരുടെ നേരെ വച്ചു. എന്നിട്ട് റെക്കോർഡിംങ്ങ് ഓണാക്കി. nighmode ഉം ഓണാക്കി. ഇപ്പോള്‍ ക്യാമറക്ക് മുന്നിലെ കാഴചകൾ ക്ലിയറായി റെക്കോർഡ് ആകും .
അവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് ഉറപ്പു വരുത്തി ഞാനവരെ ശ്രദ്ധിക്കാൻ തുടങ്ങി.
അവർ നോക്കുമ്പോള്‍ ഉറങ്ങിയത് പോലെ ചാരി കിടന്നു അഥവാ അടിച്ചു വെളിവ് പോയപോലെ ഉറങ്ങുന്നതായി ഭാവിച്ചു.
എന്റെ മനസില്‍ ചില പഴയ സംഭവങ്ങൾ തെളിഞ്ഞു..
വെറുതെ അല്ല ജോലിയില്‍ ചേര്‍ന്നു ഒരാഴ്ചയ്ക്കുള്ളില്‍ അവളുടെ വിഷാദം മാറി പ്രസരിപ്പ് തിരികെ വന്നത്. അതിന് ഇവനാണ് കാരണം.
അപ്പോൾ, അമീര്‍ ഇവളുടെ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഇപ്പോൾ ചിത്രം വ്യക്തമായി.
അവർ വീണ്ടും അടുത്തിരിക്കുന്നു !!
പെട്ടന്ന്, പൂനത്തെ വിന്റോ സൈഡിൽ നിന്നും മാറ്റി അമീർ അവിടെ ഇരുന്നു. അവന്റെ മടിയില്‍ കൂടി നിരങ്ങി ആണ് അവൾ മറുവശത്തേക്ക് ഇരുന്നത്.
അവൾ സൈഡ് മാറുന്നതിനിടയിൽ അമീര്‍ സാരിക്ക് ഇടയിലൂടെ ബ്ലൌസിന്റെ വശത്ത് കൂടി, കൂര്‍ത്തിരിക്കുന്ന മുലകള്‍ അമര്‍ത്തി.
അപ്പോൾ പൂനം ഇക്കിളി കൊണ്ടു ചിരിച്ചു.
പതുക്കെ.. അവൾ കുറുകി.
എന്റെ രക്തം തിളക്കേണ്ട സന്ദര്‍ഭമാണ്. എന്റെ ഭാര്യയുടെ മുലകള്‍ അവളുടെ അനുവാദത്തോടെയാണെങ്കിലും വേറൊരാള്‍ അമര്‍ത്തുന്നു.
രക്തം തിളക്കേണ്ട എനിക്ക് അത് കണ്ടപ്പോൾ കമ്പി ആവുകയായിരുന്നു.
വേറൊരു കാര്യം അപ്പോൾ മനസില്‍ വന്നു.
ഞാൻ ഫോൺ വാങ്ങി നല്‍കിയ ദിവസം, അവൾ ഡ്രസ് മാറുമ്പോൾ അവളുടെ വലതു മുലയുടെ മുകളില്‍ ഒരു ചുവന്ന പാട് ഞാൻ കണ്ടു.
എന്ത് പറ്റീതാ എന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്..
ഞങ്ങൾ ഫ്രണ്ട്സ് പാര്‍ക്കിൽ പോയപ്പോള്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. ആ മരത്തിന്റെ മുകളില്‍നിന്ന് കുറെ അധികം പുഴുക്കള്‍ താഴേക്ക് വീണിരുന്നു. അവ ദേഹത്ത് തട്ടിയാല്‍ ചൊറിഞ്ഞ് തടിക്കും. ഒരു പുഴു വീണതാ..
ഒരു കണക്കിനാ അതിനെ എടുത്ത് കളഞ്ഞത്.
