എന്റെ സുഖം ഇവളിലാ
സുഖം – പെട്ടെന്ന് അതും ചോദിച്ചിട്ട് ദേവു എന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിയതും ഞാൻ മറുപടി പറയാൻ കഴിയാതെ പതറിപ്പോയി, ഇത്തയോട് മോശമായിട്ടുള്ള രീതിക്ക് ഒന്നും ചാറ്റ് ചെയ്തിട്ടില്ലെങ്കിലും പെട്ടെന്ന് ദേവു ചോദിച്ചപ്പോ ഉത്തരം മുട്ടി. എന്നാലും ഈ ദേവു എപ്പോഴാ എന്റെ ഫോൺ എടുത്തത്? ആവോ… !!
ഇത്തേടെ മട്ടൻ ബിരിയാണിയും ഇറച്ചി പത്തിരിയും എല്ലാം വല്ലാതെ മിസ്സ് ചെയ്യാ, അതൊക്കെ ഓർക്കുമ്പോ തന്നെ നാവില് വെള്ളം നിറയും..ഹോ..
എന്ത് പറയണമെന്ന് അറിയാതെ നിന്ന എന്നോട് ദേവു ഒരു ആക്കിയ ട്യൂണിൽ പറഞ്ഞു.
രണ്ട് ദിവസം മുന്നെ ചാറ്റ് ചെയ്തപ്പോ ഞാൻ ഈ ഡയലോഗ് പറഞ്ഞത് ഓർക്കുന്നു, ദേവു ഇതൊക്കെ കാണാപ്പാടം പഠിച്ചോ… !!
ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാക്കാത്തത് പോലെയാ വർത്താനം കേട്ടാൽ, അതിനെങ്ങനാ നാണം ന്ന് പറയുന്ന സാധനം വേണ്ടെ…
ദേവു സ്വയം പിറുപിറുക്കുന്നത് പോലെ പറഞ്ഞപ്പോൾ “അതിന് ഇത്ത വെക്കുന്ന ഫുഡ് ഒക്കെ ഒടുക്കത്തെ ടേസ്റ്റ് അല്ലേ, ദേവു വെച്ചാ ആ ഗുണം വരൂല്ല” എന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് വായ പൂട്ടി മിണ്ടാതിരുന്നു.
ഒപ്പം ഇത്തയെ ഇപ്പൊ ലൈംലൈറ്റിലേക്ക് കൊണ്ടുവന്ന റോഷൻ മൈരനെ ഞാൻ മനസ്സിൽ നന്ദിയോടെ സ്മരിച്ചു.
അവന്റൊരു സുഹറിത്ത.. ഹും..