Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ.. അനുഭൂതികൾ – ഭാഗം – 2


ഈ കഥ ഒരു അനുഭവങ്ങൾ.. കൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 28 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ.. അനുഭൂതികൾ

അനുഭൂതി – അവർക്ക് അഭിമുഖമായി അയാളുടെ കറങ്ങുന്ന കസേരയിൽ അയാളും ഇരുന്നു.

അയാൾ അയാളുടെ സംസാരത്തെ സരളയിലേക്ക് മാത്രം ഒതുക്കി. സരള അവരുടെ ബുദ്ധിമുട്ടുകൾ ഓരോന്നായി പറയുണ്ടായിരുന്നു.

അയാള് ഏതോ സ്വപ്നലോകത്തിൽ എന്ന പോലെ അവളെ വായപൊളിച്ചു നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് അവിടെത്തെ ഒരു സ്ത്രീ വന്ന് വിളിച്ചപ്പോ ഇപ്പൊ വരാന്ന് പറഞ്ഞയാൾ പുറത്ത് പോയി..

ചേട്ടാ…അയാളുടെ നോട്ടവും സംസാരവും കണ്ടില്ലേ.. അയാളൊരു കാമപ്രാന്തനാണ്.. അയാളുടെ മുമ്പിൽ ഇരിക്കുമ്പോൾ എനിക്ക് എന്തോപോലെ..

ആ ഞാനും കണ്ടു മോളെ…. എന്ത് ചെയ്യാനാ. . കട തുറക്കണ്ടേ.. അതിന് പൈസ വേണ്ടേ.. അയാളെ സഹിച്ചേ പറ്റു..

മോൾ ചെറുതായിട്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.. ഈ നോട്ടവും സംസാരവും അല്ലെയുള്ളു.. അത് അങ്ങ് കണ്ടില്ലാന്നു നടിക്ക് മോളെ.. ഇത്ര അതികം പൈസ തരാൻ ഇയാളല്ലാതെ വേറെ ആരും ഇവിടെയെങ്ങുമില്ലല്ലോ.…

അവളൊന്നു മൂളി.

അയാൾ തിരിച്ച് വന്ന് കസേരയിൽ ഇരുന്നു. അവരെ രണ്ട് പേരെയും മാറി മാറി നോക്കിയതിന് ശേഷം സംസാരിക്കാൻ ആരംഭിച്ചു….

നിങ്ങൾക്ക് പൈസ തരാം.. പക്ഷെ തിരിച്ചു തന്നില്ലെങ്കിൽ ഞാൻ ഭയങ്കര വെടക്കാ…. ഞാൻ കാര്യം അങ്ങ് തുറന്നു പറയാം..
ദേ … ഇപ്പൊ ഒരു പെണ്ണ് വന്ന് എന്നെ വിളിച്ചുകൊണ്ട് പോയില്ലേ.. അത് ഇവിടത്തെ സ്റ്റാഫ്‌ ഒന്നുമല്ല.

അവളുടെ കെട്ടിയോൻ നിങ്ങളുടെ അത്രം വരില്ലെങ്കിലും നല്ല ഒരു എമൗണ്ട് എന്റെ കൈയിൽനിന്നും വാങ്ങിക്കൊണ്ട് പോയി. ആദ്യ മാസങ്ങളിലൊക്കെ അവൻ തവണകളൊക്കെ കൃത്യമായി അടച്ചു . പിന്നെ., പിന്നെ പൈസയുടെ വരവങ്ങ് കുറഞ്ഞു. കാര്യം അറിയാൻ അവനെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴൊക്കെ ആ മുങ്ങൽ വിദഗ്ദ്ധൻ മുങ്ങി മുങ്ങി നടന്നു.

കാര്യം അറിയണ്ടേ…..
പണം തിരിച്ചു വാങ്ങണ്ടേ…..

