ഈ കഥ ഒരു ആഘോഷമാക്കിയ ലോക്ക്ഡൗൺ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ഗൗതമി: നർമ്മതാ.. സൂര്യയാ കുക്കിംഗ് ചെയ്തത്.. ഞാനല്ല.
ഫർഹാന അപ്പോ നർമതയോട് : :
ഇതാണോ നല്ലത്? .ചുമ്മാതെയല്ലാ ഇന്നു മോശം ഫുഡ്ഡായത്.. ചേച്ചി ഉണ്ടാക്കിയാൽ നല്ലതാ..
ഞാൻ : എന്നിട്ടും നീ കുറെ വെട്ടിക്കേറ്റിയല്ലോ..
ഫർഹാന : വിശപ്പുകൊണ്ട് കഴിച്ചതാ അല്ലാതെ ഇഷ്ട്ടപെട്ടിട്ടല്ല..
ഞാൻ :ഹോ.. ശെരി. ഇവൾക്കു ഞാൻ എന്തു ചെയ്താലും കുറ്റമാ..
ഗൗതമി നർമതയോട് : ഇതിനെ രണ്ടിനേം വല്ല പ്രീ കെജി സ്കൂളിൽ ആക്കണം.
ഞാൻ :ഗൗതമീ.നീ നോക്കിയേ.. ഇവളെപ്പോഴും എന്നോട് എന്തെങ്കിലും വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും.
ഗൗതമി : ഹാ പോട്ടെ സൂര്യ.
ഫാർഹാനയോടും ഗൗതമി :
ദേ ഇനി രണ്ടും വഴക്കിടരുത്.. കേട്ടല്ലോ
ഫർഹാന : ചേച്ചി ഞാൻ ചുമ്മാ ഇവനോട് തമാശ കാണിക്കുന്നതാ.. ഇവനത് സീരിയസ്സാക്കും.
ആ സംഭവത്തിനുശേഷം നർമത :
നമ്മളിന്ന് ഉച്ചയ്ക്ക് എന്താ കഴിക്കുക ? [ തുടരും ]
3 Responses