ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
സെലിൻ പറഞ്ഞു.
അവളുടെ ആ സംസാരത്തില്‍ നിന്നുതന്നെ കുട്ടികളില്ലാത്തത് എന്റെ കാരണം കൊണ്ടാണെന്ന് വർഗ്ഗീസ് അച്ചായന് മനസ്സിലായി.
നല്ല തണുത്ത കാറ്റടിക്കുന്നു ഇച്ചായാ…..വിന്‍ഡോ കര്‍ട്ടന്‍ ഇട്ടു താ ഇച്ചായാ… ബസ്സിന്റെ ജനല്‍ കര്‍ട്ടന്‍ താഴ്ത്താന്‍ ശ്രമിച്ചു കൊണ്ടു അവള്‍ പറഞ്ഞു
അങ്ങിനെ അല്ല സെലിൻ, ഞാൻ ഇട്ടുതരാം എന്നു പറഞ്ഞു എന്നേക്കാള്‍ മുന്നേ വർഗ്ഗീസ് ജനല്‍ കര്‍ട്ടന്‍ താഴ്ത്തിയിട്ടു.
അവളുടെ മുന്നില്‍ ഷൈന്‍ ചെയ്യാനുള്ള ഒരവസരവും ഈ ഊള പാഴാക്കുന്നില്ല എന്നത് ജോസിനെ അലോരസപ്പെടുത്തി കൊണ്ടേയിരുന്നു.
എടാ…കാറ്റടിക്കുന്നുണ്ടെങ്കില്‍ ഇങ്ങോട്ടു മാറി ഇരുന്നോ… തന്റെ ഭാര്യയുടെ അടുത്തിരിക്കാനുള്ള ഒരു തന്ത്രവുമായി വർഗ്ഗീസ് പറഞ്ഞു
വേണ്ട ഇച്ചായാ..ഞാന്‍ ഇവിടെ ഇരുന്നോളാം..അതു കുഴപ്പമില്ല.!!
തന്റെ ഭാര്യയുടെ അടുത്ത് മുട്ടിയുരുമ്മി ഇരിക്കാനുള്ള വർഗ്ഗീസിന്റെ തന്ത്രം കയ്യോടെ നിഷ്പ്രഭമാക്കി ജോസ് പറഞ്ഞു.
പതിയെ പതിയെ അവര്‍ ബസ്സിന്റെ ചാഞ്ചാട്ടത്തില്‍ അലിഞ്ഞ് ഉറക്കത്തിലേക്കാഴ്ന്നു.
അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ മുറിയില്ലാത്ത കാരണം അടുത്തുള്ള ഒരു ഇടത്തരം ലോഡ്ജിലാണ് അവര്‍ മുറിയെടുത്തത്. ചെറിയ റൂമില്‍ താഴ്ത്തും മുകളിലുമായ ബങ്കര്‍ ബെഡുകളുണ്ടായിരുന്നു. ബെഡ് അത്യാവശ്യം രണ്ടുപേര്‍ക്ക് കിടക്കാന്‍ പറ്റുന്നതായതുകൊണ്ട് ജോസും സെലിനും മുകളിലെ ബങ്കര്‍ ബെഡ് ഉപയോഗിക്കാതെ താഴത്തെ ബെഡില്‍ തന്നെ ഒരുമിച്ചു കിടക്കാന്‍ തിരുമാനിച്ചു.