ആരെ.. എങ്ങനെ ..എവിടെ
ഇനി നീ എന്ത് ചെയ്യും ?. വിഷമിക്കണ്ട ഞാൻ ഉണ്ട്. . നിന്റെ ആഗ്രഹമല്ലെ മൂന്നാമത്തെ കുട്ടി. അത് ഞാൻ തരാം.
നിന്റെ കുടവയറൻ ഇക്കയെക്കൊണ്ട് പറ്റില്ല.
ഉടൻ റസിയ തിരിച്ചടിച്ചു.. നിന്റെ ഉമ്മക്ക് കൊണ്ട് കൊടുക്കടാ. എന്നെ പറ്റി വേണ്ടാത്ത വർത്തമാനം പറയരുത് . ഞാൻ പോലീസിനെ വിളിക്കും..
അതേടി കൊണ്ട് കൊടുക്കാൻ പോകുവാ നിന്റെ കെട്ടിയവന്റെ കൈയിൽ. നീയും നിന്റെ വണ്ടിക്കള്ളൻ മറ്റവനും രതി ലീലകൾ അടിയ വീഡിയോസ്.
ഞാൻ അതിനു സാക്ഷി കൂടി ആണ്. കൂടാതെ രണ്ട് നല്ല വീഡിയോസ് ഞാൻ എടുത്തു നല്ല HD ക്വാളിറ്റി.
കണ്ടു നിന്റെ പെർഫോമൻസ്.
സൂപ്പർ.. മദാമ്മമാർ നിനക്കു ദക്ഷിണ വക്കണം.
പക്ഷെ ആ പൊട്ടൻ.. അവനു ഒരു കോപ്പും അറിയില്ല
നീ പോലീസിനെ വിളിക്ക്. വിളിച്ചാൽ ആദ്യം നിന്നെ പൊക്കും തെളിവ് ഇതാ. ഞാൻ കള്ളൻ രാജിന്റെ ഫോൺ കാട്ടി. അവൻ ഫോൺ അവിടെ ഇട്ടുപോയി
നീ ഡ്രസ്സ് മാറി പോയപ്പോൾ ഞാൻ അകത്തു കയറി എടുത്തതാ.. ആ പഴയ കെട്ടിടത്തിൽ നിന്നു.
ഇതിൽ നിന്നും അവന്റെ മോഷണ വിഹിതം നീ പറ്റുന്നുണ്ട് എന്ന് ഈസി ആയി തെളിയിക്കും.
അവൻ വിളിച്ച കാൾ എല്ലാം വോയിസ് റെക്കോർഡിൽ ആണ് രണ്ടിന്റേം വോയിസ് നല്ലപോലെ ഇതിൽ പതിഞ്ഞു.
അവന്റെ കൂട്ട് പ്രതിക്ക് അഭിനന്ദനങ്ങൾ
പിന്നെ അവന്റെ വീക്നെസ് പെണ്ണ് ആണ് അതും പോലീസ് പരിശോധിക്കുന്നുണ്ട്.. നിന്റെ കാര്യം പോക്കാ