എന്റെ ജീവിതം എന്റെ രതികൾ
രതികൾ -വീണ്ടും ഒരു ഓണക്കാലം. ഞാനും അവളും പ്രണയിച്ചു തുടങ്ങിട്ട് ഒരു വർഷം കഴിഞ്ഞു. അവൾ എന്റെ ജീവന്റെ ജീവനായി കഴിഞ്ഞിരിക്കുന്നു.
ഓണ ആഘോഷത്തിന് വേണ്ടി നല്ല കസവ് മുണ്ടും ഒരു ബ്രൗൺ ഷർട്ടും ഇട്ട് കൊണ്ട് ഞാൻ കോളേജിലേക്ക് പോയി അന്ന് ഞാൻ ബൈക്കിന് ആയിരുന്നു കോളേജിൽ പോയെ.
കോളേജിൽ 1st ഇയർ തൊട്ട് എല്ലാ പെണ്ണുങ്ങളും സാരി ഉടുത്തു വന്നേക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. ഞാൻ വന്നത് കണ്ടതോടെ എല്ലാവരും എന്നെ നോക്കി.
ഞാൻ ക്ലാസിലേക്ക് വേഗം ചെന്നു..
ദേവികയെ സാരി ഉടുത്ത് കാണാനുള്ള ഉത്സാഹം ആയിരുന്നു. പക്ഷേ എന്റെ പ്രതിക്ഷ എല്ലാം പോയി !! ഞാൻ വാങ്ങിക്കൊടുത്ത ഒരു നല്ല ചുരിദാർ ആണ് അവളുടെ വേഷം. ക്ലാസ്സിൽ അവളു മാത്രമാണ് സാരി ഉടുക്കാതെ വന്നേ.
“എന്താടി സാരി ഉടുക്കാത്തെ?”
അവൾ എന്റെ അടുത്ത് വന്നു ചേർന്ന് നിന്ന് പറഞ്ഞു.
“ഏട്ടാ എന്റെ കൈയിൽ ഉണ്ടായിരുന്ന കസവു സെറ്റ് സാരി ഇന്നലെ രാത്രി എടുത്തു നോക്കിയപ്പോൾ ആകെ പോയി. ”
പിന്നെ ഞാൻ ഒന്നും നോക്കിയില്ല.. അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് വന്നു.
“നീ പോയി ബ്ലൗസ് എടുത്തുകൊണ്ട് വാ.
ഞാൻ വണ്ടി വെച്ചോടത്ത് കാണും.”
എന്ന് പറഞ്ഞു അവളെ ഹോസ്റ്റലിലേക്ക് ഓടിപ്പിച്ചു.
പിന്നെ അവളെ കൊണ്ട് ടൗണിൽ അച്ഛന്റെ കൂട്ടുകാരന്റെ തുണിക്കടയിൽ കയറി. അവളോട് ഒരു സെറ്റ് സാരി വാങ്ങി പിന്നെ അത് ഉടുപ്പിച്ചു കൊടുക്കാൻ അവിടെയുള്ള സെയിൽസ് ഗേളിനോട് പറഞ്ഞു. അവളെ കൂട്ടിക്കൊണ്ട് പോയി.