Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആഘോഷമാക്കിയ ലോക്ക്ഡൗൺ !! ഭാഗം – 1

(Aaghoshamaakkiya lockdown !! Part 1)


ഈ കഥ ഒരു ആഘോഷമാക്കിയ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആഘോഷമാക്കിയ ലോക്ക്ഡൗൺ !!

ലോക്ക്ഡൗൺ – കോവിഡ് കാലം പശ്ചാത്തലമാക്കിയാണ് ഞാനീ കഥ എഴുതുന്നത്. അന്ന് നടന്ന ചില യഥാർത്ഥ സംഭവങ്ങൾ connect ചെയ്യുന്നത് കൊണ്ടാണ് ആ കാലഘട്ടം പശ്ചാത്തലമാക്കാമെന്ന് കരുതിയത്.

ആന്റെ പേര് രവി. 26 വയസ്സ്. ഞാൻ MBA പഠിക്കുവാനായി ചെന്നൈയിലെ ഒരു പ്രമുഖ കോളേജിൽ ചേർന്നു..

ക്ലാസ്സിൽ കുടുതലും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. പിന്നെ, ആനന്ദ എന്ന ഒരു കന്നഡക്കാരിയും ഒരു നാഗാലാ‌ൻഡ് പയ്യനും, പിന്നെ ലക്ഷ്മി എന്ന തെലുങ്കത്തിയും പിന്നെ ഞാനും, ഗൗതമിയും.

ഗൗതമി ക്ക് 30 വയസായി. ഭർത്താവ്, രണ്ടു കുട്ടികൾ.
ഗൗതമിയുടെ ഹസ്ബൻഡ് കുവൈറ്റിൽ വർക്ക്‌ ചെയ്യുന്നു. നാട്ടിലെ റിച്ച് ഫാമിലിയാണ്..

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പഠിക്കാൻ തോന്നിയതാണ് ഗൗതമിക്ക്..പതിയെ പതിയെ ഞങ്ങൾ ക്ലാസ്സിൽ എല്ലാവരുമായും കൂട്ടായി.

ഞാൻ കോളേജിന്റെ തന്നെ ഹോസ്റ്റലിലും ഗൗതമി പുറത്ത് പിജിയുമാണ്.

എനിക്ക് ഗൗതമിയുമായിട്ടാണ് ഏറ്റവും കൂടുതൽ അടുപ്പം. പിന്നെ ഒന്നുരണ്ടു തമിഴ് പയ്യന്മാരും കൂടെ നാഗാലാന്റ്കാരനും..

ഞങ്ങളുടെ ഫസ്റ്റ് സെമെസ്റ്റർ എക്സാം കഴിഞ്ഞു. സെക്കൻഡ് സേം കുറച്ചായപ്പോൾ കൊറോണ വന്നു. കുറച്ചു ദിവസം കർഫ്യു ആയതിനാൽ ഞാൻ നാട്ടിൽ പോയില്ല..ഫ്രെണ്ട്സ് ഒക്കെ പോയി.

അങ്ങനെയിരിക്കവേ, വാർഡൻ വന്നു പറഞ്ഞു നാളെ മുതൽ ഫുഡ്‌ കാണില്ല.. മെസ്സ് ക്ലോസ്സാണെന്ന്..

പിന്നെ എന്തു ചെയ്യുമെന്നായി..?

അപ്പോഴാ ഗൗതമിയെ ഓർമ്മ വന്നത്.. അവളെ വിളിച്ചു.

അവൾ പേയിംങ്ങ് ഗസ്റ്റായിട്ട് താമസിക്കവേ അവളുടെ ഹസ്സ് അവർക്ക് ഒരു വീട് വാടകയ്ക്ക് ഏർപ്പാടാക്കിയിരുന്നു. അവളും അവളുടെ രണ്ട് കൂട്ടുകാരികളും അവിടേക്ക് മാറുകയാണെന്ന് പറഞ്ഞു..

ഞാൻ അവളോട്‌ ചോദിച്ചു..

എനിക്കു ഫുഡ്‌ തരാൻ പറ്റുമോന്ന്. എനിക്ക് ഫുഡ്‌ മാത്രമേ പ്രശ്നമുള്ളു.. ഹോസ്റ്റലിൽ കിടക്കാൻ ok യാണ്..

അവൾ ok പറഞ്ഞു.

രാവിലെ അവൾ എന്നെ വിളിച്ചു..
അവൾ നേരത്തെ താമസിച്ചിരുന്ന വീട്ടിൽനിന്നും അവളുടെ സാധനങ്ങൾ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ എന്റെ ഹെൽപ്പ് വേണമെന്ന് പറഞ്ഞു.

