ബസ്സിലെ തിരക്കിനിടയിൽ ജാക്കി വെക്കുന്നത് പണ്ടേ ഉള്ള ഏർപ്പാടാണ്. ഇക്കാലത്ത് ചില സ്ത്രീകൾ അതിനെ താരെ പ്രതികരിക്കുമെങ്കിലും ജാക്കി പ്രതീക്ഷിച്ച് തിരക്കിനിടയിൽ ആണുങ്ങൾക്കിടയിലേക്ക് കയറി നിൽക്കുന്ന പെണ്ണുങ്ങളും കുറവല്ല.
പഠിക്കുന്ന കാലത്തെ ജാക്കി അനുഭവങ്ങൾ ഒത്തിരി ഉണ്ടെങ്കിലും ഇപ്പോൾ ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് കരുതിയതേ അല്ല.
മുംബൈയിൽ ജോലിയുള്ള ഞാൻ ചേട്ടന്റെ കല്യാണവുമായി ബന്ധപ്പെട്ടു ലീവിന് നാട്ടില്‍ വന്നതാണ്.
കല്യാണ തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം തിരുവനന്തപുരത്ത് പോകാനായി ഞാന്‍ ആറ്റിങ്ങല്‍ ബസ്സ്റ്റാന്റിൽ നിന്നും കെ എസ് ആര് ടി സി ബസ്സിൽ കയറാന്‍ നോക്കിയപ്പോള്‍ ഭയങ്കര തിരക്ക്.
രണ്ടു മൂന്നു ബസ്സുകള്‍ നോക്കിയെ ങ്കിലും രാവിലത്തെ തിരക്ക് കാരണം എനിക്ക് ബസ്സിനകത്തു കയറുവാന്‍ പോയിട്ട് തൂങ്ങി നില്ക്കുവാന് പോലും കഴിഞ്ഞില്ല.
അടുത്ത ബസ്സില്‍ എന്തായാലും പോകണം എന്ന് ഉറച്ചു ഞാന്‍ നില്‍ക്കെ ഒരു ഫാസ്റ്റ് വന്നു. അതില്‍ ആണുങ്ങള് കയറുന്ന പിന്നില്‍ തിരക്ക് കാരണം എനിക്ക് കയറാന്‍ പറ്റില്ല എന്ന് മനസിലാക്കിയപ്പോൾ മുന്നില്‍ കയറുവാന്‍ തീരുമാനിച്ചു.
ഞാന്‍ എങ്ങനെയും ബസ്സിനുള്ളില്‍ കടന്നു.
ഒന്ന് നേരെ നില്ക്കാന് പോലും പറ്റില്ല എന്നാലും ഒരു വിധം നില്‍ക്കുകയായിരുന്നു.