അതേ. . നിങ്ങള് ആ ഗ്ലാസിന്റെ ഉള്ളിൽ കൂടി ഒന്നു നോക്കിയേ…

മുതലാളി ഒരു സ്ഥലത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അഞ്ച് ഭീമാകാരരായ മനുഷ്യരെ ചൂണ്ടിക്കാട്ടി.

ആ ഇരിക്കുന്ന അഞ്ച് ഗഡാഗഡിയന്മാർ ഉണ്ടലോ.. ഞാൻ ഭക്ഷണം കൊടുത്തു വളർത്തുന്ന എന്റെ സ്വന്തം വളർത്തു പട്ടികളാ….

ഞാൻ എന്റെ വണ്ടിയും എടുത്ത് ഒപ്പം എന്റെ അഞ്ചു പിള്ളേരെയും കൂട്ടി അവന്റെ വീട്ടിൽ ചെന്നപ്പോ അവന്റ ഭാര്യ മാത്രമേ അവിടെ ഉള്ളു.

അവൻ അവിടെ ഇല്ലാത്രെ..

എന്തായാലും അത്‌ വരെ ചെന്നതല്ലെ .. അവനെ കണ്ടിട്ടേ പോവുന്നുള്ളു എന്ന് ഞാനങ്ങ് പറഞ്ഞ് അവിടെ അങ്ങ് ഇരുന്നു.

അവസാനം മുങ്ങി മുങ്ങി നടന്നവൻ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുൻപിൽ പൊന്തി.

അപ്പോ ചെക്കൻ പറയുവാ….
എന്റെ കൈയിൽ നിങ്ങൾക്ക് തരാൻ ഇത്ര മാത്രം പണമൊന്നും ഇരിക്കുന്നില്ല.

ഇതും പറഞ്ഞ് ഈ പടി കേറരുത്.

ഇതൊക്കെ നിയമവിരുദ്ധമല്ലേ.

ഇനി വന്നാൽ അവൻ പോലീസിൽ പരാതി കൊടുക്കുമത്രേ….

ചെക്കൻ നല്ല ഉശിരൊള്ളോനാ….
ഞാൻ പേടിച്ചങ്ങ് ഇല്ലാണ്ടായീന്നെ.

ഹും…….. ആ പൊട്ടന് അറിയില്ലല്ലോ.. ഇവിടത്തെ പോലീസും നിയമവും ഒക്കെ പൈസ ഉള്ളോന്റെ കൈയിൽ ആണെന്ന്…

പിള്ളേരെ….. ആ പെണ്ണിനെ അങ്ങ് വണ്ടിയിൽ കയറ്റ്….

എടാ ചെക്കാ. നീ പോയി പോലീസിൽ പരാതി കൊടുക്ക്‌.. എന്നിട്ട് സമയം കിട്ടുമ്പോ പൈസ ആയിട്ട് എന്റെ അടുത്തേക്ക് വാ… എന്നിട്ട് ഇവളെ കൊണ്ടോക്കോ…. തൽകാലം ഇവള് എന്റെ കടേലെ പണിയും അത് കഴിഞ്ഞ് എന്റെ വീട്ടിലെ പണിയും എടുക്കട്ടെ…..

അന്ന് കൊണ്ടുവന്നതാ അവളെ..

എന്ത് ചെയ്യാനാ മക്കളെ.. വേലക്കാരീനെ വക്കാന്നു വച്ചാ പൈസ കൊടുക്കണ്ടേ…. പിന്നെ ഭാര്യ മരിച്ചിട്ട് കുറച്ചായെ… ഞാനും ഒരു മനുഷ്യൻ അല്ലെ. . എനിക്കും അനുഭവിക്കേണ്ട കാര്യങ്ങളില്ലേ.. അതൊക്കെ പൈസ കൊടുത്ത് സാധിക്കാനാണെങ്കിൽ എനിക്ക് തീരെ താല്പര്യമില്ല.

അപ്പൊ ഇങ്ങനെയൊക്കെ അവസരം കിട്ടിയാൽ അത് മാക്സിമം ഉപയോഗിക്കണ്ടേ….!!!

