Kambi Kathakal Kambikuttan

Kambikathakal Categories

മോളിയാന്റിയാണ് കളി പഠിപ്പിച്ചത്. part 1


ഈ കഥ ഒരു മോളിയാന്റിയാണ് കളി പഠിപ്പിച്ചത് സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മോളിയാന്റിയാണ് കളി പഠിപ്പിച്ചത്

ഇതൊരു അനുഭവ കഥയാണ്. കഥയിലെ നായകൻ ഞാൻ തന്നെയാണ്. അതായത് ജോർജുകുട്ടി എന്ന ഞാൻ. എന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിൽ തുടങ്ങിയ ലൈംഗിക തൃഷ്ണയുടെ കഥ.
നഗരത്തിലെ വിശാലമായ വീട്ടിൽ അമ്മയുടെ കൂടെയാണ് ഞാൻ താമസിക്കുന്നത്. . അപ്പൻ മരിച്ചിട്ട് ഏതാനും വർഷങ്ങളായി.. അമ്മ റോസ്ലിൻ. 50 വയസ്സായെങ്കിലും ശരീരവും മനസ്സും ചെറുപ്പത്തോടെ കാത്തുസൂക്ഷിക്കുന്നവരാണ്.

അപ്പന് നല്ലൊരു ബിസിനസ്സായിരുന്നത്കൊണ്ട് പണത്തിനു യാതൊരു പഞ്ഞവുമില്ല. അപ്പനുള്ളപ്പോഴെ ക്ലബ്ബിലും പാർട്ടിക്കുമൊക്കെ അമ്മ പോകാറുണ്ട്. ഇപ്പോഴും അത്തരം അടിച്ചു പൊളി പരിപാടിക്കൊന്നും അമ്മ ഒരു കുറവും വരുത്തിയിട്ടില്ല.

അമ്മയ്ക്ക് അഞ്ചടി ആറിഞ്ചു ഉയരം, ഒത്ത വണ്ണം. വലിയ മുലകളും, നടക്കുമ്പോൾ ആടിയുലയുന്ന, കണ്ണിന് കോരിത്തരിപ്പ് നൽകുന്ന പെരുത്ത കുണ്ടിയുമൊക്കെമായി പുരുഷനെ മോഹിപ്പിക്കുന്ന ഒരു ശരീരത്തിനുടമയാണ്. ഇതൊക്കെയാണെങ്കിലും അവരുടെ സ്വഭാവം കാരണം ആർക്കും അവരെ സമീപിക്കാൻ ധൈര്യമില്ലായിരുന്നു.

ഞാൻ അമ്മയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. യാതൊരുവിധ മോശം ചിന്തയും അവരെപറ്റി എനിക്ക് തോന്നിയിരുന്നില്ല.

എന്നിട്ടും ഇതെല്ലാം എങ്ങിനെ ആരംഭിച്ചു എന്ന് കൂടി പറയാം.
ഞാനെന്റെ കാമുകിയുമായി പിണങ്ങി നടക്കുന്ന ഒരു സമയമായായിരുന്നത്. അവളുമായി പിണങ്ങിയതോടെ ദിവസവുമുള്ള ഉമ്മ വയ്പ്പും, മുലയ്ക്ക് പിടിത്തവുമൊന്നും നടക്കാതായി.
അവളുമായി കഴിഞ്ഞ കാര്യങ്ങൾ ഓർത്തിട്ട് എന്റെ ലഗാൻ എപ്പൊഴും കമ്പിയായി ഇരിക്കുന്ന അവസ്ഥ. ഇരുപത്തിനാല് മണിക്കൂറും സെക്സ് ചിന്തകൾ മാത്രം. വാണം എത്രവിട്ടാലും തഥൈവ. വാണം വിടാൻ ഒരു മൂഡ് ക്രിയേറ്റ് ചെയ്യാൻ നെറ്റിൽ പരതിയപ്പോഴാണ് കമ്പികഥകൾ കണ്ണിൽ പെട്ടത്. അതിലെ ഒരു കഥയിൽ ഒരുത്തൻ കൂട്ടുകാരന്റെ അമ്മയേയും പിന്നീടു സ്വന്തം അമ്മയേയും കളിക്കുന്ന കഥ എനിക്കൊരുപാടിഷ്ടപ്പെട്ടു.

അവന്റെ സ്ഥാനത്ത് എന്നെ സങ്കല്പിച്ചു ഞാനൊരു തകർപ്പൻ വാണവും വിട്ടു. അന്ന് പോയ അത്രയും പാല് പിന്നീടൊരിക്കലും പോയിട്ടില്ല.

അതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. അമ്മയെ എങ്ങിനെ കളിക്കാം എന്നതായി എന്റെ പിന്നീടുള്ള ചിന്ത മുഴുവനും.

