ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
എന്റെ വീട്ടിൽ ഞാൻ ഹോസ്റ്റലിലാണെന്നാ പറഞ്ഞിരുന്നത്.
ഒരു ദിവസം, ബോറടിച്ചിരുന്നപ്പോൾ ഞങ്ങൾ, എന്തെങ്കിലും ഗെയിം കളിക്കാൻ തീരുമാനിച്ചു.
ആദ്യം മൂവി നെയിം.. പിന്നെ പാട്ട്… പിന്നെ, ഫോണിൽ ചെസ്സ് .. പിന്നെ ഞങ്ങൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞു.. നാട്ടിലെ, എന്റെ വൺ സൈഡ് പ്രണയത്തെപ്പറ്റിയും ഒക്കെ പറഞ്ഞു..
fb യിൽ ഉണ്ടായിരുന്ന ആ കുട്ടിയുടെ ഫോട്ടോയും കാണിച്ചു കൊടുത്തു.
അതുവരെ അവളോട് പറയാത്തതിന് എന്നെ അവൾ കളിയാക്കി.
ഞാൻ അവളുടെ കാര്യങ്ങൾ ചോദിച്ചു..
അവൾ കോളേജിൽ പഠിച്ചപ്പോ ഒരു പയ്യനെ ഇഷ്ടമായിരുന്നു.. അതു അവൾ വീട്ടിൽ പറഞ്ഞില്ല.. അറിഞ്ഞാൽ പ്രശ്നമാവുമായിരുന്നു. അതൊക്കെ അവിടെ തീർന്നു…
പിന്നെ, ഞങ്ങൾ സംസാരിക്കുമ്പോൾ കളിയാക്കും, തല്ല് കുടും.. അങ്ങനെയൊക്കെ ആയി.
അവൾ എന്നെ നല്ലപോലെ ഉപദ്രവിക്കും… ഒരു പ്രാവശ്യം എനിക്ക് ദേഷ്യം വന്നു.. ഞാനവളുടെ ചന്തിക്ക് ഒന്നു കൊടുത്തു. അവൾക്കത് നല്ലതു പോലെ വേദനിച്ചു..
അവൾ റൂമിൽ, നൈസ് പട്ടിയാലാ പാന്റും ടീഷർട്ടുമാണ് ധരിക്കാറ്.
ഞാൻ അടിച്ചത് നല്ലതുപോലെ വേദനിച്ചവൾ കരഞ്ഞുപോയി.. അത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു.. ഞാനവളുടെ റൂമിൽ പോയി സോറി പറഞ്ഞു.
അവൾ ദേഷ്യം കാണിച്ചു എന്നെ വീണ്ടും പിച്ചാനും അടിക്കാനും തുടങ്ങി..
ഇനി എന്നെ തല്ലുമോ എന്നു ചോദിച്ചു..