ഒരു യൂട്യൂബറുടെ രതിമേളങ്ങൾ
യൂട്യൂബ് – ഞാൻ ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യം ഫോള്ളോവേഴ്സുള്ള ഒരാളാണ്. പേര് സലിം ഖാൻ..
യാത്രാ പ്രിയനാണ് ഞാൻ.. എന്റെ യാത്രയിലെ കാഴ്ചകൾ അനുഭവങ്ങൾ ഇവയൊക്കെ ഞാൻ വീഡിയോ ആക്കി യൂടുബിൽ ഇടും. എന്റെ യൂടുബ് പേജിന് ഒത്തിരി ഫോളോവേഴ്സ് ഉണ്ട്.. അതെ.. ചുരക്കിപ്പറഞ്ഞാൽ ഞാൻ യൂടൂബ് ഫോളോവേഴ്സ് ഉള്ള ഒരു കൊച്ചു സെലിബ്രിറ്റിയാണ്.
[നിങ്ങൾക്ക് ഒരു പക്ഷേ ഞാൻ ” ഒരു കൊച്ചു ” സെലിബ്രിറ്റി അല്ലായിരിക്കും.. പ്രശസ്തനായിരിക്കാം.. എന്നാലും ഞാൻ എപ്പോഴും എന്നെ ” കൊച്ച് ” ആയി കാണാൻ ആഗ്രഹിക്കുന്നവനാണ് .. അതല്ലേ അതിന്റെ ഒരു ഇത് !! ]എന്തായാലും ഞാനങ്ങനെ എന്റെ യാത്രാ നിമിഷങ്ങൾ നിങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കെ ഒരു ദിവസം എനിക്കൊരു മെസ്സേജ് വന്നു.
ഒരു പെൺകുട്ടിയുടേതായിരുന്നു ആ മെസ്സേജ്:
“തൻ്റെ ഒക്കെ യോഗം.”
ഇതായിരുന്നു ആ മെസ്സേജിലെ ഉളടക്കം. ഒരു തുമ്പും വാലുമില്ലാത്ത മെസ്സേജ്.
എന്ത് യോഗത്തെക്കുറിച്ചാണ് അവർ എഴുതിയിരിക്കുന്നത്.
എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാവുന്ന എന്റെ ഒരു യോഗമെന്ന് പറഞ്ഞാൽ അത് മുഖ്യമായും എന്റെ ” കളി” കളാണ്. കളി എന്ന് പറഞ്ഞാൽ ക്രിക്കറ്റും ഫുഡ്ബോളുമൊന്നുമല്ലാട്ടോ..
ആണും പെണ്ണും ഒന്നിച്ചുള്ള കളി.. അതായത് സെക്സ് കളി. ചിലർക്ക് അന്നത്തിന് മുട്ടിയാലും കുണ്ണക്ക് മുട്ടുണ്ടാവില്ല എന്ന് പഴയ ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും എന്റ കാര്യത്തിൽ അത് വെറും വാക്കല്ല.
എന്നാലും ഒരു പെണ്ണ് എങ്ങും തൊടാതെ അങ്ങനെ പറഞ്ഞാൽ അത് എങ്ങനെ കാണണം?
ഞാൻ: എന്ത് യോഗം? ഇതാരാ?
അവൾ: എന്നെ തനിക്കു വലിയ പരിചയം കാണില്ല,
ഞാൻ തൻ്റെ ഒരു ജൂനിയർ ആണ്.
ഞാൻ: എനിക്കങ്ങനെ ഒരു ജൂനിയർ ഒന്നുമില്ലല്ലോ..
അവൾ: കോളേജിൽ തന്റെ ജൂനിയറായിരുന്നു ഞാൻ..
ഞാൻ : ഓ അങ്ങനെയാണോ? എനിക്ക് ആളെ മനസിലായില്ല. തൻ്റെ പ്രൊഫൈൽ ലോക്കഡ് ആണ്, അതുകൊണ്ട് ശരിക്കും ആരാ എന്ന് മനസ്സിലായില്ല.
അവൾ ഒരു ഫോട്ടോ അയച്ചു
ഒപ്പം ഒരു ചോദ്യവും..