ഒരു ദിവസം പതിവുപോലെ ആ ഒരു ചിന്തയിൽ മുഴുകിയിരിക്കുമ്പോൾ അമ്മയുടെ മധുര സ്വരം !
“മോനെ ഫ്രീആണെങ്കിൽ ഹാളിലെക്കൊന്നു വരാമോ?”

“വരുന്നു അമ്മെ”
അമ്മയെക്കുറിച്ച് ഓർത്തിരുന്ന് പൊങ്ങിയ ലഗാൻ കഷ്ടപ്പെട്ട് താഴ്ത്തി ഞാൻ ഹാളിലേക്ക് ചെന്നു.
അമ്മ തന്റെ പ്രിയ കൂട്ടുകാരി മോളിയുമായി സംസാരിച്ചിരിക്കുകയായിരുന്നു.

“എന്താ അമ്മെ ?”

“മോനെ നീയെന്താ ഇവളെ മൈന്റ് ചെയ്യാത്തത്? ആദ്യം മോളി ആന്റിയോട്‌ ഹായ് പറയു” അമ്മ പറഞ്ഞു.

“ഹായ് ആന്റി, സുഖമല്ലേ ?” ഞാനവരോടു ചോദിച്ചു.

എനിക്ക് അവരെ ഒട്ടും ഇഷ്ടമല്ലായിരുന്നു.

അവരും അമ്മയെപ്പോലെ ഒരു വിധവയാണ്, 48 വയസ്സ് . കള്ളുകുടിയും, പുകവലിയും എല്ലാം ഉണ്ടവർക്ക്. ഒരു തെറിച്ച സ്ത്രീ. അനിയത്തിയുടെ ഭർത്താവിനു സ്ഥിരമായി കളിയ്ക്കാൻ കൊടുക്കുന്നുണ്ടെന്നും കേൾക്കുന്നു.

എന്തായാലും അപ്പൻ മരിച്ച സമയത്ത് അമ്മയ്ക്ക് വലിയൊരു താങ്ങായിരുന്നു മോളി ആന്റി.

“ഹായ് മോനെ, പഠിപ്പെല്ലാം എങ്ങിനെ പോകുന്നു?” അവരെന്നോട് ചോദിച്ചു.

“പഠിപ്പോ? ഇവനോ ? ഏതു നേരത്തും കൂട്ടുകാരുമായി ചുറ്റല് തന്നെ. അടുത്തകാലത്തൊന്നും ഇവൻ പുസ്തകം കൈകൊണ്ട് തൊടുന്നത് ഞാന് കണ്ടിട്ടില്ല”. അമ്മ ദേഷ്യത്തോടെ പറഞ്ഞു.

“എന്റെ റോസീ.. ഇതൊക്കെ ഈ പ്രായത്തിലെ പിള്ളേർക്ക് പറഞ്ഞിട്ടുള്ളതല്ലേ ”
മോളിയാന്റി ചിരിയോടെ പറഞ്ഞു

“മോനെ..” അമ്മ എന്നോട് പറഞ്ഞു ” മോളി കാറെടുത്തില്ല. ഇവള്ക്കാണെങ്കിൽ ഏതാണ്ടൊക്കെ വാങ്ങുകയും വേണം. മോൻ ഇവളെ ബൈക്കിൽ കൊണ്ട്പോയി സാധനങ്ങളെല്ലാം വാങ്ങി വീട്ടിൽ കൊണ്ട്പോയി വിടണം.. എന്താ നീ ചെയ്യില്ലേ?”

“അത്..അമ്മെ ഞാൻ കൂട്ടുകാരുമായി സിനിമയ്ക്ക് പോകാമെന്ന് ഏറ്റിരുന്നതാ” ഞാൻ പറഞ്ഞു.

ആ ഡ്യൂട്ടിയിൽ നിന്നും ഒഴിവാകലായിരുന്നു എന്റെ ലക്ഷ്യം.

“മോനെ നീ എനിക്ക് വേണ്ടി നിന്റെ പ്രോഗ്രാം ഒന്ന് മാറ്റിവെക്ക് മോനേ.. പ്ളീസ്,.”
മോളിയാന്റി മാദകമായ സ്വരത്തിൽ പറഞ്ഞു “ഇന്നത്തേക്ക് മാത്രം, വേഗം പോയി വരാം”

ഒഴിവാക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോൾ ഞാൻ പറഞ്ഞു: “ശരി ആന്റി, ഞാൻ കീ എടുത്തിട്ട് വരാം”

ഞാൻ റൂമിൽ പോയ് കീ എടുത്ത് തിരിച്ചുവന്നപ്പോൾ അമ്മയുടെയും, മോളി ആന്റിയുടെയും മുഖം തിളങ്ങുന്നുണ്ടായിരുന്നു.

