Kambi Kathakal Kambikuttan

Kambikathakal Categories

റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 3


ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ

സ്വപ്നങ്ങൾ – ” ഇവിടെ നിന്ന് മൂന്ന് ഉഴുച്ചിൽ ചികിത്സ ഉണ്ടാവും.. അതിൽ അവസാനത്തേ രണ്ടെണ്ണം പ്രധാനപെട്ടതാണ്… ആദ്യത്തേത് തുടക്കത്തിലുള്ള ഉഴിച്ചിലാണ് .. തിർന്നില്ല വീട്ടിന്ന് ദിവസവും മുടക്കം വെരതെ ചെയ്യാനുള്ള ഉഴിച്ചിലിൻ്റെ മരുന്നും തരും…. ഇന്ന് നിങ്ങൾ ട്രീറ്റ്മെൻ്റ് തുടങ്ങുകയാണെങ്കിൽ ആദ്യ ഉഴിച്ചിൽ ഇന്ന് ലഭിക്കും.. പിന്നെ വീട്ടിൽ വെച്ച് മുടങ്ങതെ ചികിത്സ.

പിന്നെ പ്രധാന ചികിത്സക്ക് വേണ്ടി രണ്ട് പ്രവിശ്യം മാത്രം നിങ്ങൾ ഇവിടെ വന്നാൽ മതി.. എന്ത് പറയുന്നു.. ട്രീറ്റ്മെൻ്റ് ഇന്ന് തുടങ്ങണോ ”

റസിയ അൽപം ആശ്വാസത്തോടെ സനയെ നോക്കി…

സന പറഞ്ഞു

” ഇനി വൈയ്കിപ്പിക്കണ്ട. ട്രീറ്റ്മെൻ്റ് ഇന്ന് തെന്നെ സ്റ്റാർട്ട് ചെയ്തോ ..”

റസിയക്ക് മുന്നിൽ മറ്റൊരു തീരുമാനമില്ലയിരുന്നു.
” എന്നാ .. ഇന്ന് തെന്നെ തുടങ്ങാം ”

ഫൈസി : ”ശരി ….. നിങ്ങടെ ആദ്യത്തെ സ്റ്റെപ്പ് ഉഴിച്ചിൽ ഇന്ന് ലഭിക്കും. അതിന് ശേഷം മുടങ്ങാതെ എല്ലാ ദിവസവും വീട്ടിൽ വെച്ച് അരക്ക് താഴേ ഉഴിച്ചിൽ നടത്തി ശരീരം ചൂടാക്കണം. വീട്ടീന്ന് ഇവിടുത്തെ പോലെ എക്സ്പർട്ട് ഉഴിച്ചില്ലൊന്നും വേണ്ട. ജെസ്റ്റ് ഇവിടുന്ന് തരുന്ന തൈലം കൊണ്ട് ജെസ്റ്റ് അമർത്തി തടവി അര മണിക്കൂർ തുടർന്നാൽ മതി. എകദേശം ഉഴിച്ചിലിൻ്റെ രൂപം ഇന്ന് നിങ്ങൾക്ക് മനസിലാവും. അത് പോലെ ചെയ്തൽ മതി.”

“ശരി”

ഫൈസി ” ആ…. പിന്ന.. നിങ്ങൾ വരുന്ന അടുത്ത രണ്ട് ദിവസങൾ എനിക്ക് കൂടി തിരക്ക് കുറഞ്ഞ ദിവസം വേണം വരാൻ. എന്നാലേ ആ രണ്ട് ഉഴിച്ചിലും നടക്കു.. അത് കൊണ്ട് അടുത്ത ഞാറാഴ്ച്ച, ശേഷമുള്ള വ്യഴാഴ്ച്ചയും ട്രീറ്റ്മെൻ്റ് നടത്താം.

