ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ഞങ്ങൾ വീട്ടിൽ കയറിയപ്പോൾ അവൾ എന്നോട് പോയി ഫ്രക്ഷാ വാൻ പറഞ്ഞു.
അവൾ അവളുടെ റൂമിൽ പോയി. ഞാൻ എന്റെയും.
ഞാൻ കുളിച്ചു വന്നപ്പോഴേക്കും ഗൗതമിയും വന്നു.
അവളും വലുതായി പിടിതരുന്നില്ലാ. എന്തൊക്കെ പിറുപിറുത്തു നടക്കുന്നുണ്ട്.. എന്തുകാര്യമെന്ന് മനസ്സിലാകുന്നില്ല., കഴിക്കാൻ ഉണ്ടാകണം.. അതാവാം..
ഞാനവളുടെ കൈയിൽ പിടിച്ചു നിർത്തി..
നീ എന്തിനാ അങ്ങനെ ചെയ്തത്?
സൂര്യ നമുക്ക് ഡീറ്റൈൽഡായി പിന്നെ സംസാരിക്കാം.. ഇപ്പോ വേണ്ടടാ.. പ്ലീസ്. അവര് വരാൻ സമയമായി.
അവളുടെ മുഖത്ത് ഒരു വിഷമം ഞാൻ കണ്ടു.
ഞാനവളോട് പിന്നെ ഒന്നും ചോദിച്ചില്ല. പകരം അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. പിന്നെ അവളും ഞാനും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി.
ഒരു 9 മണി ആയപ്പോഴേക്കും അവരും വന്നു.
ഞാനാ പോയി ഡോർ തുറന്നു കൊടുത്തത്. എന്നെ കണ്ടതും ഫർഹാന ചൊറിയാൻ തുടങ്ങി. അവളെ കണ്ടിട്ട് ഞാൻ വിഷ് ചെയ്തില്ലെന്നു പറഞ്ഞാ തുടക്കം..
ഞാൻ : മാഡം.. സോറി. ഗുഡ് മോർണിംഗ് മാഡം.. വെരി ഗുഡ് മോർണിംഗ്
ആക്കിയതുപോലെ പറഞ്ഞു.
ഫർഹാന : മോനെ ഒരുപാട് ആക്കല്ലെ…
ഞാൻ :പോടീ.
ഫർഹാന : നീ പോടാ..
അടി മുക്കുന്നതിന് മുന്നേതന്നെ നർമത ഇടപെട്ടു. പിന്നെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഫുഡ് ഇഷ്ടപെട്ടി കല്ലന്ന് നർമത പറഞ്ഞു. ഗൗതമി ചേച്ചി ഉപ്പുമാവ് സൂപ്പർ എന്നും പറഞ്ഞു.
3 Responses