ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ഞാൻ അവളോട് ഏതു മൂവി വേണമെന്നു ചോദിച്ചു.. അപ്പോൾ അവളെന്റെ ലാപ്ടോപ് വാങ്ങി നോക്കി, എന്നിട്ട് ok കണ്മണി മൂവി പ്ലേ ചെയ്തു.
അതിലെ ഇന്റിമേറ്റ് സീൻ വന്നപ്പോൾ ഞാനുവളുടെ മുഖത്ത് നോക്കി.
അവൾ മൂവിയിൽ തന്നെ ശ്രദ്ധിച്ച് ഇരിക്കുകയാണ്. ഹാളിലാണ് ഞങ്ങൾ ഇരിക്കുന്നത്.. അവിടെ ഒരു സോഫയുണ്ട്.. അതിലിരുന്നാണ് കാണുന്നത്. സ്റ്റൂളിലാണ് ലാപ്ടോപ്പ് വെച്ചിരിക്കുന്നത്.
അപ്പോ പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ അവളുടെ മുഖം എനിക്കു നേരെ കൈകൊണ്ട് തിരിച്ചിട്ട് അവളുടെ കണ്ണിൽ നോക്കി.
അപ്പോ അവൾ, എന്താ എന്ന് കണ്ണുകൊണ്ട് ഒരു ചെറുചിരിയോടെ ചോദിച്ചു.
എന്റെ രണ്ടു കൈകൾകൊണ്ട് ഞാനവളുടെ മുഖം താങ്ങി.
അവൾ വീണ്ടും എന്നെ നോക്കി എന്താ എന്ന് ചോദിച്ചതും ഞാനവളെ കിസ്സ് ചെയ്തു.
ആദ്യമായിട്ടായത് കൊണ്ട്.. ഞാൻ കുറച്ചു ആക്രാന്തം കാണിച്ചു.. അവളു ചുണ്ടിൽ കടിച്ചു..!!
ഭാഗ്യത്തിന് മുറിവുണ്ടായില്ല..
അവളെന്നെ പെട്ടന്നു തള്ളിമാറ്റി.. എന്നിട്ട്,
എന്താടാ ഇത്?
എന്താ അവളോട് മറുപടി പറയുക എന്നൊരു ശങ്ക തോന്നിയെങ്കിലും ഞാൻ പറഞ്ഞു.
സോറിയടീ.. എന്തോ പെട്ടെന്നങ്ങനെ തോന്നി.. പറ്റിപ്പോയി.. നീ ഇത് ആരോടും പറയരുതേ..
അതും പറഞ്ഞ് ഞാൻ കരയാൻ തുടങ്ങി. അത് കണ്ടതും അവൾ എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു