ആന്റപ്പന്റെ പെണ്ണുങ്ങൾ
ആന്റപ്പൻ ചോദിച്ചു ….
അയ്യട മോനെ അതൊക്കെ പിന്നെ..
അവൻ അവളെ അല്പം കൂടി അടുപ്പിച്ചു പിടിച്ചു. ചേർന്ന് നിന്ന അവളെ കാലുകള്‍ കൊണ്ട് പൂട്ടി കൂടുതല്‍ ചേർത്ത് പിടിച്ചു.
ദേ…ആരെങ്കിലുമൊക്കെ വരും ,കുർബാന കഴിയാറായി. മോളി പറഞ്ഞു.
അപ്പൊ ഇനി എന്നാ കാണുക ? അടുത്ത ഞായറാഴ്ച.
പറ്റില്ല…അതിനു മുൻപ് ഞാന്‍ വരും.
അയ്യോ എനിക്ക് പേടിയാ… ആരേലും കണ്ടാലോ…. പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല !
.അതൊക്കെ ഞാന്‍ നോക്കിക്കോളാം, നീ ഒന്ന് വന്നാ മതി.
പകുതി സമ്മതത്തില്‍ ചിന്തിച്ചുകൊണ്ട് മോളി പറഞ്ഞു.. വരാം.
സെമിത്തേരിയിലേക്ക് ആളുകള്‍ വരുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ അകന്നു മാറി.
ആന്റപ്പൻ വേഗം അരമതില് ചാടി തന്റെ ബൈക്കിന്റെ അടുത്തെത്തി , ബൈക്കില്‍ കയറുമ്പോള്‍ അവൻ ചിന്തിച്ചു…
തന്റെ ഒരു ഭാഗ്യം… മോളിയെ പോലൊരു പാവം പെണ്ണ് ഒരിക്കലും തന്റെ കയ്യില്‍ വീഴുമെന്ന് വിചാരിച്ചില്ല… പെണ്ണ് SSLC ആണെങ്കിലും… ശരീരം MA ക്കാണ് പഠിക്കുന്നത്..
ബ്ലൌസിനുള്ളില്‍ തെറിച്ചു ഉരുണ്ടിരിക്കുന്ന ആ മാറിടങ്ങള്‍ ആരെയും കമ്പിയാക്കും.
നടക്കുമ്പോള്‍ തുള്ളിക്കളിക്കുന്ന ആ നിതംബ ഭംഗി കണ്ടു വാണമടിക്കാത്ത പിള്ളേര് ഉണ്ടാവില്ല.
ബാലതാരമായി വന്നു ഇപ്പോള്‍ നടി ആകാന്‍ തയ്യാറെടുക്കുന്ന ഷാലിനെപ്പോലെയാണ് മോളിയെ കാണാന്‍…