ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
അതൊന്നും വേണ്ട.. അങ്കിൾ..ഞങ്ങള്‍ തമ്മിലങ്ങിനെ പ്രശ്‌നമൊന്നുമില്ല ഒരു ചെറിയ പിണക്കം അത്രയേ ഉള്ളൂ… ജോസ് പറഞ്ഞു.
അല്ല ജോസേ ..നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹിക്കാനും ബന്ധപ്പെടാനും ഇപ്പോള്‍ നല്ല സമയമാണ്. ഞാനാലോചിച്ചപ്പോള്‍ ഞാന്‍ വേറേ റൂമിലേക്കു പോകുന്നതല്ലേ നല്ലതെന്ന് എനിക്കും തോന്നുന്നു.
ഞാനെന്തിനാ നിങ്ങളുടെ ഇടയില്‍ ഒരു കട്ടുറമ്പാകുന്നത്…
വർഗ്ഗീസ് വീണ്ടും പറഞ്ഞു.
അതൊന്നുമില്ല അങ്കിൾ… ഒരു നാല് ദിവസത്തെ കാര്യമല്ലേ. വേറെ റൂമിന്റെ ആവശ്യമില്ല… ജോസ് പറഞ്ഞുറപ്പിച്ചു.
ശരി.. എന്നാല്‍ നിങ്ങടെ ഇഷടം പോലെ..പിന്നെ ഒരു കാര്യം, ഞാന്‍ മുകളിലുള്ളത് നിങ്ങള്‍ കാര്യമാക്കണ്ട.. നിങ്ങള്‍ക്ക് താഴേ എന്തുവേണലും ആകാം..എന്നെ പേടിക്കേണ്ട… ഇനി നിങ്ങള്‍ക്കുവേണ്ടി ഒരു മണിക്കുറൊ രണ്ടു മണിക്കൂറോ പുറത്തുപോയി ഒന്നുകറങ്ങി വരാനും ഞാൻ തയ്യാര്‍.മക്കള് പറയാന്‍ മടിക്കരുത്.
അങ്കിളേ..ഒരു 4 ദിവസം അടക്കാന്‍ പറ്റാത്ത ആഗ്രഹങ്ങളൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലില്ല.. കല്യാണം കഴിഞ്ഞ് അഞ്ചാറ് വര്‍ഷമായില്ലേ.. ജോസ് പറഞ്ഞു.
അതുകേട്ട് മൂന്നു പേരും പൊട്ടിച്ചിരിച്ചു. [ തുടരും 3 ]