ആദ്യമൊക്കെ ഇവളുമാരൊക്കെ വല്യ ശീലാവതി കളിക്കും. നമ്മളിതൊക്ക എത്ര കണ്ടതാ…
അപ്പൊ എന്റെ ഒരു പ്രയോഗം ഉണ്ട്..

അവളുമാര് അത്‌ വരെ അനുഭവിക്കാത്ത എന്റെ വിദഗ്ദ്ധമായൊരു പ്രയോഗത്തോടെ മെരുങ്ങാൻ മടിയുള്ള ഏത് പെണ്ണും മെരുങ്ങും.

കാലം കുറച്ചായില്ലേ ഈ പരിപാടി തുടങ്ങീട്ട്. . അതിന്റെ എക്സ്പീരിയൻസ് ആണെന്ന് കുട്ടിക്കോ..

ഇതൊക്കെ കേട്ടിരുന്ന് അവരുടെ ഉള്ളിൽ ഭയം വേരിട്ടു തുടങ്ങിയിരുന്നു…
അരുൺ ഭാര്യയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഭയം നിഴലിക്കുന്നത് കാണാം….

അയാൾ തുടർന്നു

നിങ്ങള് പേടിക്കണ്ട പിള്ളേരെ.. പൈസ കൃത്യായി അടച്ചാൽ മതി. അപ്പൊ ഞാൻ ഭയങ്കര പാവമായിരുക്കും.
ശരി.. എന്നാ….. പൈസ റെഡിയാക്കിയിട്ട് ഞാൻ വിളിക്കാം….

മറ്റേ ചെക്കൻ വന്നിട്ടുണ്ട്.. പെണിനെ കൊണ്ട് വന്നപ്പോൾ മാസങ്ങളായി ഇല്ലാത്ത പൈസ ഒരു ആഴ്ചകൊണ്ട് ശരിയാക്കി അവൻ. ഇങ്ങനെയൊക്കെയാ ഇവന്മാരിൽ നിന്ന് പൈസ മേടിക്കാൻ പറ്റുള്ളൂ.

ഇതൊക്ക കേട്ട് അവർ ഓഫീസിൽ നിന്ന് പുറത്തിറങ്ങി.

എന്തായാലും തിരിച്ചു കൊടുക്കാൻ പറ്റുമെന്ന ശുഭ പ്രതീക്ഷയോടെ അവർ വീട്ടിലേക്ക് തിരിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ പൈസ ശരി ആയിട്ടുണ്ട് വീട്ടിൽ വന്നാൽ തരാം എന്ന് പറഞ്ഞ് അയാളുടെ വിളി വന്നു.

പൈസ കിട്ടുന്നതിന്റെ സന്തോഷത്തിലാണ് അരുൺ രാവിലെ എണീറ്റത്. അഴിഞ്ഞു കിടക്കുന്ന മുണ്ട് ശരിയാക്കി റൂമിൽ നിന്നും ഇറങ്ങി.

തൊട്ടപ്പുറത്ത റൂമിൽ മുടിപ്പുതച്ചു കിടന്ന് ഉറങ്ങുന്ന തങ്ങളുടെ രണ്ട് പൊന്നോമന കളുടെ നെറ്റിയിൽ മാറി മാറി ഉമ്മ വച്ച് ഒരു പുഞ്ചിരിയും മുഖത്ത് അണിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു, അരുണിന് തന്റെ ഭാര്യയുടെ കാര്യം ഓർമ്മ വന്നത്.

അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട അവൻ അവളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു. സ്വർണവള അണിഞ്ഞ തൂവള്ള നിറമുള്ള കൈകൾകൊണ്ട് പാത്രങ്ങൾ ഒരച്ചു കഴുകുന്നു. മേനിയിൽ ശകലം വിയർപ്പ് തുള്ളിൽ ഇറ്റിറ്റായി ഒഴുകുന്നു ആ തുള്ളികളെ തുറന്നിട്ട ജനൽ വഴി വരുന്ന സൂര്യപ്രകാശം വജ്രം പോലെ തിളക്കിപ്പിച്ചുകൊണ്ടിരുന്നു.

