Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 10


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥയുടെ നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കമന്റ് എഴുതണേ..


അവളും എന്നെ കെട്ടിപിടിച്ചു ചുബനം തുടർന്നു..
ഞാൻ ടീഷർട് ഊരി. അവളെ ബെഡിൽ കിടത്തി. ഞങ്ങൾ കെട്ടിപ്പുണർന്നു ഉരുണ്ടു.

ഇതിനിടെ പരസ്പരം നല്ല പോലെ ചുണ്ട് ഉറിഞ്ചി. പിന്നെ സാരിയുടെ കുത്തഴിച്ചു. അത് ഊരി മാറ്റി . കറുത്ത ബ്ലൗസിലും കറുത്ത അടിപ്പാവാടയിലും അവൾ അതിമനോഹരിയായി. പിന്നെ ബ്ലൗസിന്റെ ഹുക്ക് അഴിച്ചു. ബ്ലൗസ് ഊരി മാറ്റി.

ആ കറുത്ത ബ്രായുടെ കപ്പിന് മുകളിലൂടെ ഇടത്തെ മുലഞെട്ടിൽ ചെറുതായി ഒന്ന് കടിച്ചു.

പിന്നെ ഇരു മുലയും ഞെരിക്കാൻ തുടങ്ങി. ഒപ്പം ചുണ്ട് നല്ലവണ്ണം ചപ്പി. പിന്നെ തിരിച്ചു കിടത്തി കഴുത്തിൽ, ചെവിയിൽ എല്ലാം ചെറുതായി കടിച്ചു. പിന്നെ ചുംബിച്ചു. പിന്നെ നാവുകൊണ്ടു നക്കി .

പിന്നെ എഴുന്നേറ്റു ബ്രായുടെ കൊളുത്തു നീക്കി അത് ഊരിമാറ്റി. കെട്ടിപിടിച്ച് കിടന്ന് മുലകൾ നന്നായി അമർത്തി ഞെക്കി.

കമ്പി ആയ കടക്കോൽ പാവാടക്ക് മുകളിലൂടെ കുത്തി അമർത്തി.

ഞാൻ ബർമുഡ ഊരി. ഒപ്പം ജെട്ടിയും..

പിന്നെ കടക്കോൽ പാവാടക്ക് മുകളിലൂടെ അമർത്തികൊണ്ട് അവളുടെ ചെവിയിൽ ചുണ്ട് ചേർത്ത് കടിച്ചു.

അത് പൂനത്തിൽ വികാരത്തിന്റെ പൂക്കുറ്റി കത്തിച്ചു. അവളെ മലർത്തികിടത്തി ചുണ്ട് ചപ്പി. പിന്നെ താഴോട്ട് ചെന്നു വലത്തേ മുലയിലേ തവിട്ടു മുത്തിനെയും ആ ഇളം തവിട്ടു വലയത്തെയും ഒരുമിച്ചു ചപ്പി.

അതോടൊപ്പം ഇടത്തെ മുല നന്നായി ഉടച്ചുകൊണ്ടിരുന്നു. പിന്നെ പൊക്കിൾ കുഴിയിൽ നാവിട്ടു തിക്കി. പാവാട വള്ളി അഴിച്ചു മാറ്റി. ഒപ്പം ഷഡ്ഡിയും .

പിന്നെ തുട തഴുകി അതിൽ ചുംബിച്ചു. ചെറുതായി കടിച്ചു.

പൂനം ചിണുങ്ങി. അവൾ തന്നെ അവളുടെ ഷഡ്ഢി ഊരി.
അത് എന്നെ അത്ഭുതപെടുത്തി !!

പിന്നെ ഒന്നും നോക്കിയില്ല.. ആഞ്ഞു ചപ്പി വലിച്ചു.

പൂനം എന്റെ തല അവളിലേക്ക് അടുപ്പിച്ചു.

അവൾ ആസ്വദിക്കുന്ന ശബ്ദം എനിക്ക് കേൾക്കാം.

അവൾ പതിയെ മുരളാൻ തുടങ്ങി.

ആ പൂവിതൾ മാറി മാറി ഞാൻ ഉറിഞ്ചി.

കുറെ നേരം ഞാനവളുടെ മദനപ്പൂവിൽ പണി എടുത്തു. അവസാനം പൂനം തന്നെ എന്നെ വലിച്ച് അവളുടെ മുലകളിൽ കയറ്റി.

