ഞാന്‍ ഇഞ്ചിനീയറിങ്ങിനു ചേര്‍ന്ന ആദ്യ ദിവസം തന്നെ ക്ലാസിലെ പെണ്‍കുട്ടികളെ ഒക്കെ നോക്കി.. കാണാന്‍ കൊള്ളാത്ത കുറെ എണ്ണം… എനിക്കാണേല്‍ ഒരു ലൈന്‍ പൊട്ടിയ കുരുപൊട്ടല്‍ മാറിയിട്ടില്ല . ഞാന്‍ എന്റെ ക്ലാസ് റൂമില്‍ പോയി ഇരുന്നു .. .. കുറെ പഠിക്കാന്‍ ഉണ്ടാവും, ഒന്ന് മണക്കാന്‍ പോലും ഒരു പെണ്ണും ഇല്ലല്ലോ എന്ന ദുരന്തം ഓര്‍ത്ത് വിഷമിച്ചിരുന്നു. നിറഞ്ഞിരുന്ന ക്ലാസില്‍ എന്റെ ബെഞ്ചില്‍ മൂന്ന് പേരെ ഇരുന്നിരുന്നുള്ളൂ.
ആദ്യത്തെ ക്ലാസില്‍ താമസിച്ചു വന്ന ഒരുവൻ എന്റെ അടുത്ത് വന്നിരുന്നു . ഞാന്‍ അവനെ ശെരിക്കും അപ്പോള്‍ ശ്രദ്ധിച്ചില്ല . എന്നാല്‍ ഇൻറർവെൽ സമയത്താണ് ഞാന്‍ അവന്റെ മുഖത്ത് നോക്കുന്നത് . ഹോ .. മുട്ടന്‍ ഗ്ലാമറു’ള്ള ഒരു ചുള്ളന്‍ ചെക്കന്‍ . വെണ്ണക്കല്ലിന്റെ നിറം . ചുവന്നു സ്ട്രോബറി പോലെ ചുണ്ട് . സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസിലായി ചെറിയ പൂച്ചക്കണ്ണ് . . ഇവന്‍ ഒരു പെണ്ണായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു പോയി .
പക്ഷെ മനസില്‍ തീരുമാനിച്ചു : “ഇവനെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല , എനിക്ക് വേണം .. എന്റേത് മാത്രം “.
സൂത്രത്തില്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്താവണം . എന്നോട് മാത്രം എല്ലാം തുറന്നു പറയത്തക്ക ഒരു വലിയ ബന്ധം . പരസ്പരം വലിയ സുഹൃത്തുക്കള്‍ ആയി പതുക്കെ ഞങ്ങള്‍ മാറി . അവന്റെ ശരീരത്തിലെ മണം പോലും എന്നെ ഭ്രാന്ത് പിടിപ്പിക്കാന്‍ തുടങ്ങി . ഓരോന്ന് പറഞ്ഞു ഞാന്‍ അവന്റെ കവിളില്‍ ഒക്കെ ചുമ്മാ ഉമ്മ വെയ്ക്കും . അവന്‍ തിരിച്ചും . എന്റെ ഉള്ളില്‍ കാമം ആണെന്ന് അവനുണ്ടോ അറിയുന്നു ..