ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
അവസാനം മനസ്സില്ലാ മനസ്സോടെ അട്ടപ്പാടി ധ്യാനത്തിന് പോകാൻ ജോസ് സമ്മതിച്ചു.
അട്ടപ്പാടിയില്‍ റൂം ബുക്കുചെയ്യുന്നതും മറ്റുമുള്ള കാര്യങ്ങള്‍ വർഗ്ഗീസ് സ്വയം ഏറ്റെടുത്തു.
അങ്ങിനെ 19ാം തിയ്യതി രാവിലെ ബസ്സില്‍ അവര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു.
പരമാവധി വർഗ്ഗിസ് അച്ചായനും സെലിനും സംസാരിക്കാതിരിക്കാന്‍ ആദ്യമെല്ലാം അല്പം അസൂയാലുവായ ജോസ് ഉടക്കു വച്ചെങ്കിലും സംസാരപ്രിയരായ അവര്‍ പതിയെ പതിയെ സംസാരിച്ച് സംസാരിച്ച് കൂടുതല്‍ അടുത്തു.
പരിചയക്കുറവുമൂലം വർഗ്ഗീസുമായി അധികം സംസാരിക്കാതിരുന്ന തന്റെ ഭാര്യ പതിയെ പതിയെ വർഗ്ഗീസ് അച്ചായന്റെ വാചാലതക്ക് മുന്നില്‍ വീണു പോകുന്ന കാഴ്ചയാണ് ജോസ് കണ്ടത്.
സെലിന്റെ നാടിനെക്കുറിച്ചും ഓസ്‌ട്രേലിയയിലെ ജോലിയെ പറ്റിയും സംസാരപ്രിയരായ അവര്‍ രണ്ടുപേരും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.
പതിയെ പതിയെ സംസാരം ഞങ്ങള്‍ക്ക് കുട്ടികളില്ലാത്തതിനെ പറ്റിയായി.
എന്നോടുള്ള ചോദ്യങ്ങള്‍ക്ക് അധികം വിസ്തരിച്ച് ഉത്തരം പറയാതെ ഞാന്‍ പ്രകൃതി ദൃശ്യങ്ങളില്‍ ലയിച്ചിരുന്നു.
എന്നാല്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും സംസാരത്തിലായിരുന്നു കുടുതല്‍ താല്പര്യം!
ഇച്ചായനും ഞാനും കൂറെ കാലം ഗള്‍ഫിലല്ലെ ആയിരുന്നേ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഞങ്ങളെപ്പോലെ കുട്ടികളില്ലാത്ത പ്രശ്‌നമുണ്ട്….