അത് ശരിയായിരിക്കാമെന്ന് എനിക്ക് തോന്നി. ആ സമയം അവൾ അയഞ്ഞ ഒരു ചുരിദാറാണ് ധരിച്ചിരുന്നത്.
അത് കൊണ്ട് പുഴു മാറിലേക്ക് വീഴാൻ ചാൻസുണ്ടെന്ന് ഞാൻ വിശ്വസിച്ചു.
ഇപ്പോൾ മനസ്സിലാക്കുന്നു.. ആ പുഴു..
അമീര്‍ ആണെന്ന് ..
അവന്‍ ഇവളുടെ cabല്‍ സ്ഥിരം യാത്രക്കാരനാവണം.
ഒരേ root ആണ്.. ഒരേ കമ്പനി ആണ്..
അവർ ഒരുമിച്ച് ആയിരിക്കും സ്ഥിരം യാത്ര !!
പലരും ഇരിക്കുന്നത് കൊണ്ട് ആ യാത്രകളിൽ കൂടുതലൊന്നും ചെയ്യാൻ സാധിച്ചിരിക്കില്ല.
അവൾ ഇറങ്ങേണ്ട സ്ഥലത്തിന് തൊട്ടുമുന്നേവരെ വേറെ staff ഉണ്ട്.
പിന്നെ കുറച്ച് നേരം മാത്രമേ അവർക്ക് കിട്ടൂ.. അത്കൊണ്ട് നല്ലൊരു പിടുത്തത്തിനുള്ള ചാൻസ് കുറവാ..
ഇന്ന് ടീം ലീഡര്‍ രാജി ലീവ് ആണ് . cab.. കേടായെങ്കിലും പകരം വണ്ടി വന്നില്ല. അപ്പോൾ അവര്‍ക്കു കിട്ടിയ അവസരമാണിത്.
അവർ എന്താണ് ചെയുന്നതെന്ന് ശ്വാസം പിടിച്ചു ഞാൻ നോക്കിയിരുന്നു.
ഇപ്പോൾ എന്റെ വലതു വശത്തിന് നേരെ എതിതെയാണ് പൂനം ഇരിക്കുന്നത്. അവൾ എന്നെ നോക്കുന്നു. പിന്നെ അവന്റെ ചെവിയില്‍ എന്തോ അടക്കം പറയുന്നു.
അവനും എന്നെ ഒന്ന് നോക്കി ഉറപ്പ് വരുത്തുന്നു.
ആ യാത്രക്കാരന്‍.. അതായത് ഞാൻ ഉറക്കമാണോ എന്ന് കള്ളന്‍ നോക്കുന്നപോലെ നോക്കി.
പിന്നെ ആശ്വാസത്തോടെ അവള്‍ അവനിലേക്ക്.
അവൻ അവളുടെ നെറ്റിയില്‍ ചുംബിച്ച്. അവളും തിരിച്ചു ചുംബിച്ചു.. അവർ പരസ്പരം ഫ്രഞ്ച് കിസ് അടിക്കാന്‍ തുടങ്ങി. മത്സരിച്ച് അവര്‍ ചുണ്ട് ചപ്പി വലിക്കാനും തുടങ്ങി.
പൂനം ധരിച്ചിരുന്നത് ഒരു കടും പച്ച നിറത്തിലുള്ള സാരിയാണ്. മോശമല്ലാത്ത വിലയുണ്ട് ആ സാരിക്ക്. ഒരു ഇളം പച്ച ബ്ലൌസാണ്. വെള്ള ബ്രാ യുടെ വള്ളി മങ്ങിയ വെളിച്ചത്തില്‍ ഒരു രേഖപോലെ കാണാം.
സീറ്റ് ഉയർന്നതായതു കൊണ്ട് അവിടെ നടക്കുന്നത് മുന്നിലുള്ളവർ കാണില്ല. അല്ല..അതിന്, കാണാന്‍ പാകത്തില്‍ ആരും ബസ്സിനുള്ളിൽ ഉണ്ടായിരുന്നില്ല.
