ആരെ.. എങ്ങനെ ..എവിടെ
അവളൂടെ മുഖം വികസിച്ചു
ഇവൾ അമീറിനെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെ ? ഒരു പിടുത്തം കിട്ടിയില്ല.
ഞാൻ ചോദിച്ചു.. ഇന്ന് പിൽസ് കഴിക്കുന്നില്ലേ
അവൾ പറഞ്ഞു ഇന്നതിന്റെ ആവശ്യമില്ല. ഡേറ്റ് അടുത്തു
രണ്ടു ദിവസം കഴിഞ്ഞു.
ഞാൻ പുറത്തു പോയി വരുന്ന വഴി അഹമ്മദ് ഇക്കയെ കണ്ടു.
ഞാൻ ചോദിച്ചു.. ഇക്കാ അമീറിന്റെ വാപ്പയുടെ വീട്ടിൽ പോയോ.
പോയി മോനെ .. അവന്റെ വാപ്പ എത്തിയിരുന്നു.. എല്ലാം കഴിഞ്ഞു, ഞാൻ ഇന്നലെ എത്തിയതാ..
അപ്പോൾ അമീർ ?
അവൻ നാട്ടിലാണ്. അവന്റ ജോലി രാജി വപ്പിക്കണം. അവനെ ബിസിനസ് നോക്കാൻ കൂടെ നിർത്തണം.
രണ്ടിടത്തും ഉണ്ടല്ലോ മുഹമ്മദിന്റെ ബിസിനസ് .
ഇവിടെയും അവന്റെനാട്ടിലും .
അമീറിനെ എവിടുത്തെ ബിസിനസ്സാണ് ഏൽപ്പിക്കുന്നത്.
ഞാൻ ചോദിച്ചു
അവനെ സ്ഥിരമായി ഒരിടത്തും നിർത്തുന്നില്ല. ഓടി നടന്ന് രണ്ടിടത്തെ കാര്യങ്ങളും നോക്കട്ടെ..
ഇവിടുത്തെ കാര്യം നോക്കാൻ ഞാൻ കൂടി ഉണ്ടല്ലോ അത് കൊണ്ട് അവൻ വല്ലപ്പോഴും വന്നുപോയാൽ മതി.
ഇത് അവന്റെ ബാപ്പയുടെ തീരുമാനം ആണ് . അമീറ് ഇവിടെനിന്ന് കോളേജിൽ പഠിച്ചപ്പോൾ അവന് വാതുവപ്പിൽ കമ്പം കയറി. പിന്നെ കുതിര പന്തയം അങ്ങനെ കുറെ തുലച്ചു.
ഇവിടെ നടക്കുന്ന എല്ലാം അലമ്പിലും പെട്ടു. വീട്ടിൽ നിന്നും കൊടുക്കുന്ന പണം തികയാതെ വന്നപ്പോൾ മോഷണം തുടങ്ങി. അവസാനം അവന്റെ വാപ്പ അവനെ കൊല്ലും എന്ന നില വന്നപ്പോൾ ഞാൻ ഇടപെട്ടു.