“ശരി …… ”

” എല്ലാ ദിവസവും കഴിക്കാനുള്ള മരുന്നും ഗുളികയും എഴുതുന്നുണ്ട്… അത് വിട്ട് പോകാതെ കഴിക്കണം. വീട്ടിലെ ചികിത്സ മിസ്സ് ചെയ്യാതെ നടത്തണം. അത് ഈ ചികിത്സക്ക് ഗൗരവമേറിയതാണ് ”

ഫൈസി സനയോട്

” സനാ… ഇവരെ മസ്സാജ് കാബിനിൽ എത്തിക്ക്. ഡീറ്റൈൽസ് ഞാൻ ഇതിൽ എഴുതീട്ടുണ്ട്.. ക്യാഷ് ഡീറ്റൈൽസ് കൗണ്ടറിൽ പറയും ”

ലിസ്റ്റ് സനക്ക് നൽകി

“രമ്യയോട് അടുത്ത ടോക്കൺ വിളിക്കാൻ പറയ്യ് ” ഫൈസി പറഞ്ഞു.

അവർ പുറത്ത് ഉറങ്ങി.

അവർ കൗണ്ടറിലേക്ക് നീങ്ങി. റസിയ ക്യാഷെല്ലാം പേ ചെയ്തു. മരുന്നുകൾ വാങ്ങിച്ചു.

റസിയ അജുവിൻ്റെ അടുത്തേക്ക് പോയി.. തന്നെ കണ്ടതും സോനു മോൻ തൻ്റെ അടുത്തേക്ക് ഓടി വന്നു. അവൾ കെട്ടിപിടിച്ചു.

“ഇവൻ കരഞ്ഞിരുന്നോ ”

അജു : ” ഇല്ലാ”

റസിയ കുട്ടിയെ കൊഞ്ചിച്ചു കൊണ്ടിരുന്നു.

അജു: “ഇത്ത… കഴിഞ്ഞോ.?”

റസിയ : ” ഇല്ലഡാ.. കുറച്ച് സമയം കൂടി കഴിയും.. ഉഴിച്ചിലുണ്ട്. അതും കൂടി കഴിഞ്ഞാൽ പോകാം. ”

കുറച്ച് കഴിഞ്ഞ് സന വന്നു വിളിച്ചപ്പോൾ റസിയ എഴുന്നേറ്റ് കൊച്ചിനെ അജൂന് നൽകി.

” അജു .. അവൻ കരയാണെങ്കിൽ പുറത്തിന്ന് ചോകേറ്റോ ഐസ്ക്രീമോ വാങ്ങിച്ച് കൊടുത്താൽ മതി.”

“”ഞാനേറ്റു.. ഇത്ത പൊയ്കോ … ”

റസിയയും സനയും സ്റ്റെപ്പ് കയറി മുകളിലോട്ട് പോയി…

”ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടലോ ”

സന ഓർമ്മിപിച്ചു

“ഹും ”

” പ്രധാന ചികിത്സക്ക് ഡോക്ടർ പറഞ്ഞ ദിവസം തന്നെ എത്തണം. എന്നാലെ ട്രീറ്റ്മെൻറിൽ അങ്ങേർക്ക് ശ്രദ്ധിക്കാൻ പറ്റു”

സന പറഞ്ഞു

റസിയ ഇരുത്തി മൂളി

” ആ പിന്നെ വീട്ടിലെ ഉഴിച്ചിൽ വിട്ട് പോയാൽ പിന്നെ ഈ ചികിത്സ കൊണ്ട് കാര്യമില്ലട്ടോ ”

നടത്തതിനിടയിൽ സന താക്കീത് നൽകി

” ഹാ … അറിയാം. പിന്നെ വീട്ടിലെ ഉഴിച്ചിലിന് ആള് വേണല്ലോ…. ”

റസിയ ആശ്ചര്യം പ്രകടിപ്പിച്ചു’