ഞാൻ ഹെൽപ് ചെയ്തു.
പിന്നെ ഗ്രോസറി ഒക്കെ വാങ്ങി. കുക്കിംഗിന് ആവശ്യമുള്ളതെല്ലാം സെറ്റാക്കി.

പിന്നെ, ഞാൻ മൂന്നുനേരവും അവിടെ പോയി കഴിക്കും. അവളെ ഹെല്പും ചെയ്യും.
അങ്ങനെയിരിക്കുമ്പോഴാണ് സമ്പൂർണ ലോക്ക് ഡൌൺ ആവുന്നത്. പിന്നെ പുറത്തു പോകാൻ പറ്റാതെയായി.

പോലീസ്കാരുടെ കാലു പിടിച്ചു പോയി ഫുഡ്‌ കഴിച്ചുവരും. അങ്ങനെ തുടർന്നപ്പോൾ അവൾ പറഞ്ഞു.

ഇവിടെ നിൽക്കൂ നീ.. ഇവിടെ രണ്ടു റൂം ഉണ്ടാലോ..

ഞാൻ ok പറഞ്ഞു, എന്റെ ബാഗ് എടുത്തു വന്നു. ഒരു റൂം ഞാനെടുത്തു.
തമാശകളൊക്കെയായി
ഒരു വീക്ക്‌ കഴിഞ്ഞുപോയി. ഇതിനിടയിൽ അവളുടെ വീട്ടിൽ നിന്നും വിളിക്കുമ്പോഴൊന്നും ഞാൻ അവിടെയുള്ള കാര്യം അവൾ പറഞ്ഞില്ല.. പറഞ്ഞാൽ പ്രശ്നമാകും എന്നതുകൊണ്ടാണെന്നവൾ പറഞ്ഞപ്പോൾ അത് ഞാനും ശരിവെച്ചു.

എന്റെ വീട്ടിൽ ഞാൻ ഹോസ്റ്റലിലാണെന്നാ പറഞ്ഞിരുന്നത്.

ഒരു ദിവസം, ബോറടിച്ചിരുന്നപ്പോൾ ഞങ്ങൾ, എന്തെങ്കിലും ഗെയിം കളിക്കാൻ തീരുമാനിച്ചു.
ആദ്യം മൂവി നെയിം.. പിന്നെ പാട്ട്… പിന്നെ, ഫോണിൽ ചെസ്സ് .. പിന്നെ ഞങ്ങൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞു.. നാട്ടിലെ, എന്റെ വൺ സൈഡ് പ്രണയത്തെപ്പറ്റിയും ഒക്കെ പറഞ്ഞു..

fb യിൽ ഉണ്ടായിരുന്ന ആ കുട്ടിയുടെ ഫോട്ടോയും കാണിച്ചു കൊടുത്തു.

അതുവരെ അവളോട് പറയാത്തതിന് എന്നെ അവൾ കളിയാക്കി.

ഞാൻ അവളുടെ കാര്യങ്ങൾ ചോദിച്ചു..

അവൾ കോളേജിൽ പഠിച്ചപ്പോ ഒരു പയ്യനെ ഇഷ്ടമായിരുന്നു.. അതു അവൾ വീട്ടിൽ പറഞ്ഞില്ല.. അറിഞ്ഞാൽ പ്രശ്നമാവുമായിരുന്നു. അതൊക്കെ അവിടെ തീർന്നു…

പിന്നെ, ഞങ്ങൾ സംസാരിക്കുമ്പോൾ കളിയാക്കും, തല്ല് കുടും.. അങ്ങനെയൊക്കെ ആയി.

അവൾ എന്നെ നല്ലപോലെ ഉപദ്രവിക്കും… ഒരു പ്രാവശ്യം എനിക്ക് ദേഷ്യം വന്നു.. ഞാനവളുടെ ചന്തിക്ക് ഒന്നു കൊടുത്തു. അവൾക്കത് നല്ലതു പോലെ വേദനിച്ചു..

അവൾ റൂമിൽ, നൈസ് പട്ടിയാലാ പാന്റും ടീഷർട്ടുമാണ് ധരിക്കാറ്.

ഞാൻ അടിച്ചത് നല്ലതുപോലെ വേദനിച്ചവൾ കരഞ്ഞുപോയി.. അത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു.. ഞാനവളുടെ റൂമിൽ പോയി സോറി പറഞ്ഞു.

അവൾ ദേഷ്യം കാണിച്ചു എന്നെ വീണ്ടും പിച്ചാനും അടിക്കാനും തുടങ്ങി..
ഇനി എന്നെ തല്ലുമോ എന്നു ചോദിച്ചു..

ഞാൻ പറഞ്ഞു:

ഇനി നിന്നെ തല്ലില്ല.. വേറെ വല്ലതും ചെയ്യുമെന്ന് ..