എന്റെ കടക്കോൽ അവൾ സ്വയം അവളുടെ ചെപ്പിൽ വച്ചു.

ഞാൻ പറന്നടിച്ചു.

കുറേ നേരം കഴിഞ്ഞു പൂനം എന്നെ തള്ളി മാറ്റി.

എന്നെ മലർത്തി കിടത്തി അവൾ എന്റെ കടകോൽ അവളുടെ ചെപ്പിൽ വെച്ചമർത്തി. കടവരെ കയറ്റി.

പിന്നെ പൂനം പറന്നടി ആയിരുന്നു.

മുലകൾ അവളുടെ മാറിൽനിന്നും പറിഞ്ഞു പോകുന്ന പോലെ അവൾ പറന്നടിച്ചു.

ഇതിനിടെ ഞാൻ ഒരു കാഴ്ച കണ്ടു അവളുടെ ഫോണിൽ ഒരു കാൾ വരുന്നു. അമീറായിരുന്നു.

അവളെ എന്റെ നെഞ്ചിൽ ചായ്ച്ചു കിടത്തി അടിച്ചു. എന്നിട്ട് എന്റെ കൈയും അവളുടെ കൈയും കോർത്തു ആ കോൾ അറ്റന്റ് ചെയ്തു.

അപ്പോൾ പൂനം വലിയ ശബ്ദത്തിൽ രതി സുഖം കൊണ്ട് ഹാ ഹാ എന്ന് ശബ്ദം ഉണ്ടാക്കി

പിന്നെ അഞ്ചു സെക്കന്റ് കഴിഞ്ഞപ്പോൾ കാൾ കട്ടായി.

ഞാൻ കാൾ അറ്റന്റ് ചെയ്തത് പൂനം അറിഞ്ഞത് കൂടെയില്ല.

പിന്നെ പൂനത്തെ ഡോഗി സ്റ്റൈലിൽ കുനിച്ചു നിറുത്തി. കടക്കോൽ കയറ്റി അടിതുടങ്ങി.

അവസാന പൂനം കമിഴ്ന്നു വീണു.

പിന്നെ അവളെ മലർത്തിക്കിടത്തി മുകളിലേക്കു വലിഞ്ഞു കയറി. കടക്കോൽ കയറ്റി.

പിന്നെ താണ്ടവമായിരുന്നു.
ഞങ്ങളുടെ കിതപ്പ് കൊണ്ടും സീൽക്കാരം കൊണ്ടും അന്തരീക്ഷം മുഖരിതമായി.

അവസാനം രണ്ടു പേരുടെയും ലാവ പൊട്ടി ഒലിച്ചു.

പൂനത്തിന്റെ അഴങ്ങളിൽ എന്റെ പാൽ ചാട്ടുളിപോലെ പോയി.

പിന്നെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു ഉറങ്ങി.

രാത്രിയിലും ഇത് തന്നെ ആവർത്തിച്ചു.

അന്ന് എന്റെ വിയർപ്പിൽ മുങ്ങി കിടന്നപ്പോൾ പൂനം തന്റെ ആവശ്യം ഉന്നയിച്ചു.

തന്റെ അച്ഛന്റെ വകയിലെ പെങ്ങൾ.. അവരുടെ മകൾ നല്ലപോലെ പഠിക്കുന്ന കുട്ടിയാണ്. അവൾക്ക് മെഡിസിന് സീറ്റ്
കിട്ടി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവർക്ക് അതിന്റെ പ്രാരംഭ ചിലവ് വഹിക്കാൻ കഴിവില്ല.

അവർക്കു കിട്ടാനുള്ള കുറെ അധികം പണം നിയമ നൂലാമാലയിൽ കുടുങ്ങി കിടക്കുന്നു. അവരെ ഒന്ന് സഹായിക്കണം.

ശരി നോക്കാം.
ഞാൻ ഇവരുടെ വീട്ടിൽ പോയിട്ടുണ്ട്. കാര്യങ്ങൾ അറിയാം.

അവളുടെ അഭരണങ്ങൾ കുറച്ചും പിന്നെ ഞാൻ എന്റെ വകയായി രണ്ടു ലക്ഷം രൂപയും നൽകാം എന്ന് അവളോട്‌ പറഞ്ഞു

അവളൂടെ മുഖം വികസിച്ചു

ഇവൾ അമീറിനെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെ ? ഒരു പിടുത്തം കിട്ടിയില്ല.

ഞാൻ ചോദിച്ചു.. ഇന്ന് പിൽസ് കഴിക്കുന്നില്ലേ

അവൾ പറഞ്ഞു ഇന്നതിന്റെ ആവശ്യമില്ല. ഡേറ്റ് അടുത്തു

രണ്ടു ദിവസം കഴിഞ്ഞു.

ഞാൻ പുറത്തു പോയി വരുന്ന വഴി അഹമ്മദ് ഇക്കയെ കണ്ടു.

ഞാൻ ചോദിച്ചു.. ഇക്കാ അമീറിന്റെ വാപ്പയുടെ വീട്ടിൽ പോയോ.

പോയി മോനെ .. അവന്റെ വാപ്പ എത്തിയിരുന്നു.. എല്ലാം കഴിഞ്ഞു, ഞാൻ ഇന്നലെ എത്തിയതാ..

അപ്പോൾ അമീർ ?

അവൻ നാട്ടിലാണ്. അവന്റ ജോലി രാജി വപ്പിക്കണം. അവനെ ബിസിനസ്‌ നോക്കാൻ കൂടെ നിർത്തണം.
രണ്ടിടത്തും ഉണ്ടല്ലോ മുഹമ്മദിന്റെ ബിസിനസ്‌ .
ഇവിടെയും അവന്റെനാട്ടിലും .

അമീറിനെ എവിടുത്തെ ബിസിനസ്സാണ്‌ ഏൽപ്പിക്കുന്നത്.
ഞാൻ ചോദിച്ചു

അവനെ സ്ഥിരമായി ഒരിടത്തും നിർത്തുന്നില്ല. ഓടി നടന്ന് രണ്ടിടത്തെ കാര്യങ്ങളും നോക്കട്ടെ..

ഇവിടുത്തെ കാര്യം നോക്കാൻ ഞാൻ കൂടി ഉണ്ടല്ലോ അത് കൊണ്ട് അവൻ വല്ലപ്പോഴും വന്നുപോയാൽ മതി.

ഇത് അവന്റെ ബാപ്പയുടെ തീരുമാനം ആണ് . അമീറ് ഇവിടെനിന്ന് കോളേജിൽ പഠിച്ചപ്പോൾ അവന് വാതുവപ്പിൽ കമ്പം കയറി. പിന്നെ കുതിര പന്തയം അങ്ങനെ കുറെ തുലച്ചു.

ഇവിടെ നടക്കുന്ന എല്ലാം അലമ്പിലും പെട്ടു. വീട്ടിൽ നിന്നും കൊടുക്കുന്ന പണം തികയാതെ വന്നപ്പോൾ മോഷണം തുടങ്ങി. അവസാനം അവന്റെ വാപ്പ അവനെ കൊല്ലും എന്ന നില വന്നപ്പോൾ ഞാൻ ഇടപെട്ടു.

മുഹമ്മദിനെ തണുപ്പിച്ചു അവനെ എന്റെ കൂടെ നിർത്തി. അപ്പോഴേക്കും ഡിഗ്രി പഠനം കഴിഞ്ഞു.

എന്റെ സുഹൃത്തിന്റെ മകന്റെ സഹായത്തോടെ അവനെ IT പാർക്കിൽ ആ കമ്പനിയിൽ കയറ്റി. പക്ഷെ ഇപ്പോഴും അവനു പന്തയം വക്കാൻ പണം കിട്ടുന്നുണ്ടോ എന്ന് സംശയമുണ്ട്.

മുപ്പത്തി അയ്യായിരം കമ്പനിയിൽ സാലറി . പിന്നെ ഞാൻ കൊടുക്കുന്നത് , മുഹമ്മദ് കൊടുക്കുന്നത് എല്ലാം ചേർത്ത് 75000 മാസം ഉണ്ട് .

പക്ഷെ അതിലും കൂടുതൽ അവൻ ചിലവ് ചെയ്യുന്നുണ്ട്. എങ്ങനെയെന്ന് അറിയില്ല മോനെ !