“കണ്ടതായി ഓർക്കുന്നുണ്ടോ?”
ഞാൻ ഫോട്ടോ നോക്കി..
സ്ലീവെലെസ്സ് ടീഷർട്ട് ഒക്കെ ഇട്ട് ഒരു കിടിലൻ ഫോട്ടോ !!
ആ ഫോട്ടോ എന്നെ strike ചെയ്തു..
ഇവളെ ഞാൻ കോളേജിൽ കണ്ടിട്ടുണ്ടല്ലോ.. എന്ന് ഓർത്തെടുക്കാൻ അധിക സമയം വേണ്ടി വന്നില്ല.
അത്രയും നല്ലൊരു പീസാണവൾ.
ഞാൻ മെസ്സേജ് കൊടുത്തു..
ഞാൻ: ങാ.. കോളേജിൽ കണ്ടിട്ടുണ്ട്..
കണ്ടിട്ടുണ്ട് എന്നല്ല, ഇവളെ നല്ല ഓർമ്മയുണ്ട്.
കോളേജിലെ അറിയപ്പെടുന്ന ഒരു ഫെമിനിച്ചി ആയിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പേർക്ക് അവളെ വളക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അവൾ ആർക്കും പിടി കൊടുത്തിട്ടില്ല.
അവൾ: ബൈ ദ വേ, എൻ്റെ പേര് ശിൽപ്പ, ഇയാളെ എനിക്ക് നല്ല ഓർമ്മയുണ്ട്. കോളേജിലെ മെയിൻ ഗാങ്ങിലെ ആൾക്കാരെ ഒന്നും പെട്ടെന്ന് മറക്കാൻ പറ്റില്ലല്ലോ.
ഞാൻ: ഓ, അതിനുമാത്രം ഓർക്കാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല, മാഡം.
അവൾ: ഞാൻ ശ്രദ്ധിക്കാറുണ്ട്, കോളേജിലോട്ടു കാറിൽ വരുന്ന ടീമ് സിനെ ആരായാലും ശ്രദ്ധിച്ചുപോകും.
അവളാപ്പറഞ്ഞത് സത്യമാണെന്ന് ഞാനോർത്തു. ഞാനന്ന് കാറിലാണ് കോളേജിൽ പോയിരുന്നത്. അതും വീട്ടിൽ നാല് കാറുകളുണ്ട്. അത് മാറി മാറി ഉപയോഗിക്കുന്ന ശീലമുണ്ട്.. പെൺകുട്ടികൾ ശ്രദ്ധിക്കാൻ അത് തന്നെ ധാരാളമാണല്ലോ..
ഞാൻ പറഞ്ഞു…
അതൊക്കെ ഒരു വൈബ് അല്ലെ..
നല്ലൊരു ടൈമായിരുന്നത്. ഐ മിസ് ദാറ്റ്.
അവൾ: ഐ ടു മിസ് ദാറ്റ്,
നല്ലൊരു ടൈം ആയിരുന്നത്..
അല്ല താൻ എന്താ “എൻ്റെയൊക്കെ യോഗം” എന്ന് മെസ്സേജ് അയച്ചത്?
അവൾ: അത് പിന്നെ ഇങ്ങനെ കറങ്ങി നടക്കുവല്ലേ.
ഞാൻ: അത് ആർക്കുവേണേലും കറങ്ങി നടക്കാല്ലോ…
താല്പര്യവും മനസും ഉണ്ടായാൽ മതി.
നിങ്ങൾ ആണുങ്ങളെപ്പോലെ ഞങ്ങൾ പെണ്ണുങ്ങൾക്കൊന്നും പറ്റില്ലല്ലോ.
അങ്ങനെ ആൺ പെൺ വ്യത്യാസമൊന്നും ഞാൻ നോക്കാറില്ല. ഞാൻ കറങ്ങാൻ പോവുമ്പോ എൻ്റെ ഏതു സുഹൃത്തുക്കളെയും അവർക്കു താല്പര്യമുണ്ടേൽ ഞാൻ കൂടെ കൊണ്ടുപോകും.
അവൾ: തൻ്റെ സുഹൃത്ത് ആവാനും വേണം ഒരു ഭാഗ്യം !!