എന്നാൽ ചെയ്യടാ എന്നും പറഞ്ഞ് അവളെന്നെ പിടിച്ചു ബെഡിലേക്ക് തള്ളിയിട്ടു..

ഞാനവളേയും പിടിച്ചു വലിച്ചു. അവൾ ബെസ്സിലേക്ക് വീണു.
ഞാനവളെ കമഴ്ത്തിക്കിടത്തി അവളുടെ ചന്തിയിൽ പിന്നേയും അടിച്ചു. നുള്ളുകയും ചെയിതു.

അവൾ എന്നെ ചീത്തവിളിക്കാൻ തുടങ്ങിയപ്പോൾ.. പിന്നെ, അന്നു ഞങ്ങൾ വലുതായൊന്നും മിണ്ടിയില്ല..ആഹാരം കഴിച്ചുകഴിഞ്ഞു കിടന്നു.

രാത്രി ഉറങ്ങാൻ പറ്റുന്നില്ല.. അവളോട്‌ ചെയ്തതിൽ എനിക്ക് വിഷമം തോന്നി.

അവൾ എന്നെ Provoke ചെയ്തതു കൊണ്ടല്ലേ.. അവളുടെ ചന്തിയിൽ അടിച്ചതും നുള്ളിയതും എന്നൊക്കെ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

അവളെ കാണുവാൻ, മെലിഞ്ഞിട്ടാണ്. നല്ലതുപോലെ വെളുക്കിട്ടുമാണ്.. അവൾക്ക് എന്റെ അതേ പൊക്കം.. 5.8 , എനിക്കവളുടെ അത്രയും നിറമില്ല.. എന്നാലും വെള്ളുത്തിട്ടാണ്.. അവളെക്കാളും വണ്ണമുണ്ട്…

അവളുടെ ചന്തിയിൽ നുള്ളിയപ്പോൾ നല്ലൊരു സോഫ്റ്റ്‌നസ് തോന്നിയിരുന്നു.

എന്തോ, ഞാനന്ന് ആദ്യമായി അവളെ ഓർത്തു masterbet ചെയ്തു കിടന്നുറങ്ങി.

പിറ്റേ ദിവസം , അവൾ എന്നോട് സംസാരിച്ചു.. ഞാൻ വലുതായൊന്നും പറഞ്ഞില്ല.. എല്ലാത്തിനും മുളുകമാത്രം ചെയ്തു.

അങ്ങനെ, രണ്ടു ദിവസം കടന്നു പോയി.

അടുത്ത വൈകുന്നേരം അവൾ വന്നു എന്നെ തല്ലി. എന്നിട്ട് പറഞ്ഞു:

നീ എന്താ ഇങ്ങനെ..? എനിക്കു ബോറാവുന്നു.. വാ.. മിണ്ടിയും പറഞ്ഞുമിരിക്കാം..

ഞാൻ പറഞ്ഞു..
എന്നിട്ടെന്നെ ഉപദ്രവിക്കാനല്ലേ ?

അതിനു അവൾ മറുപടി പറഞ്ഞു..

അപ്പോ നീ എന്നെ അടിച്ചതോ ?

പിന്നെ, ഞങ്ങൾ ഓരോന്ന് സംസാരിച്ചു compramise ആയി.

അവൾ പറഞ്ഞു:

നിന്റെ കൂടെ ഇരിക്കുമ്പോൾ ടൈം പോവുന്നത് അറിയില്ല..ഞാൻ
ഹാപ്പിയാണ്.. നീയുമായി
തല്ലുകൂടുമ്പോൾ ഒരു കൂടപ്പിറപ്പിന്റയും, അല്ലാതെ സംസാരിക്കുമ്പോൾ ഒരു ലൗവറിന്റേയും presence ആണ് ഫീൽ ചെയ്യുന്നത്.. പിന്നെ, നിന്റെ caering എനിക്ക് ഇഷ്ട്ടമാ..
ആട്ടെ..നിനക്ക് എന്നോട് എന്താ തോന്നുന്നേ..?

ഞാൻ എന്താ മറുപടി പറയേണ്ടതെന്ന് ഒന്നാലോചിച്ചു.
എന്നിട്ട് ചോദിച്ചു..

നീ ഇപ്പോ പറഞ്ഞില്ലേ.. അതിൽ ഏതിനാണ് നീ കൂടുതൽ importence കൊടുക്കുന്നത്?

അത്.. അത് പിന്നെ… Lover നാണ്.

ആണോ.. എനിക്കും അങ്ങനയാ feel ചെയ്യുന്നേ.. പിന്നേ.. നീ ആദ്യം പറയട്ടേ എന്ന് കരുതിയാ ഞാൻ പറയാതിരുന്നേ..

