രോദനം- എന്റെ വിവാഹം നടക്കുമ്പോൾ ഞാൻ പോസ്റ്റ് ഗ്രാഡുവേഷനു പഠിക്കുകയായിരുന്നു.
ദുബായിൽ ജോലിയുള്ള ഒരു എഞ്ചിനീയറാണു എന്നെ കല്യാണം കഴിച്ചത്.
രണ്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. ഭർത്താവു ഗൾഫിലേക്കും പോയി.
പിന്നെ അമ്മായി അമ്മയും ഞാനും കൂടിയാണ് ഗർഭകാല പരിശോധനക്കായി ഹോസ്പിറ്റലിൽ എത്തിയത്.
തെല്ലു ചമ്മലോടെയാണു ആശുപ്രത്രിയിൽ പോയത്. അവിടെ ചെന്നപ്പോൾ ചമ്മലൊക്കെ മാറി.
തലങ്ങും വിലങ്ങും പലതരം വയറുകളുമായി ഗർഭിണികൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമായിരുന്നത്.
ഇപ്പോൾ പൊട്ടും എന്നു പറഞ്ഞു നിൽക്കുന്ന പെരുവയറികൾ ക്യൂവിൽ നിൽക്കുന്നു.
ഇതും ഒരു ജീവിതം എന്ന ഒരു ഭാവം അവരുടെയെല്ലാം മുഖത്തു പതിച്ചിരുന്നു.
അമ്മായിഅമ്മ പോയി പണമടച്ചു കാർഡുമായി വന്നു.
ഡോകടർ മാലതീ മാധവൻ എന്ന ബോർഡിന്റെ കീഴിൽ ഞാൻ ഇരുന്നു.
നീണ്ട ഒരു നിര അവിടെ നിൽക്കുന്നുണ്ട്.
പത്തുമിനിട്ടു കഴിഞ്ഞപ്പോൾ ഒരു പാണ്ടിച്ചി കണ്ണടയും അരടൺ കുണ്ടിയും കയ്യിൽ ഗ്ലൗസുമായി പടിയിറങ്ങി വന്നു. തൊട്ടു പുറകിൽ രണ്ടു ഉണക്ക നേഴ്സ്സുമാരും.
ഒരുത്തി നല്ല ഒരു ചരക്കാണ്.
പുരികമാക്കെ വടിച്ചു വില്ലുപോലെ നിർത്തിയിരിക്കുന്നു.
മറ്റവൾ ഒരു ഉണ്ടയാണ്. ഒരു പുടേശ്വരി!!
കയ്യിലും കാലിലും മുഖത്തും ഒക്കെ മീശ!
ഞാൻ സൂക്ഷിച്ചു നോക്കിയത് അവൾക്കു പിടിച്ചില്ല. എന്നെ അവൾ രൂക്ഷമായി നോക്കി.
ഞാൻ തല താഴ്ത്തിയിരുന്നു.
2 Responses