” അത് ഓർത്ത് ഒന്നും എൻ്റെ മോള് വിഷമിക്കണ്ട…. അതിന് ആളെ ഞാൻ സെറ്റ് ചെയ്ത് തരാം”

“എവിടെ ”

” ഹോം നഴ്സമാരുണ്ടാവും. ആകെ അര മണിക്കൂറിൻ്റെ കാര്യമല്ലെ ഒള്ളു . ”

” കിട്ടുമോ ”

” അതെല്ലാം ഞാൻ നോക്കിക്കോളം.. മോള് ഉഴിയാൻ കിടന്ന് തന്നാൽ മതി ”

” എന്ന് നീ പോര് .. ഉഴിയാൻ….”

റസിയ തമാശ രൂപേണ്ണ ചോദിച്ചു ‘

” അയ്യ ൻ്റെ മോളെ .. എന്നെ വെറുതെ വിട്ടേക്ക് ….. ”

രണ്ട് പേരും ചിരിച്ചു.

സന തുടർന്നു

‘ നിന്നെ പാൻറില്ലാതെ നോക്കീട്ട് തന്നെ നീ കണ്ണുരുട്ടി ദഹിപിച്ചേക്കണ്… പിന്നല്ലേ നിന്നെ ജനിച്ചപടി കാണാൻ “

” അയ്യോ .. ഉഴിച്ചിലിന് ഡ്രസ്സ് അഴികേണ്ടി വരോ ”

ആശ്ചര്യത്തോടെ റസിയ ചോദിച്ചു.

സന : : ” വേണ്ട…. ഡ്രസ്സ് ഒന്നും അഴിക്കണ്ട.. നിൻ്റെ ഡ്രസ്സിലൂടെ തൈലം ഒഴിച്ച് അവർ തിരുമ്മിത്തരും. പൊട്ടത്തി. നിന്നെ ഇങ്ങോട്ട് കൊണ്ട് വന്ന എന്നെ വേണം പറയാൻ പറയാൻ…”

ഡ്രെസ്സിൻ്റെ കാര്യം കേട്ടപ്പോൾ റസിയ ടെൻഷനായി.

അവർ മസ്സാജ് സെഷനിൽ എത്തി…

12 കാബിൻ കാണും അവിടെ…. റസിയക്ക് പത്താമത്തെ കാബിനാണ് ലഭിച്ചിരിക്കുന്നത്.

സന ആ കാബിൻ തുറന്ന് അകത്ത് കയറി പിന്നാലെ റസിയയും..

സന ” ഇവള് ഇത് എങ്ങോട്ട് പോയി?”‘ പിറുപിറുത്തു.

റസിയ :”ആര് ”

സന :” ഇവിടുത്തെ സ്റ്റാഫ് .. ദേവൂ ”

അപ്പോഴാണ് വാതിൽ തള്ളിത്തുറന്ന് കൊണ്ട് ഒരു വെളുത്ത് മെലിഞ്ഞ സുന്ദരികുട്ടി’ കയറി വരുന്നത്. 18 വയസ് പ്രായം തോന്നിക്കും. വെള്ള ഒവർ കോട്ടാണ് വേഷം.

” ഇതാണ് ഞങ്ങടെ ദേവൂട്ടി എന്ന ദേവിക”

റസിയക്ക് പരിചയപ്പെടുത്തി.

” ഇവള് ഈ കാണുന്ന പോലെയല്ല. കാഴ്ച്ചയിൽ ചെറുതാണെങ്കിലും തൻ്റെ വർക്കിൽ എക്സ്പേർട്ടണ്”
സന പറഞ്ഞു.

