ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
രക്തരക്ഷസൊന്നുമല്ല മോനേ..നിന്റെ ഭാര്യ ഒരു യക്ഷിയാണെന്നാ തോന്നുന്നേ.!!!
ദേഷ്യത്തോടെ നിൽക്കുന്ന ജോസിനെ അനുനയിപ്പിക്കാനെന്ന പോലെ വർഗ്ഗീസ് പറഞ്ഞു.
വെറും യക്ഷിയല്ല അങ്കിൾ ! ചുടലയക്ഷി !!.. ജോസ് വർഗ്ഗീസിന്റെ കൂടെ കൂടി.
അതെ ഞാന്‍ യക്ഷി തന്നെയാണ് !!
രണ്ടിനെയും മാന്തിപ്പറിച്ച് ഞാന്‍ രക്തം കുടിക്കും..!!
എന്നെ വിട്ടേക്ക്..ദേ ഇവന്റെ രക്തം കുടിച്ചോ.. പാവം എന്നെ വിട്ടേക്ക് !!
വർഗ്ഗീസ് കളിതമാശയില് പങ്കുചേര്‍ന്ന് പറഞ്ഞു.
അങ്ങിനെയൊന്നും ദാഹം മാറുന്ന ടൈപ്പല്ല ഇവള്‍..ടൈപ്പ് വേറേയാണങ്കിൾ.. കൂടിയ ഇനമാണ്..
ഭാര്യയെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്തുകൊണ്ടു ജോസ് കളിയായി പറഞ്ഞു.
ഉം ശരിയാ മോനേ ജോസേ .. അങ്ങിനെയൊന്നും ദാഹം മാറുന്ന മുതലല്ല ഇത് ….എനിക്കും തോന്നി…!!
സെലിനെ അടിമുടി നോക്കി അവളുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി അര്‍ത്ഥഗര്‍ഭമായി വർഗ്ഗീസ്‍ പറഞ്ഞു
വർഗ്ഗീസ് എന്തര്‍ത്ഥത്തിലാണ് അതു പറഞ്ഞതെന്ന് ഗ്രഹിക്കാനായി ജോസ് വീണ്ടും വർഗ്ഗീസിനെ നോക്കി
പാവം എന്റെ ജോസ്മോന്‍ അമ്മച്ചിയുടെ പുന്നാരക്കുട്ടനായിരുന്നു…ഈ പാവത്തിനെ വിഷമിപ്പിക്കല്ലേ മോളേ സെലിൻ…
വർഗ്ഗീസ് അതുപറഞ്ഞപ്പോള്‍
ജോസിൻ്റെ തെറ്റിദ്ധാരണ അല്പം മാറി.
മതി കളിതമാശയൊക്കെ.. ഞാന്‍ പോയി കുളിക്കട്ടെ മക്കളെ ….എന്ന് പറഞ്ഞ് വർഗ്ഗീസ് ബാത്ത്‌റൂമിലേക്കു കയറി.