സുഖം – ഒരാളുടെ ജീവിതത്തിൽ എന്തും എപ്പോഴും സംഭവിക്കാം. അതിൽ നിന്നും മാറിനിൽക്കാനോ മാറ്റി നിർത്താനോ ആർക്കും ആവില്ല. ഇത് ഒരു വിശ്വാസമല്ല. അനുഭവത്തിലൂടെ തിരിച്ചറിങ്ങാണ്.
എന്റെ കല്ല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. ഭർത്താവ് ഗൾഫിലാണ്. ഞാൻ ഭർത്താവിന്റെ വീട്ടിലാണുള്ളത്. കൂട്ടിന് ഭർത്താവിന്റെ അമ്മയും.
ഭർത്താവിന്റ അച്ഛൻ മരിച്ച് പോയി. സഹോദരിമാർ വിവാഹിതരായി ഭർത്താക്കന്മാരുടെ വീട്ടിലാണ്.
രണ്ട് മാസങ്ങൾക്ക് മുൻപാണ് ആ സംഭവം നടക്കുന്നത്.
കുറച്ച് ദിവസങ്ങളായി എന്റെ കയ്യിൽ ചെറിയ പാടുകൾ കാണുന്നുണ്ടായിരുന്നു.
ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. പക്ഷെ ആ പാടുകൾ എന്റെ വയറിലും കാലിലും കാണാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചെറിയ പേടിതോന്നി.
ഞാൻ ഭർത്താവിന്റെ അമ്മയോട് കാര്യം പറഞ്ഞു. ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അമ്മയും കൂടെ ഹോസ്പിറ്റലിലേക്ക് വരാമെന്ന് പറഞ്ഞു.
ഒരു ഞായറാഴ്ച ഞാനും അമ്മയും കൂടി സിറ്റിയിലുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി.
അവിടെയുള്ള സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാധവൻ നല്ല പേരെടുത്ത ഡോക്ടർ ആയിരുന്നു.
ഞങ്ങൾ ചെന്നപ്പോൾ കുറച്ച് പേർ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അവസാനത്തെ ടോക്കണാണ് കിട്ടിയത്.