ഓർമ്മ പുതുക്കിയ കളി വിശേഷം
കളി വിശേഷം – വിദേശവാസം കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത് ഏതാണ്ട് പത്ത് വർഷം കഴിഞ്ഞാണ്. ഇനി നാട്ടിൽ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ച്, പല കൺസൽറ്റികളിലും കയറി ഏത് ബിസിനസ്സിനാണ് സാദ്ധ്യത എന്ന് പഠിക്കുന്ന സമയം. അങ്ങിനെയുള്ള ഒരു യാത്രയ്ക്കിടയിലാണ് സരളചേച്ചിയെ യാദൃശ്ചികമായി ഞാൻ കണ്ടത്. കാർ നല്ല സ്പീഡിൽ പോകുമ്പോഴായിരുന്നു പരിചയമുള്ള ആ രൂപം വഴിയിൽ നിൽക്കുന്നത് കണ്ടത്. ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ, തല വെളിയിലേക്കിട്ട് ഒന്നു കൂടെ നോക്കി.
എനിയ്ക്ക് തീർച്ചയായി അത് സരളചേച്ചി തന്നെ.
വണ്ടി റിവേഴ്സെടുക്കാൻ പറഞ്ഞു.
അവരുടെ മുന്നിലേക്ക് റിവേഴ്സ് വരുന്ന കാർ അവരും ശ്രദ്ധിച്ചു.
“സരളേച്ചീ.
അല്ലാ ഇതാരാണ്, ജോർജ്ജോ..…?
എത്ര നാളായി കണ്ടിട്ട്,
നീ എന്നാ നാട്ടിലെത്തിയേ..
എന്നെ മറന്നോ?
‘സരളചേച്ചിയെ എങ്ങിനെ മറക്കാനാ… അതിരിക്കട്ടെ ഇപ്പോൾ എങ്ങോട്ടാണ് ?
വീട്ടിലേക്ക് .. ഓട്ടോ നോക്കി നിന്നതാ..
‘ വാ.. ഞാൻ ഡ്രോപ്പ് ചെയ്യാം….
‘വേണ്ട നീ പൊയ്ക്കോ….
അതു പറ്റില്ല… കുറെ കാലം കൂടി കണ്ടിട്ട് ചേച്ചിയെ വഴിയിൽ വിട്ടിട്ട് പോവാനോ.. ജാഢ കാണിക്കാതിങ്ങോട്ട് കേറ് ചേച്ചീ..
എന്റെ സംസാരത്തിനിടയിൽ ഞാൻ ചേച്ചിയെ ആപാദചൂഢം നോക്കിക്കാണുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് കാണുമ്പോഴുള്ള അതേ ശരീരം. മുഖത്തിന് മാത്രമേ പ്രായം കൂടിയിട്ടുള്ളൂ.
ഞാൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തു. ചേച്ചി വണ്ടിയിലേയ്ക്ക് കയറി.
‘ എങ്ങോട്ടാ സാർ. ഡ്രൈവർ ചോദിച്ചു. ഞാൻ സരളചേച്ചിയുടെ മുഖത്തേക്ക് നോക്കി.
നീ വീട്ടിലേക്കല്ലേ.. എന്തായാലും നിന്റെ കാറീക്കേറി. ഇനി നിന്റ പുതിയ വീടൊന്ന് കണ്ടിട്ട് പോവാം.. നിന്റമ്മയുടെ പരാതിയും തീരുമല്ലോ.