ആരെ.. എങ്ങനെ ..എവിടെ
പൂനം ധരിച്ചിരുന്നത് ബ്രൗൺ കളർ ചുരിദാറുംഅതിന്റെ ലെഗ്ഗിൻസ്സുമായിരുന്നു.
നനഞ്ഞത് കാരണം അവളുടെ ശരീരത്തിന്റെ ഷേപ്പ് മുഴുവൻ അമീറിന് കാണാൻ സാധിച്ചു.
അവന്റെ അരക്കെട്ടിൽ ചെറിയ അനക്കം തുടങ്ങി. എന്നാൽ അവൻ കൺട്രോൾ ചെയ്തു.
പയ്യെ തിന്നാൽ പനയും തിന്നാം!!
അവൻ ചിന്തിച്ചു.
അവരുടെ പ്രണയം വളർന്നു.. ആത്മാർത്ഥമായിട്ടാണ് പൂനം പ്രണയിച്ചത്.
വൈകുന്നേരങ്ങളിൽ അവർ പാർക്കിൽ കണ്ടു മുട്ടി.
ആദ്യമാദ്യം പാർക്കിൽവച്ചു കണ്ട്മുട്ടുവാൻ വലിയ മടിയും നാണവും ആയിരുന്നവൾക്ക്. എന്നാൽ പോകപ്പോകെ അതൊക്കെ മാറി.
തങ്ങൾ തമ്മിൽ പ്രണയം ആണെന്ന് അധികമാരും അറിയരുതെന്ന് പൂനത്തിനോട് അമീർ നിർദേശം നൽകിയിരുന്നു.
തപ്പലും തടവലുമായി അവരുടെ ബന്ധം പുരോഗമിച്ചു. ഒപ്പം തന്നെ അമീർ തന്റെ കുടുംബത്തിന്റെ കഷ്ടപാടും വിഷമവും അവളിൽ നിറച്ചു സിമ്പതി നേടി. പണം ഊറ്റി തുടങ്ങി.
അച്ഛൻ സൈന്യത്തിൽ ആയിരുന്നെങ്കിലും ഭൂ സ്വത്തു ഒരുപാടു ഉണ്ടായിരുന്നവൾക്ക്. അതിൽനിന്നും നല്ലപോലെ വരുമാനവും.
നേരത്തെ ചാരിറ്റിക്ക് പണം സമാഹരിച്ച അനുഭവമുള്ള പൂനം തന്റെ വീട്ടിൽ നിന്നും ആ പേരിൽ പണം സഘടിപ്പിച്ചു അമീറിന് നൽകി.
പിന്നെ തന്റെ ഓരോ ആഭരണങ്ങളും പലവിധത്തിൽ നഷ്ടപ്പെട്ടതായി
പൂനം അമ്മയെ വിശ്വസിപ്പിച്ചു കൊണ്ട് അവയും അമീറിന് നൽകി.