നിന്നിലൂടെ ഞാൻ വികാരവതിയായി
വികാരം – എന്നിട്ടെന്താ ഞങ്ങളെ ഒന്നും മൈൻഡ് ചെയ്യാതെ എന്ന് അവൻ ചോദിച്ചു.
ഞാൻ ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. വീണ്ടും അവൻ തുടർന്നു
”രമയെ നമ്മളൊക്കെ എത്ര കാലമായി ഒന്ന് വളക്കാൻ നോക്കുന്നു. ആർക്കെങ്കിലും ഒന്ന് പിടികൊടുത്തൂടെ..”
അപ്പോഴേക്കും സ്റ്റാൻഡ് എത്തി.
എന്റെ വീട്ടിന്റെ വഴിക്ക് പോകുന്ന ബസ് അവിടെ നിർത്തിയിട്ടുണ്ട്. എന്നോട് പോയി കേറിക്കോളാൻ പറഞ്ഞു. എന്നിട്ടു monday ക്ലാസ്സിൽ കാണാമെന്നും പറഞ്ഞുവൻ പോയി.
ഞാൻ ബസ്സിലിരുന്നു.
എനിക്കെങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായി.
ഞാൻ വീട്ടിന്റെ വഴിയിൽ എത്തിയപ്പോൾ രതീഷ് ഏട്ടൻ നടന്നു പോകുന്നുണ്ട്.
എന്റെ വീട്ടിൽ വന്നതാണോ എന്നറിയില്ല.
ഞാൻ വീട്ടിൽ പോയി ബാഗ് വച്ച്,
കുളിച്ചു എന്റെ പഴയ ടൂഷൻ ടീച്ചറുടെ വീട്ടിൽ പോയി.
അവർക്കൊരു കുഞ്ഞുണ്ട്, മൂന്ന് വയസ്. എന്റെ ഫ്രണ്ടാണവൻ.
അവനെ കണ്ടപ്പോഴേ എന്റെ മനസിലെ ചിന്തകൾ എല്ലാം പോയി. ഹാപ്പിയായി..
പിന്നീട് ഞാൻ ഫാത്തിമയോടും ആശയോടും സഹൃദം കുറച്ചു.
പത്തിലെ പരീക്ഷ കഴിഞ്ഞു.
420 മാർക്ക് കിട്ടി. അമ്മക്ക് ഒരുപാട് സന്തോഷമായി.
എനിക്കൊരു നോക്കിയ ഫോൺ വാങ്ങിത്തന്നു.
പിന്നെ എന്റെ ഫ്രണ്ട് ആ ഫോൺ ആയി.
ഞാൻ +1 എത്തി.
ഫാത്തിമ പഠിപ്പു നിർത്തി.
ആശാ fail ആയി.
എനിക്ക് പ്രത്യേകിച്ച് കൂട്ടുകാർ ഒന്നും ഇല്ല, ഞാൻ കുറച്ചുകൂടി sexy ആയെന്നുതോന്നി.
One Response