ശ്ശെടാ… എവിടെ ഇരുന്നാലും നനയുകയാണല്ലോ. പൊളിഞ്ഞു വീഴാറായ ആ വെയ്റ്റിംഗ് ഷെഡിൽ ഇരിക്കാൻ മനസിന് ഒരു ബലക്കുറവ്. എന്നാലും ബസ് വരുന്നത് വരെ നില്കാൻ വേറെ ഇടവും ഇല്ല. വെള്ളം വീഴാത്ത ഒരിടത്തു ഒരു ശുനകൻ സ്ഥലം നേരത്തേ പിടിച്ചിരുന്നു. റോഡിൽ പാഞ്ഞു പോകുന്ന വണ്ടികളുടെ വെളിച്ചം മാത്രം. ചെറിയൊരു തണുപ്പും കൂടിയായപ്പോൾ ഞാൻ നന്നേ ആസ്വസ്ഥനായി പത്തു മണിക്ക് വരേണ്ട തെങ്കാശി ഫാസ്റ്റിനു വേണ്ടി എന്റെ കണ്ണുകൾ കാത്തിരുന്നു. മഴയൊന്നു കുറഞ്ഞപ്പോൾ ആ നാൽകാലിയും എന്നേ ഒന്ന് നോക്കിയിട്ട് ഇറങ്ങി എങ്ങോട്ടോ പോയ് മറഞ്ഞു.
ഞാൻ വീണ്ടും ചിന്തിച്ചു കൂട്ടി. വയസ്സ് മുപ്പത്തിൽ എത്താൻ ഒരു മാസം കൂടി. ജീവിതം എവിടെയും എത്തിയിട്ടും ഇല്ല. വകയിൽ ഉള്ള ഒരമ്മാവന്റെ ഇടപെടൽ കൊണ്ടു തെങ്കാശിയിൽ ഉള്ള ഒരു പ്ലാസ്റ്റിക് കമ്പനിയെ ലക്ഷ്യമാക്കിയാണ് യാത്ര.
ചോറ് കഴിച്ചത് കൂടിപ്പോയി എന്ന് തോന്നുന്നു. ഒരു വീർപ്പു മുട്ടൽ പോലെ. പതിയെ എഴുനേറ്റു ബെൽറ്റിന്റെ കണ്ണി ഒരെണ്ണം കുറച്ചിട്ടു. എന്നാൽ പിന്നെ അവനും കുറച്ചു ആശ്വാസത്തിനായി പുറത്തേക്കിറങ്ങി. ചുറ്റുമോന്നു കണ്ണോടിച്ചു. ആരും ഇല്ല. സിപ് ഊരി അവനെ ഒന്ന് തൊട്ടു. തണുപ്പത്തു ചുരുണ്ടു കൂടി ഇരിക്കുവാ ചെറുക്കൻ. കാര്യം കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സുഖം അവന്റെ ചെവിട്ടിൽ ഒരു മിന്നൽ അടിച്ച പോലെ.
എഴുന്നേറ്റാൽ പോലും നാലര ഇഞ്ചേ നീളമുള്ളു ഉറക്കമാണെങ്കിൽ ഒരു ചക്കക്കുരുവിന്റെ അത്രയും. ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു.
One Response