ചുംബനം കഴിഞ്ഞു അമീര്‍ അവളെ തന്റെ നെഞ്ചില്‍ ചാരിയിരുത്തി സാരിക്ക് ഇടയിലൂടെ കൈ ഇട്ടു ആ മുല ക്കുന്നുകള്‍ ഞെരിച്ചു.
അത് കണ്ട എന്റെ രക്തം ചൂട് പിടിച്ചു. എനിക്ക് പോലും മര്യാദയ്ക്ക് പിടിക്കാൻ താരാത്ത മുലകളാണ് അവന്‍ ഉടച്ചു കൊണ്ടിരിക്കുന്നത്. എനിക്ക് അസൂയ തോന്നി !!
എന്റെ ലഗാനിൽ രക്തയോട്ടം കൂടി.
എനിക്ക് എന്ത് പറ്റി ?
സ്വന്തം ഭാര്യയെ അവളുടെ കാമുകന്റെ കൂടെ ഒരു പബ്ലിക് ബസ്സിൽ ഈ മാതിരി കാമകേളി നടത്തുന്നത് കണ്ടിട്ടും പ്രതികരിക്കണമെന്ന് തോന്നാത്ത അവസ്ഥ.!!
ഞാൻ അത് മുഴുവന്‍ കാണാന്‍ തീരുമാനിച്ചു. ഒരു പക്ഷേ ഈ മാനസികാവസ്ഥ ഒരു രോഗമായിരിക്കണം !!
ഇടക്ക് ഇരുവരും, ഒരു കിഴവനെ പോലെ ഭാവിച്ചു ഉറക്കം നടിക്കുന്ന എന്നെ നോക്കുന്നുണ്ട്.
അത് കിരണ്‍ എന്ന ഞാൻ ആണെന്ന് അവര്‍ക്കറിയില്ല !!
കുറച്ച്നേരം മുലകള്‍ ഉടച്ചശേഷമവൻ ബ്ലൌസിന്റെ ഹുക്ക് ഊരുവാൻ തുടങ്ങി.
സാരിക്ക് ഇടയിലൂടെ വെള്ള ബ്രാ കപ്പ് എനിക്ക് കാണുവാന്‍ സാധിച്ചു.
ഹുക്ക് ഊരി മാറ്റി ബ്ലൌസ് ഓപ്പണിംഗ് ഇരു വശത്തേക്കും മറ്റി വെച്ചു.
പിന്നെ ബ്രാ clip പുറകില്‍നിന്നും പൂനം എടുത്തു.
ബ്രാ മുകളിലേക്ക് പൊക്കി മുലകള്‍ സ്വതന്ത്രമാക്കി അമീര്‍. പിന്നെ അതിൽ നുണയാൻ തുടങ്ങി.
ഞാൻ പൂനത്തിന്റെ മുഖത്ത് നോക്കി.
വിവരിക്കാൻ സാധിക്കാത്ത തലത്തില്‍ ഉള്ള ഒരു അനുഭൂതിയാണ് പൂനം അനുഭവിക്കുന്നതായി എനിക്ക് തോന്നിയത്..
എന്റെ കൂടെ ആണെങ്കിൽ അതിന്റെ നാലിലൊന്ന് വികാരം അവൾക്ക് വരാറില്ല!
ഒരു മുല ചപ്പുന്ന സമയത്ത് അടുത്ത മുല അമീര്‍ ഞെക്കിക്കൊണ്ടിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത മുല !! അമീര്‍ അത് തുടർന്ന് കൊണ്ടിരുന്നു !!.
പൂനം വികാരത്തിന്റെ ഉച്ചസ്ഥായിയിലാണ്.
പൂനം അമീറിനോട് പറഞ്ഞു.
ഇനി അരമണിക്കൂര്‍ കൂടിയുള്ളൂ. അതിനുള്ളിൻ ഇറങ്ങാനുള്ള സ്ഥലമാകും.