” ഒന്ന് പോ സനാത്ത കളിയാക്കാതെ ” ദേവു കൊഞ്ചി

” ഞാൻ കാര്യം പറഞ്ഞാൽ കളിയാക്കൽ”

” നിങ്ങൾക്ക് അവിടെ റിസപ്ഷനിൽ ജോലി ഒന്നുമില്ലേ ”

” ഞാൻ പോയ്കൊള്ളാമേ.. നമുക്ക് വേണ്ടപ്പെട്ടവരുടെ കൂടെ ഞാനും വരണ്ടേ. ഇതെൻ്റെ കസിന്‌ൻ്റെ വൈഫാണ് റസിയ ”

ദേവു റസിയയേ നോക്കി ച്ചിരിച്ചു

” ആ പിന്നെ.. ഇവളെ നന്നായിട്ട് ഉഴിഞ്ഞോളു. നമ്മുടെ ആളാട്ടൊ ” സന കൊഞ്ചിക്കൊണ്ട് പറഞ്ഞു.

സനക്ക് പിറകിൽ നിൽക്കുന്ന റസിയ അവളുടെ ചന്തിക്ക് ഒരു നുള്ള് കൊടുത്തു.

“അവ്വൂ ….: ” സന ഉയർന്ന് പോയി

” വേദനിക്കുന്നു പെണ്ണെ ”

” വേദനിക്കാനല്ലേ .. നുള്ളുന്നത് ”
റസിയ മെല്ലെ മറുപടി നൽകി

സന ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ദേവൂന് നൽകി.

അവൾ അതിലേക്ക് നോക്കിയതിന് ശേഷം

ദേവു ” ഞാനിപ്പം വരാം … മരുന്ന് വാങ്ങിച്ചാട്ടേ ”

ദേവു പുറത്തേക്ക് പോയി

സന : ” അപ്പഴ്… ഞാൻ പോണു … താഴേ റിസപ്ഷനിലുണ്ടാവും ഞാൻ … ഒഴിവാണെങ്കിൽ കഴിയുന്നതിന് മുമ്പ് വരാം: ”

“ഓകേ ”

” നീ ഇവിടെ ഇരുന്നോ. അവള് ഇപ്പം വരും ”

“ശരി ”

സന റൂം വിട്ട് പോയി. റസിയ അവിടെയുള്ള കസേരയിൽ ഇരുന്ന് ആ കാബിൻ നിരീക്ഷിച്ചു.

അൽപം ഇരുട്ട് നിറഞ്ഞ കേബിൻ.. എസി റൂമാണ്. റൂമിൻ്റെ ഒത്ത നടുക്ക് ബെഡോട് കൂടിയ മസാജിങ് ടേബിൾ സ്ഥിതി ചെയ്യുന്നു. അതിന് നേർ മുകളിലായി എൽ ഇ ഡി ബൾബുകൾ വിന്യസിച്ചിരിക്കുന്നത് കാണാം.

ചുറ്റുമുള്ള ചുവരുകളിൽ ചെടികളുടെയും മരത്തിൻ്റെയും ചിത്രങ്ങൾ . ചുവരിലെ അലമാരയിൽ മരുന്നുകളും പാത്രങ്ങളും കാണാം.

കാബിനിലെ കോർണറിൽ ചെറിയ ഫൈബർ മറ കാണാം. ഡ്രസിംങ്ങ് എരിയ ആണത്.

ദേവു മരുന്നുമായി അകത്തേക്ക് കയറി വന്നു. അവർ രണ്ട്പേരും പരസ്പരം പുഞ്ചിരി കൈമാറി.

ദേവു മരുന്ന് മിക്സ് ചെയ്യുന്ന തിരക്കിലാണ്.

” മാഡം ഡ്രെസ് ചെഞ്ച് ചെയ്തോളു. ”

റസിയ ചേഞ്ചിങ് എരിയയിലേക്ക് പോയി . (തുടരും )

About The Author

Comments

One Response

  1. നിങ്ങൾ ബുദ്ധിമുട്ടി കോപ്പി എടുത്തു എഴുതി കൊണ്ടിരിക്കുക ആണോ ഈ സ്റ്റോറി രണ്ടു സൈറ്റിൽ വന്നു കിടക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)