ഇക്കപോയപ്പോൾ എന്റെ പരിചയക്കാരനായ ഇക്കയുടെ കാറ്ററിങ് ജോലിക്കാരൻ എന്നോട് പറഞ്ഞു:

സാറെ.. അമീർ പക്കാ ഉടായിപ്പാണ്. വാതുവെപ്പ്. മയക്കുമരുന്ന് അങ്ങനെ വലതുമുണ്ട്. വീട്ടിൽ നിന്നുള്ള പണത്തിന്റെ അളവ് കുറച്ചപ്പോൾ അത്യാവശ്യം വീട്ടിൽ പണമുള്ള പെൺപിള്ളേരെ വളക്കാൻ തുടങ്ങി. പണമായിരുന്നു ലക്ഷ്യം.

അവരിൽ നിന്നും മാക്സിമം ഉറ്റും. അത് ഒന്നും രണ്ടും പെണ്ണുങ്ങളായിരുന്നില്ല. ഒരു ഏഴു എട്ടോളം വരും.

കല്യാണം പെട്ടന്ന് കഴിപ്പിക്കാൻ സാധ്യതയുള്ള പെൺകുട്ടികളെ അവൻ കൂടുതലായി വളക്കുക. കാരണം കല്യാണം ഉറപ്പിച്ചു കഴിഞ്ഞു. അവൻ ശോകം അടിച്ചു നടക്കുന്നതാണ് അവന്റെ രീതി.

അവന്റെ ആ അഭിനയം കാരണം. അവനോട് എല്ലാവർക്കും സഹതാപം ഉണ്ടാകും. അവൻ അത് മുതലെടുക്കും.

അവന്റെ കുറച്ചു സുഹൃത്തുക്കൾ അവന്റെ അനുവാദത്തോടെ കല്യാണം ഉറപ്പിച്ച കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം വലിക്കും.

അതിനായി അവന്റെ കൂടെയുള്ള ഫോട്ടോ വീഡിയോ ഒക്കെ റെക്കോർഡ് ചെയും. സമയം വരുമ്പോൾ അതെടുത്ത് ഉപയോഗിക്കും.

ഒരു പെൺകുട്ടിയെ സ്നേഹിച്ചതായി നടിച്ചു. എന്നിട്ട് അവളുടെ നല്ല മനസ് മുതലെടുത്തു പ്രാരാബ്ദം പറഞ്ഞു പണം തട്ടി. എന്നിട്ട് രജിസ്റ്റർ കല്യാണം കഴിക്കാം എന്ന് പറഞ്ഞു. പിന്നെ പണം കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന് മനസിലാക്കി.

രജിസ്റ്റർ കല്യാണം കഴിക്കും എന്ന് വിശ്വസിപ്പിച്ച തീയതിക്കു തൊട്ടു
മുൻപ് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഹിന്റ് നൽകി അവളെ വീട്ടു തടങ്കലിൽ ആക്കി. അവൻ നൈസായി തടി ഊരി !!

ഇതൊന്നും അവന്റെ വീട്ടുകാർക്ക് അറിയില്ല. ഇത്രയും നല്ല കുടുംബത്തിൽ കുടുംബപ്പേരു കളയാൻ ഉണ്ടായ മുള്ളിൻ മുരിക്കാണവൻ.

പിന്നെ സാറെ, അമീറിന്റെ കോളേജ് പഠിത്തം കഴിഞ്ഞതും അഹമ്മദ് ഇക്കയുടെ കൂടെ ഹോട്ടൽ ഫീൽഡിൽ ഇറങ്ങി.

പിന്നെ അവിടെ വരുന്ന പണക്കാരായ പെൺകുട്ടികളെ അവൻ വളച്ചു പണം തട്ടുന്നത് പതിവായി.

കൂട്ടിനവന്റെ കൂട്ടുകാർ ആയ വിനോദ്, സോനു. ഫിറോസ് മുതലായ വീരന്മാരുണ്ട്.

ജോലി കിട്ടിയപ്പോൾ കമ്പനിയിലും അത് ആവർത്തിക്കാൻ തുടങ്ങി.
അവിടെയും പ്രാരാബ്ദം പറഞ്ഞാണ്‌ പിടിവള്ളി.

അവിടെ വിവാഹം കഴിഞ്ഞ പെൺകുട്ടികളെയാണ്‌ അവൻ കൈയ്യിലെടുത്തിരിക്കുന്നത്.

അവൻ ചതിച്ച ഒരു പെൺകുട്ടിക്കും അമീർ ആണ് അതിനു പിന്നിലെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)