ഞാൻ: അങ്ങനെ ഒന്നും ഇല്ല, ആർക്കും എൻ്റെ സുഹൃത്താവാം.
എന്നാൽ എന്നേം ഫ്രണ്ട് ആക്കുമോ?
അതിനെന്താ ബഡ്ഡി.
അങ്ങനെ ഞങ്ങൾ സ്ഥിരം ചാറ്റ് ചെയ്യാൻ തുടങ്ങി. അവൾ അവളുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു.
പഠിത്തം കഴിഞ്ഞു അവൾ കൊറച്ചു കാലം ബാംഗ്ലൂർ ആയിരുന്നു.
അവളുടെകൂടെ ജോലി ചെയ്ത ഒരുത്തനുമായി പ്രേമവും പിന്നെ ഒരുമിച്ചു താമസവും ഒക്കെയായിരുന്നു.
അതിനുശേഷം അവൻ ഇവളെ തേച്ചു എന്നും, അതിൻ്റെ വിഷമത്തിൽ ജോലി ഒഴിവാക്കി നാട്ടിൽ വന്നെന്നും.
ഇപ്പൊ വീട്ടിൽ മൂഞ്ചി തെറ്റിയിരിപ്പാണ്.
ഞാൻ ഒരു സുഹൃത്ത് എന്ന നിലക്ക് അവളോട് ജോലിക്ക്പോകാൻ ഞാൻ മോട്ടിവേറ്റ് ചെയ്തു.
അവളുടെ അച്ഛൻ മരിച്ചതുകൊണ്ട് അമ്മയെ ഒറ്റക്കാക്കി ബാംഗ്ലൂർ പോവാനും അവൾക്കു മടി.
പാലക്കാട് അങ്ങനെ നല്ല ജോലിയൊന്നും കിട്ടുകയില്ല എന്ന് പറഞ്ഞു അവൾ വിഷമം പറഞ്ഞു.
അങ്ങനെ എൻ്റെ ഒരു സുഹൃത്ത് മുഖേന അവൾക്കു കോയമ്പത്തൂർ ഒരു ജോലി ശരിയാക്കികൊടുത്തു. അവൾ ഒരു നായർ കുടുംബത്തിൽ ജനിച്ചത്കൊണ്ട് അത്യാവശ്യം സ്വാതന്ത്രമൊക്കെ അവളുടെ വീട്ടുകാർ അവൾക്കു കൊടുക്കുന്നുമുണ്ട്.
അങ്ങനെ ഇന്റർവ്യൂവിന് ഞാനാണ് അവളെ കോയമ്പത്തൂർ കൊണ്ടുപോയതും തിരിച്ചു കൊണ്ടുവന്നതുമെല്ലാം.
അങ്ങനെ തരക്കേടില്ലാത്ത രീതിയിൽ ഞങ്ങളുടെ സൗഹൃദം പോയിക്കൊണ്ടിരുന്നു.
ഇടയ്ക്കു സെക്സിനെ കുറിച്ചൊക്കെ സംസാരിക്കുമെങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നിനെക്കുറിച്ചും അതുവരെ ഒന്നും സംസാരിച്ചിട്ടില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കൂട്ടുകാരുമൊത്തു രാത്രി ബീച്ചിൽ പോയത് ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടത് അവൾ കണ്ടിട്ട് എന്നോട് പറഞ്ഞു:
അവൾക്കും അങ്ങനെ രാത്രി നിലാവും നോക്കി ബീച്ചിൽ ഇരിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഇന്നേവരെ നടന്നിട്ടില്ലെന്ന്.
ഞാൻ പറഞ്ഞു: ഇനി എന്നെങ്കിലും ഞാൻ കൊണ്ടുപോകാം.
അതിനവൾ എനിക്ക് ഒരു കിസ്സ് സ്മൈലി അയച്ചു.
അങ്ങനെ ലീവുള്ള ഒരു ദിവസം അവൾ നാട്ടിൽ വന്നു. അന്ന് എന്നോട് ചോദിച്ചു ബീച്ചിൽ കൊണ്ടുപോകുമോ എന്ന്. അവസാനം ഞാൻ സമ്മതിച്ചു.
