ആരെ.. എങ്ങനെ ..എവിടെ
അമീർ: എന്നാൽ ഞാൻ അടുത്തയാഴ്ച്ച കിരൺ ഇല്ലാത്തപ്പോൾ വരാം. അന്ന് നമുക്ക് കൂടാം.
പൂനം : അടുത്ത ബുധൻ മതി. അന്നയാൾ വീട്ടിൽ ഉണ്ടാകില്ല. അന്ന് എനിക്ക് ഓഫ് ആണ്.. അന്നത്തെ ദിവസം എനിക്ക് എന്റെ കുട്ടനെ ഫുൾ ടൈം വേണം.
അമീർ: ഓക്കേ മുത്തേ.. അന്ന് കാണാം..
പിന്നെ ചാറ്റിങ് ഉണ്ടായില്ല.
പിന്നെ ചൊവ്വ വൈകിട്ട് അവന്റെ മെസ്സജ് വന്നു..
അമീർ: മുത്തേ.. ഞാൻ ലാൻഡ് ചെയ്തു.
കിരൺ ബുധനാഴ്ച താൻ ഇറങ്ങിയ തിന് ശേഷമുള്ള റെക്കോർഡിങ് എടുത്തു. അതും എല്ലാ ക്യാമറയിലേതും..
കിരൺ സ്ക്രീനിൽ കണ്ടു.
അമീർ ഗേറ്റ് കടന്നു വരുന്നു. അവൻ പുറകു വശത്തേക്ക് പോയി. എന്നിട്ട് ഫോൺ വിളിക്കുന്നു.
അകത്ത് പൂനം കാൾ അറ്റൻഡ് ചെയ്യുന്നു. അവൾ പിൻ വാതിൽ തുറക്കുന്നു. അവൻ അകത്തേക്ക് കയറുന്നു. പിന്നെ പരസ്പരം വാരി പുണർന്നു.
അമീർ: കിരൺ എവിടെ പോയി?
പുനം: രാവിടെ ഇവിടന്നു ഇറങ്ങിയതാ.. ഏതോ വണ്ടി നോക്കാൻ സിറ്റിയിൽ പോകുമെന്നാണ് പറഞ്ഞത്. വാ. . വല്ലതും കഴിക്കാം.
അമീർ: ഡീ.. പൈസ കിട്ടിയോ ?
പുനം: ആ കിട്ടി.. എടുത്തു തരാം.. പക്ഷെ ഞാൻ ആവശ്യപ്പെട്ടത്. അത് നടക്കുന്നത് വരെ മാത്രമേ നിന്നെ ഞാൻ ബുദ്ധിമുട്ടിക്കൂ…
അമീർ: അത് ഓർമ്മയുണ്ട് മുത്തേ.. ഞാൻഎപ്പോഴും റെഡിയാണ്..
എന്ന് പറഞ്ഞവളെ കോരിയെടുത്തു.
പുനം: കഴിച്ചു കഴിഞ്ഞിട്ടാവാം..
ഈ പകൽ മുഴുവൻ നമുക്കുള്ളതാ..