ചേച്ചിയാണ് എനിക്കെല്ലാം
എയർ പോർട്ടിലേക്ക് വിടാൻ പോയത് മാധുരി ചേച്ചിയും ഞാനും കൂടി യായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഞാനാണ് കാറോടിച്ചത്. എയർപോർട്ടിലേക്ക് പോകുമ്പോൾ ചേട്ടനും ചേച്ചിയും പിൻസീറ്റിലായിരുന്നു. അവരിരുവരും ആ അവസാന നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും അങ്ങനെ എന്തൊക്കയോ അവർ ചെയ്യുന്നുണ്ട്. വ്യൂ മിററിലൂടെ ഇടയ്ക്ക് ഞാനത് കണ്ട് പോകുന്നുണ്ടെങ്കിലും ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഞാൻ.
രാത്രി 9 മണിക്കായിരുന്നു ഫ്ളൈറ്റ്. ഏഴ് മണി വരെ ചേട്ടനും ചേച്ചിയും ലോഞ്ചിലായിരുന്നു. ഞാൻ പുറത്തും. ചേട്ടൻ ചെക്കിൻ ആയതും ചേച്ചി പുറത്തേക്ക് വന്നു. ചേച്ചിയിൽ അന്നേരം വിരഹ ദുഃഖമൊന്നും എനിക്ക് തോന്നിയില്ല.
ഫ്ളൈറ്റ് പോയിട്ട് പോണോ അതോ ഇപ്പോ തന്നെയോ ? ഞാൻ ചോദിച്ചു.
ഇനി നിന്നിട്ട് എന്ത് കാര്യം! നമുക്ക് പോകാം എന്നായി ചേച്ചി. അപ്പോഴേക്കും സുർജിത്തേട്ടൻ വിളിച്ചു. പോകും വഴി ഭക്ഷണം കഴിച്ചോളണം. മാധുരി ഫ്രണ്ടിൽ തന്നെ ഇരുന്നോളണം. അജേഷ് ഉറങ്ങാതെ നോക്കണം എന്നൊക്കെ നിർദ്ദേശങ്ങൾ. അതൊക്കെ താൻ നോക്കിക്കോളാമെന്ന് ചേച്ചിയുടെ മറുപടിയും. ഞാനുമായും ചേട്ടൻ സംസാരിച്ചു. അമ്മയേയും ചേച്ചിയേയും തനിച്ച് കിടത്തരുതെന്നും നീ എന്നും വീട്ടിൽ കിടക്കണമെന്നും ചേട്ടന്റ റിക്വസ്റ്റും.
One Response