ആരെ.. എങ്ങനെ ..എവിടെ
പൂനം നല്ലപോലെ സ്വർണ്ണഭരണങ്ങൾ അണിഞ്ഞിരുന്നു. വരന്റെ അച്ഛൻ ആയിരുന്ന രാജേന്ദറിന്റെ കണ്ണുകൾ അതിൽ വീണു. ഒപ്പം പൂനത്തിന്റെ ബ്ലൗസ്സിൽ പൊതിഞ്ഞ വീർത്ത മുലകളിലും വയറിലും പതിഞ്ഞോ എന്ന് തോന്നി.
എന്നാലിനി താമസിക്കേണ്ട.. നമുക്ക് ചടങ്ങ് തുടങ്ങാം.. എന്ന് രാജേന്ദർ പറഞ്ഞു..
വിവാഹ ചടങ്ങ് തുടങ്ങി.
ഈ സമയം പുറത്ത് ഒരു പുതിയ കാർ വന്നുനിന്നു . അതിൽനിന്നും ചാന്ദിനി ഇറങ്ങി. കിരൺ അതിലു ണ്ടായിരുന്നുവെങ്കിലും അവൻ ഇറങ്ങിയില്ല. വെറുതെ ഒരു സംസാരം ഉണ്ടാക്കേണ്ടെന്ന് കരുതി അവൻ കാർ മാറ്റിയിട്ടു അതിലിരുന്നു. ഹരിദേവ ചാന്ദിനിയെ കണ്ടു. അയാളും ഭാര്യയും മകളുടെ അടുത്ത് നിന്നു.. അയാളുടെ ഭാര്യ കിരണിനെ തിരക്കി. കാറിലുണ്ടെന്നവൾ ആംഗ്യം കാണിച്ചു.
ചാന്ദിനിയെ കണ്ട പൂനം താൻ ഒരു പാട് സന്തോഷത്തിൽ ആണെന്ന് കാണിക്കാൻ സന്തോഷം മുഖത്ത് വാരി വിതറി. വാസ്തവത്തിൽ അവൾ കടുത്ത അസൂയിയിലും കുശുമ്പിലുമായിരുന്നു.. ചാന്ദിനിയെ കണ്ടപ്പോൾ .വില കൂടിയ സാരി..മാച്ചിങ് ബ്ലൗസ്.. വിലകൂടിയ കല്ല് പതിച്ച ഓർണമെൻറ്സ് എല്ലാം. ഒരു വേള..വരുണിന്റെ കണ്ണുകൾ ചാന്ദിനിയിൽ പതിഞ്ഞു.. അഴകളവുകളിലും.
പൂനത്തിന് വരുൺ താലി ചാർത്തി. പൂനത്തിന്റെ അച്ഛൻ അഹങ്കാരത്തിൽ തന്റെ അളിയനെയും മകളെയും നോക്കി. അത് കണ്ടു ഒരു ചിരിയുമായി രാജേന്ദർ എന്ന രാജ് ഇവന്റെ എല്ലാ സ്വത്തും ഇനി എന്റെ കൈപിടിൽ ആകും വൈകാതെ, എന്ന ഭാവത്തിൽ നിന്നു..