ശരി എന്ന് അമീര്‍ പറഞ്ഞു.
എന്നിട്ട് ഒരു ഫ്രഞ്ച് കിസ്സ് അടിച്ചശേഷം മുലചപ്പൽ തുടര്‍ന്നു..
ഇനി അവർ എന്ത് ചെയ്യുമെന്ന് ഞാൻ നോക്കി ഇരുന്നു.
ക്യാമറ ഇപ്പോഴും recordingല്‍ ആണെന്ന് ഞാന്‍ ഉറപ്പു വരുത്തി.
മുല ചപ്പുന്നതിനിടയിൽ പൂനത്തിന്റെ സാരി അമീര്‍ തുടവരെ പൊക്കിവെച്ചു . അവന്‍ ഷഡ്ഡിക്ക് ഇടയിലൂടെ കൈ കടത്തി വിരൽ അവിടെ ഇട്ടു ഇളക്കി.
പൂനം മുകളിലേക്ക് ഒന്ന് ചാടിപ്പോയി !!
അപ്പോൾ വിരൽ മുഴുവന്‍ കയറി. കുറച്ചു സമയത്തിന് ശേഷം അമീര്‍ താഴെ സീറ്റിനിടയില്‍ ഇരുന്ന് പൂനത്തിന്റെ ഷഡ്ഡി താഴ്ത്തി.
പൂനം അത് കാലിലൂടെ ഊരി ബാഗില്‍ വച്ചു. പിന്നെ അവളുടെ തുട അകറ്റി.
അവൻ അവളെ അല്പം പൊക്കിപിടിച്ചു.
പൂനം കൈ കുത്തി ഉയർന്ന് കൊടുത്തു.
അവന്‍ അവളുടെ മദന പൊയ്കയില്‍ നിന്നും തേൻ നുകരുവാൻ അവസരം ഒരുക്കുന്നു !!
അവന്‍ നാക്കിട്ടു അവിടെ ചപ്പുന്നു.
പട്ടി വെള്ളം കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ശബ്ദം എനിക്ക് കേൾക്കാൻ പറ്റി.
ഞാൻ എന്റെ ഭാര്യ പൂനത്തിന്റെ മുഖത്ത് നോക്കി.
അവള്‍ ആവേശത്തോടെ അവന്റെ മുഖം തുടയിടുക്കിലേക്ക് അടുപ്പിക്കുന്നുണ്ടായിരുന്നു.
കുറച്ചുനേരത്തിന് ശേഷം അവന്‍ എഴുന്നേറ്റു . പാന്റിന്റെ സിബ്ബ് ഊരി ജെട്ടിയിൽ നിന്നും അവന്റെ ആഗ്ര ചർമ്മം നീക്കിയ കടക്കോൽ പുറത്തെടുത്തു. എന്നിട്ട് പൂനത്തിന്റെ ചുണ്ടില്‍ വച്ചു.
അവൾ അതിൽ ചുംബിച്ചു. പിന്നെ വായില്‍ ഇട്ടു ഐസ് ഫ്രൂട്ട് ഊമ്പുന്ന പോലെ ഊമ്പി വലിച്ചു.
ഇത് വരെ ഒന്ന് നിര്‍ബന്ധിച്ചിട്ട് പോലും എന്റെ കുണ്ണ ഇത് വരെ അവൾ ചപ്പിയിട്ടില്ല !!
അവന്‍ അവളുടെ കാലുകൾ വീ ഷെയ്പ്പിൽ വിടർത്തി കടക്കോൽ കയറ്റു വാൻ നോക്കി. അതിന് സാധിക്കുന്നില്ല !!
സ്ഥല സൗകര്യമില്ലാത്തത് കൊണ്ട് അവൻ പിന്മാറി.
കുറച്ച് നേരം മദന പൊയ്ക നക്കി വെടിപ്പാക്കി. (തുടരും )