ആരെ.. എങ്ങനെ ..എവിടെ
ഒരു ദിവസം അവളുടെ ഭർത്താവ് ഞങ്ങളുടെ വീട്ടിൽ വന്നു മധുര പലഹാരം തന്നിട്ട് പോയി.
എനിക്ക് കാര്യം മനസിലായി. പിന്നാലെ റസിയയുടെ മെസേജ്.. congrats എന്ന്.
താൻ ഒരു ബാപ്പയായിരിക്കുന്നു..
വല്ലാത്ത അവസ്ഥ തന്നെ!!
അതും വേറെ ഒരുത്തന്റെ ഭാര്യയിൽ..
അയാൾ എന്റെ ചിലവിൽ ബാപ്പയായി !!
പിന്നെ റസിയയെ ഞാൻ കണ്ടു കൊണ്ടിരുന്നു. ആ കാലയാളവിൽ ഞങ്ങൾ ബന്ധപെട്ടില്ല.
കുട്ടി ജനിച്ചു. എല്ലാവർക്കും സന്തോഷമായി. പ്രത്യേകിച്ച് എനിക്ക്.. കുഞ്ഞിനെ ഞാൻ ഹോസ്പിറ്റലിൽ പോയി കണ്ടു. സുന്ദരൻ !!
അവിടെ നിന്നും റസിയ ഡിസ്ചാർജ് ആയി അവളുടെ വീട്ടിൽ പോയി. ഇനി നാലു മാസം കഴിഞ്ഞു മാത്രമേ വരികയുള്ളൂ… കാരണം ഇക്കാക്ക് യാത്ര ഉണ്ട്, പിന്നെ പിള്ളേർക്ക് അവിടെ നിന്നും സ്കൂളിൽ പോകാം.
അവിടെ റസിയയുടെ നാത്തൂൻ അവളുടെ ആങ്ങളയുടെ കൂടെ ഒരു വിസിറ്റിംഗ് വിസയിൽ ദുബായിൽ പോവുകയാണ്. റസിയ വീട്ടിൽ വന്നു രണ്ടു മാസത്തിനു ശേഷമാണ് അവൾ വിസിറ്റിംഗ് വിസയിൽ പോയത്. എന്തിനാണെന്നോ വിത്തു വിതപ്പിക്കാൻ..
ഞാൻ ഇടയ്ക്കു റസിയയും കുഞ്ഞിനെയും കാണാൻ പോയി.
ഒരുദിവസം ഇക്കാ എന്നെ വിളിച്ചു നിനക്ക് വല്ല പ്രോഗാം ഉണ്ടോ ?
ഇല്ല. എന്ന് ഞാൻ പറഞ്ഞു.
കോളേജ് തുറന്നു കഴിഞ്ഞാൽ പിന്നെ ഫ്രീ അല്ലായിരുന്നു.
പിന്നെ ഇക്കാ എനിക്ക് കുറച്ചു കാശ് തന്നിട്ട് റസിയയുടെ വീട്ടിൽ കൊടുക്കാമോ എന്ന് ചോദിച്ചു. അയാൾക്ക് ഒരു കച്ചവടയാത്രയുണ്ട്. സൗത്തിലേക്ക്.