അതുമാത്രമല്ല ആ പ്രകാശം അവളുടെ മുഖത്തെ പ്രകാശിപ്പിക്കുന്നു. ആ തുള്ളികളെ തുടച്ച് തന്റെ പ്രവൃത്തിയിൽ മാത്രം ശ്രദ്ധിച്ചു പണിയെടുക്കുന്ന തന്റെ പ്രിയതമ സരള. അവളുടെ ആകാര വടിവിനെ തന്റെ മനസ്സ് കൊണ്ട് വർണ്ണിക്കാൻ അരുണിന് കഴിയാതിരുന്നില്ല.

പണ്ട് അടുത്ത ബന്ധുവിന്റെ കല്യാണതിന് പോയപ്പോഴായിരുന്നു സരളയെ ആദ്യമായി കണ്ടത്.

ഐസ്ക്രീം നുണഞ്ഞു കൊണ്ടിരുന്ന തന്നെ അലഷ്യമായി ഓടിവന്നവൾ ഒരു ഇടിയായിരുന്നു. അവളുടെ ആ കൊഴുത്തുരുണ്ട ഉടയാത്ത മുലകൾ കൈയിൽ തട്ടി അരുണിന്റെ കൈയിൽ ഉണ്ടായിരുന്ന ഐസ്ക്രീം തെറിച്ചുപോയി.

അവൾ ഒരു സോറി പറഞ്ഞ് ദൂരെക്ക് ഓടി മറഞ്ഞു. ഓടുന്ന അവളുടെ വിരിഞ്ഞ കുണ്ടിദളങ്ങളെ നോക്കി അരുൺ ഉമിനീർ ഇറക്കി.

എല്ലാം തികഞ്ഞ പെണ്ണ്..!! സിനിമ നടി അനുസിത്താര പോലും മാറി നിൽക്കും അവളുടെ സൗന്ദര്യത്തിനും ആകാരവടിവിനും മുൻപിൽ.

അന്ന് അരുൺ മനസ്സിൽ പറഞ്ഞു “ഇവളെന്റെ പെണ്ണാണ്.. ഇവളെ ഞാൻ ആർക്കും വിട്ടുകൊടുക്കൂല്ല “

ഠപ്പേ…… തലയിൽ ഒരു ഇടി…അപ്പുറത്തു പ്രിയ സുഹൃത്ത് രമേഷ്…

എന്താടാ നീയ് പകൽ കിനാവ് കണ്ട് നിക്കണ്…..

ഏയ് ഒന്നുലെടാ ഞാൻ ഒരു കുട്ടിയെ കണ്ട്:

ഹേ…. നേരാ …. അവളെ പെരുത്ത് ഇഷ്ട്ടായീന്ന് തോന്നുന്നല്ലോടാ കള്ളാ….

ഹാ…അവളെ തപ്പണം.. അവളെ കണ്ട് എന്റെ ഇഷ്ടം പറയണം… എനിക്ക് അവളെ കെട്ടണം ടാ…..

നിനക്ക് അത്രയും ഇഷ്ടപ്പെട്ടാ… എങ്കിൽ നമുക്ക് നോക്കടാ… ഈ ഏരിയേല് തന്നെ ഉണ്ടാവുന്നെ…… അവളെ നീ തന്നെ കെട്ടും…എന്തേ…..പോരെ

പിന്നീട് ഞങ്ങള് അനേഷിച്ചു അവളെ കണ്ടുപിടിച്ചു.

എന്റെ അടുത്തബന്ധുവിന്റെ അകന്ന ബന്ധുവായിരുന്നു അവൾ.