അവൾക്കു നൈറ്റ് ഷിഫ്റ്റ് ജോലി ആയതുകൊണ്ട്, എമർജൻസിയായി ഓഫീസിൽ പോകണമെന്ന് പറഞ്ഞു അവൾ വീട്ടിൽനിന്നും ഇറങ്ങി.
അങ്ങനെ ഞങ്ങൾ ബീച്ചിലേക്ക് പോയി. പോകുന്ന വഴിയിൽ ഞങ്ങൾ കുറെ സംസാരിച്ചു. എൻ്റെ സെക്സ് എക്സ്പീരിയൻസ് ഒക്കെ സംസാരത്തിനിടയിൽ വരേണ്ടി വന്നു.. അവളുടെ ഓരോരോ ചോദ്യങ്ങളായിരുന്നു അതിന് ഇടയാക്കിയത്.
ഒടുവിൽ ഞങ്ങൾ ബീച്ചിലെത്തി.
നട്ടപ്പാതിരാക്കു ഞങ്ങൾ ബീച്ചിൽ ഇരുന്നു. എന്തൊക്കെയോ സംസാരിച്ചു. സദാചാരക്കാരെ പേടിയുള്ളത്കൊണ്ട് ഞങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചോണ്ടിരുന്നത്.
ഇടയ്ക്കു രണ്ട് പേര് വന്നു ചോദിച്ചപ്പോൾ ഞങ്ങൾ മംഗലാപുരത്ത് പഠിക്കുവാ, ഇവൾ ഹിന്ദിക്കാരിയാണ്. അവിടുന്ന് നാട്ടിലേക്ക് വരുന്ന വഴിയാണ്. അപ്പൊ ചുമ്മാ ബീച്ചിലേക്ക് വന്നതാണ് എന്നൊക്കെ പറഞ്ഞു.
അങ്ങനെ ഒരു രണ്ട് മണിക്കൂർ ഞങ്ങൾ ബീച്ചിലിരുന്നു സംസാരിച്ചതിന് ശേഷം തിരിച്ചു പുറപ്പെട്ടു.
വരുന്ന വഴിയിൽ അവൾ പറഞ്ഞു: ഇതവളുടെ ഒരു സ്വപ്നമായിരുന്നുവെന്ന്. അത് നിറവേറ്റി തന്നതിന് എങ്ങനെയാ നന്ദി പറയേണ്ടതെന്ന് അറിയില്ലെന്ന്.
ഞാൻ പറഞ്ഞു:
“നിറവേറ്റിത്തരാം എന്ന് പറഞ്ഞപ്പോ ഫോണിൽ തന്നത് നേരിൽ തന്നാമതിയെന്ന്.”
അവൾക്കു ദേഷ്യം വന്നപോലെ കാണിച്ചു.
ഞാൻ സോറിയും പറഞ്ഞു ഡ്രൈവിംഗ് തുടർന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾ എൻ്റെ കവിളിൽ ഒരു കിസ്സ് തന്നു!
ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നത്.
ഞാൻ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ചിരിക്കുന്നു. എന്നിട്ടു
“റോഡിൽ നോക്കി വണ്ടി ഓടിക്കടാ”
എന്നും പറഞ്ഞു തലക്കൊരു തട്ടും.
പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു,
അവളുടെ സെക്സ് എക്സ്പീരിയൻസ് എല്ലാം. അങ്ങനെ ഞങ്ങൾ വെളുപ്പിന് അവളുടെ വീടെത്തി.
അവൾ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് എന്നോട് ചോദിച്ചു.
അവൾ: ഡാ വീട്ടിലേക്കു വരുന്നോ?
ഒരു ചായ കുടിച്ചിട്ട് പോവാം.
ഞാൻ: ഇല്ല മച്ചാനെ, ഉറക്കം വരുന്നു, വീട്ടിൽ പോണം.
അവൾ: ഒരു നാല് കിലോമീറ്റർ ഇല്ലേ ദൂരം? ഒരു ചായ കുടിച്ചാൽ ഒന്ന് ഉഷാറായിട്ടു പോവാം.
ഞാൻ: ഇല്ല, പിന്നെ കാണാം.
അവൾ: വന്നാൽ ചായേടെ കൂടെ കടിയും തരാം. (തുടരും )