ആരെ.. എങ്ങനെ ..എവിടെ
പുനം ഡിഗ്രി സെക്കന്റ് ഇയറിൽ.. ഒരു ഫങ്ക്ഷന് അവളുടെയും കൂട്ടുകാരികളുടെയും സംഘഗാനമുണ്ടായിരുന്നു.
അന്ന് പൂനവും അമീറും പാർക്കിൽ പോകാൻ പ്ലാൻ ഇട്ടിരുന്നു. അതുകൊണ്ട് ഫങ്ക്ഷൻ വൈകിട്ടുവരെ ഉണ്ടെന്നാണ് പുനം വീട്ടിൽ പറഞ്ഞിരുന്നത്.
അപ്രതീക്ഷിതമായി പെയ്ത മഴ മൂലം അവർക്ക് പാർക്കിൽ പോകാൻ പറ്റിയില്ല.
ലൈബ്രറിക്കത്തിരുന്നവർ സംസാരിക്കുകയായിരുന്നു.
അപ്പോൾ, അവളുടെ ഫോണിൽ അമ്മ വിളി വിളിച്ചു.
മഴയാണ് വൈകം എന്നവൾ പറഞ്ഞു
അപ്പോൾ, അമ്മ പറഞ്ഞു:
അവളുടെ ചെറിയച്ഛൻ ജോലി കഴിഞ്ഞു അത് വഴി വരുമ്പോൾ കൂടെ പോന്നോളൂ..
ഞാൻ ചെറിയച്ഛനെ വിളിച്ച് പറയാം..
ലൈബ്രറിയിൽ വേറെ ആരുമില്ല എന്ന ധൈര്യത്തിൽ അമീർ അവളെ കെട്ടിപിടിച്ചു.
അവൾ അതിനു നിന്നു കൊടുത്തു.
സാധാരണ അവൾ കെട്ടിപ്പിടിക്കാനൊന്നും സമ്മതിക്കാത്തതാണ്. എല്ലാം വിവാഹ ശേഷം മതി എന്നാണ് അവളുടെ പോളിസി. എന്നാൽ അന്നവളും ആഗ്രഹിച്ചു.
പെട്ടന്ന് ഒരു ശബ്ദം കേട്ടവർ അകന്നു മാറി. അമീർ പാത്തും പതുങ്ങിയും പോയി നോക്കിയപ്പോൾ ലൈബ്രെറിയൻ ലൈബ്രറി പൂട്ടിയിട്ട് പോകുന്നതാണ് കണ്ടത്.
ലൈബ്രറി ബിൽഡിംഗ് കോളേജിന്റെ വേറൊരു ഭാഗത്തായിരുന്നു.
അവിടെ അപ്പോൾ അമീറും താനും മാത്രമാണുള്ളതെന്ന് പൂനം തിരിച്ചറിഞ്ഞു.
അവർ നിൽക്കുന്നതിനടുത്തി തുറന്ന് കിടന്ന ജനൽ അവൻ .അടച്ചു.
ആ വഴി വേറെയാരും വരില്ല. അവിടെ കുറ്റിക്കാടാണ്.