അവളോട് എന്റെ ഇഷ്ടം അറിയിക്കാൻ അധികം വൈകിയില്ല.

അവൾക്ക് ഒറ്റ കണ്ടിഷനെ ഉണ്ടായിരുന്നുള്ളു. അവളെ കെട്ടെണോങ്കിൽ അവളുടെ വീട്ടുകാരുടെ സമ്മതം വേണം.

അങ്ങനെ അരുൺ തന്റെ വീട്ടിൽ പറഞ്ഞു.
പിന്നെ വീട്ടുകാർ അവളുടെ വീട്ടിൽ പോയി കാര്യം അവതരിപ്പിച്ചു.

അരുണിന് അന്ന് ജോലിയുണ്ട്. പിന്നെ ഒരേ മതസ്ഥരും ആയത് കൊണ്ട് കല്യാണം നടന്നു.

അങ്ങനെ കാലം അതിന്റെ വഴിക്ക് പോയി.
രാത്രിയും പകലും മാറി മാറി വന്നു.

ഋതുക്കൾ അതിന്റെ പല സ്വഭാവങ്ങളും മാറ്റി മാറ്റി കാണിച്ചു തന്നു.

അവർക്ക് കുട്ടികൾ ആയി.

ഇപ്പോ ദേ … ഇവടെ നിൽക്കുന്നു.

കാലം കുറച്ച് ആയെങ്കിലും അവളുടെ ശരീരത്തിന്നു വല്യ മാറ്റം വന്നിട്ടില്ല..

കുറച്ചു തടിച്ചു.. അത് അവളുടെ ശരീരത്തിന്റെ ഭംഗി കൂട്ടിട്ടുണ്ട്..

അത് കൊണ്ട് തന്നെ കൊഴുത്തുരുണ്ട മുലയും കുണ്ടിയും അല്പം ഒന്ന് ചാടിട്ടുണ്ട്..

അൽപ്പം കുനിഞ്ഞ് വിരിഞ്ഞ കുണ്ടിയും തള്ളി തന്റെ പണിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് ഒരു കുസൃതിക്ക് വേണ്ടി പയ്യെ.. പയ്യെ…. ഒരു കള്ളനെപ്പോലെ നടന്ന് അവളുടെ നൈറ്റി മറച്ചിരിക്കുന്ന ഇടിപ്പിലൂടെ കൈയിട്ട് അവളുടെ ചന്തികുടങ്ങളെ തന്റെ ജെട്ടി മറക്കാത്ത കുണ്ണയിലേക്ക് അടുപ്പിച്ച് നന്നായി ഒന്ന് ഒരച്ചു…..

പെട്ടന്നുണ്ടായ ആ സംഭവത്തിൽ ഞെട്ടിത്തരിച്ചു തിരിഞ്ഞ് നോക്കിയ സരളയെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി അവളുടെ ചുവന്ന തക്കാളി നിറത്തിലുള്ള ചുണ്ടുകളെ അരുൺ വായിലിട്ട് നുണഞ്ഞു.

അതോടപ്പം അവളുടെ നൈറ്റി പൊന്തിച്ചു കൊഴുത്ത തുടകളിൽ കൂടി അവന്റെ വിരൽ അവളുടെ തുടയുടെ മിനുസ്സതയെ ആസ്വദിച്ച് മുകളിലോട്ട് ഓടിച്ച് പാന്റീസിന് മുകളിൽ എത്തിച്ചു..

പാന്റീസിന് മുകളിലൂടെ യോനിയെ കൈകൊണ്ട് ഞെരിച്ചു….

ആഹ്ഹ്ഹ്…. അവളൊന്ന് ആക്രോശിച്ചു..

അരുൺ പാന്റീസിന് ഉള്ളിലൂടെ കൈയിട്ട് പൂറിന് ചുറ്റുമുള്ള രോമങ്ങളെ തഴുകികൊണ്ട് പതിയെ യോനിമുഖത്തു എത്തിച്ചു. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)