അത് കേട്ടതും അവൾ അവിടെ നിന്നും എഴുന്നേറ്റു , എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് പോയി..

അന്ന് കിടന്നിട്ട് ഉറക്കം വരുന്നില്ല.. അവൾ തന്ന ഉമ്മയുടെ സുഖമായിരുന്നു മനസ്സ് നിറയെ..

അടുത്ത ദിവസം രാവിലെ ഞാനും അവളും ഒരുമിച്ചിരുന്ന് സിനിമ കാണുവാൻ തീരുമാനിച്ചു.

ഞാൻ അവളോട്‌ ഏതു മൂവി വേണമെന്നു ചോദിച്ചു.. അപ്പോൾ അവളെന്റെ ലാപ്ടോപ് വാങ്ങി നോക്കി, എന്നിട്ട് ok കണ്മണി മൂവി പ്ലേ ചെയ്തു.

അതിലെ ഇന്റിമേറ്റ് സീൻ വന്നപ്പോൾ ഞാനുവളുടെ മുഖത്ത് നോക്കി.
അവൾ മൂവിയിൽ തന്നെ ശ്രദ്ധിച്ച് ഇരിക്കുകയാണ്. ഹാളിലാണ് ഞങ്ങൾ ഇരിക്കുന്നത്.. അവിടെ ഒരു സോഫയുണ്ട്.. അതിലിരുന്നാണ് കാണുന്നത്. സ്റ്റൂളിലാണ് ലാപ്ടോപ്പ് വെച്ചിരിക്കുന്നത്.

അപ്പോ പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ അവളുടെ മുഖം എനിക്കു നേരെ കൈകൊണ്ട് തിരിച്ചിട്ട് അവളുടെ കണ്ണിൽ നോക്കി.
അപ്പോ അവൾ, എന്താ എന്ന് കണ്ണുകൊണ്ട് ഒരു ചെറുചിരിയോടെ ചോദിച്ചു.

എന്റെ രണ്ടു കൈകൾകൊണ്ട് ഞാനവളുടെ മുഖം താങ്ങി.

അവൾ വീണ്ടും എന്നെ നോക്കി എന്താ എന്ന് ചോദിച്ചതും ഞാനവളെ കിസ്സ് ചെയ്തു.

ആദ്യമായിട്ടായത് കൊണ്ട്.. ഞാൻ കുറച്ചു ആക്രാന്തം കാണിച്ചു.. അവളു ചുണ്ടിൽ കടിച്ചു..!!
ഭാഗ്യത്തിന് മുറിവുണ്ടായില്ല..

അവളെന്നെ പെട്ടന്നു തള്ളിമാറ്റി.. എന്നിട്ട്,

എന്താടാ ഇത്?

എന്താ അവളോട് മറുപടി പറയുക എന്നൊരു ശങ്ക തോന്നിയെങ്കിലും ഞാൻ പറഞ്ഞു.

സോറിയടീ.. എന്തോ പെട്ടെന്നങ്ങനെ തോന്നി.. പറ്റിപ്പോയി.. നീ ഇത് ആരോടും പറയരുതേ..

അതും പറഞ്ഞ് ഞാൻ കരയാൻ തുടങ്ങി. അത് കണ്ടതും അവൾ എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു

നീ എന്റെ ചുണ്ടിൽ കടിച്ചതെന്തിനാ എന്നാ ചോദിച്ചത്..

അത് കേട്ടപ്പോൾ മന: സമാധാനത്തോടെ ഞാനൊന്നു ചിരിച്ചു.

ഞാൻ അവളെ നോക്കി. അവൾ എന്നെയും .

അവൾ എന്നെ കിസ്സ് ചെയ്തു.. എന്നിട്ടു പറഞ്ഞു..

ഇങ്ങനെയാ.. കിസ്സ് ചെയ്യേണ്ടത്. അല്ലാതെ ആക്രാന്തം കാണിക്കേല്ല.. ഭാഗ്യത്തിനാ എന്റെ ചുണ്ട് പൊട്ടാതിരുന്നത്.

ഫസ്റ്റ് ടൈം ആയതോണ്ടാ.. ഇത് വരെ ആരേയും കിസ്സ് ചെയ്ത് ശീലവുമില്ല.. സോറി..!!

പിന്നെ, അവളു ഞാനും കെട്ടിപിടിച്ചു, ആ സോഫയിൽ ഇരുന്നു കുറെനേരം കിസ്സ് ചെയ്തു.

അവളാണ് എന്നെ കുടുതലും കിസ്സ് ചെയ്തത്. ഞാൻ പതിയെ അവളുടെ പുറത്തു തഴുകി . അപ്പോഴെല്ലാം അവളെന്നെ കിസ് ചെയ്തുകൊണ്ടിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)