ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
അടുത്ത വൈകുന്നേരം അവൾ വന്നു എന്നെ തല്ലി. എന്നിട്ട് പറഞ്ഞു:
നീ എന്താ ഇങ്ങനെ..? എനിക്കു ബോറാവുന്നു.. വാ.. മിണ്ടിയും പറഞ്ഞുമിരിക്കാം..
ഞാൻ പറഞ്ഞു..
എന്നിട്ടെന്നെ ഉപദ്രവിക്കാനല്ലേ ?
അതിനു അവൾ മറുപടി പറഞ്ഞു..
അപ്പോ നീ എന്നെ അടിച്ചതോ ?
പിന്നെ, ഞങ്ങൾ ഓരോന്ന് സംസാരിച്ചു compramise ആയി.
അവൾ പറഞ്ഞു:
നിന്റെ കൂടെ ഇരിക്കുമ്പോൾ ടൈം പോവുന്നത് അറിയില്ല..ഞാൻ
ഹാപ്പിയാണ്.. നീയുമായി
തല്ലുകൂടുമ്പോൾ ഒരു കൂടപ്പിറപ്പിന്റയും, അല്ലാതെ സംസാരിക്കുമ്പോൾ ഒരു ലൗവറിന്റേയും presence ആണ് ഫീൽ ചെയ്യുന്നത്.. പിന്നെ, നിന്റെ caering എനിക്ക് ഇഷ്ട്ടമാ..
ആട്ടെ..നിനക്ക് എന്നോട് എന്താ തോന്നുന്നേ..?
ഞാൻ എന്താ മറുപടി പറയേണ്ടതെന്ന് ഒന്നാലോചിച്ചു.
എന്നിട്ട് ചോദിച്ചു..
നീ ഇപ്പോ പറഞ്ഞില്ലേ.. അതിൽ ഏതിനാണ് നീ കൂടുതൽ importence കൊടുക്കുന്നത്?
അത്.. അത് പിന്നെ… Lover നാണ്.
ആണോ.. എനിക്കും അങ്ങനയാ feel ചെയ്യുന്നേ.. പിന്നേ.. നീ ആദ്യം പറയട്ടേ എന്ന് കരുതിയാ ഞാൻ പറയാതിരുന്നേ..
അത് കേട്ടതും അവൾ അവിടെ നിന്നും എഴുന്നേറ്റു , എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് പോയി..
അന്ന് കിടന്നിട്ട് ഉറക്കം വരുന്നില്ല.. അവൾ തന്ന ഉമ്മയുടെ സുഖമായിരുന്നു മനസ്സ് നിറയെ..
അടുത്ത ദിവസം രാവിലെ ഞാനും അവളും ഒരുമിച്ചിരുന്ന് സിനിമ കാണുവാൻ തീരുമാനിച്ചു.