ആരെ.. എങ്ങനെ ..എവിടെ
പണത്തിന്റെ കാര്യം കേട്ടപ്പോൾ വരുണിന്റെ കണ്ണുകൾ വികസിച്ചു.. ഉപദേശം നൽകി അയാൾ അവരെ രണ്ടുപേരെയും വിരുന്നിനു പറഞ്ഞയച്ചു. അവർ വന്നിട്ട് വേണം കുസുമത്തിനെ ചികിത്സക്ക് അയക്കാൻ. ഏതായാലും പൂനവും വരുണും മൂന്ന് ദിവസം കഴിഞ്ഞു എത്തി.. ഏതായാലും രാജിന്റെ ചരട് വലി മൂലം പൂനത്തിന്റെ അച്ഛൻ
ഒരു പത്തുലക്ഷം രൂപ വരുണിന്റെ കൈവശം കൊടുത്തയച്ചു. അതിൽ നിന്നും വരുൺ രണ്ടു എടുത്തു.. ബാക്കി സ്വന്തം അപ്പന് കൈമാറി.
എന്നാൽ പണം സ്വന്തം അച്ഛന് കൈമാറിയ വിവരം പൂനം അറിഞ്ഞതെയില്ല.
സ്വന്തം ഭാര്യയെ ചികിത്സക്ക് മകളുടെ വീട്ടിലാക്കിയിട്ട് രാജ് തിരിച്ചു വന്നു. ഈ ദിവസങ്ങൾക്കിടയിൽ അയാൾ പൂനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവളുടെ എല്ലാം അയാൾ സ്കാൻ ചെയ്തു. മകൻ അവളെ നല്ലപോലെ ഗൗനിക്കുന്നില്ലെന്ന് അയാൾക്ക് മനസിലായി. അയാൾ അവരുടെ മുറിയുടെ പുറത്തുനിന്നും ചെറിയ ഒളിഞ്ഞുനോട്ടമൊക്കെ നടത്തി കാര്യങ്ങൾ മനസിലാക്കി.
ഇതിനിടെ ചാന്ദിനിയും കിരണും തങ്ങളുടെ ജീവിതം ആഘോഷിക്കുന്ന വിവരം അവളുടെ ഒരു അസൂയക്കാരി അമ്മായി പുനത്തെ അറിയിച്ചു.
അത് അവളെ അറിയിച്ചത് ഒന്ന് ശവത്തിൽ കുത്താൻ നോക്കിയതുമായിരുന്നു. അത് ഫലിച്ചു. അവർ നടത്തിയ മിക്ക യാത്രകളുടെയും ഫോട്ടോകളും അവർ അയച്ചിരുന്നു.