അമ്മ പറഞ്ഞു.“മോനെ പോയിട്ട് പർച്ചേസെക്കെ കഴിഞ്ഞ് പയ്യെ വന്നാൽ മതി ”

അത് കേട്ടപ്പോൾ അവരെന്തോ ഒളിക്കുന്നു എന്നൊരു സംശയം എനിക്ക് തോന്നി.

പോകാനായി എഴുന്നേറ്റ മോളിയാന്റി മൊബൈൽ എടുക്കാനായി കുനിഞ്ഞപ്പോൾ തോളിൽനിന്നും സാരി ഊർന്ന് താഴേക്ക് വീണു. അന്നേരം അവരുടെ വലിയ മുലയിടുക്ക് അനാവൃതമായി.
അവര് ഒരു ചുവന്ന സാരിയും കഴുത്തിറക്കി വെട്ടിയ ബ്ലൌസുമാണ് ധരിച്ചിരുന്നത്. ആ കാഴ്ച കണ്ടു ഞാൻ അന്തംവിട്ടു അവരുടെ മുലയിലേക്ക് നോക്കി നില്കുകയായിരുന്നു.

അവര് എന്റെ നേരെ നോക്കി ചിരിയോടെ സാരി നേരെയാക്കി. എന്നിട്ട് ആ മാദകമായ സ്വരത്തിൽ പറഞ്ഞു.“പോകാം മോനെ?”

“ശരി ആന്റി” എന്ന് പറഞ്ഞിട്ട് അമ്മയോട് “ബൈ” പറഞ്ഞു ബൈക്കിനടുത്തേക്ക് നടന്നു.

മോളിയാന്റിയുടെ മുല കണ്ടപ്പോഴേക്കും കമ്പിയായ എന്റെ ലഗാൻ തുറിച്ച് നിൽക്കുന്നതിനാൽ എനിക്ക് ബൈക്കിലിരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു വിധത്തിലാണ് ബൈക്ക് സ്റ്റാർട്ടാക്കിയത്. അപ്പോഴേക്കും ആന്റി വന്നു എന്റെ തോളിൽ പിടിച്ചു പുറകിൽ കയറി.

ഞാൻ പതിയെ ബൈക്ക് എടുത്തു റോഡിലേക്കിറങ്ങി. ഇപ്പോൾ മോളിയാന്റിയുടെ കൈ എന്റെ തോളിൽനിന്നും വയറിലെത്തി. അവരെന്നെ മുറുകെ പിടിച്ചാണിരിക്കുന്നത്.

അവരുടെ മുലകളുടെ കാഴ്ചയും ശരീരത്തിന്റെ സാമീപ്യവും കൂടി എന്റെ ജട്ടിയിൽ ഒരു കൊടുംകാറ്റ് തന്നെ സൃഷ്ടിച്ചു.

ഇടയ്ക്കിടെ ഞാനെന്റെ ലഗാനെ പിടിച്ചു താഴ്ത്തിക്കൊണ്ടിരുന്നു.

“മോനെ നീയെന്താ ചെയ്യുന്നത്? രണ്ടു കൈ കൊണ്ടും വണ്ടി ഓടിക്കൂ ഇല്ലെങ്കിൽ മറിഞ്ഞുവീഴും” അവര് പറഞ്ഞു .

“സോറി ആന്റി എന്റെ ജീൻസ് ഇത്തിരി ടൈറ്റാ.. അത് കാരണം ഇരിക്കാൻ പറ്റുന്നില്ല, ഞാനതൊന്നു അഡ്ജസ്റ്റ് ചെയ്യാൻ നോക്കുകയാ”

“അതെല്ലാം ഞാൻ ചെയ്തോളാം നീ വണ്ടി ഓടിക്കു” എന്ന് പറഞ്ഞ് അവരെന്റെ തുടയിൽ കൈവച്ചു..

അവരെന്റെ തുടയിൽ തഴുകിയപ്പോൾ ഞാൻ ഏഴാം സ്വർഗ്ഗത്തിലായിരുന്നു,

പെട്ടെന്ന് അവര് തന്റെ ചുണ്ടുകൾ എന്റെ ചെവിയോടു ചേർത്ത് പറഞ്ഞു “ ഇവിടെ ഒന്ന് നിറുത്തണം”

ഒന്നും ആലോചിക്കാതെ ഞാൻ ചോദിച്ചു.. “എന്തിനാ ആന്റി..?”

അവര് ഉറക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു “മോനെ കടയെത്തി.. ഞാൻ എന്ത് നിറുത്തണം എന്ന് പറഞ്ഞെന്നാ നീ വിചാരിച്ചത്?”

ചമ്മിയ ചിരിയോടെ ഞാൻ ബൈക്കൊതുക്കി, എന്നിട്ട് പറഞ്ഞു
“ആന്റി പോയി സാധനങ്ങൾ വാങ്ങി വരൂ ഞാനിവിടെ നിൽക്കാം”

“അതൊന്നും ശരിയാവില്ല നീ കൂടി എന്റൊപ്പം വന്നെ പറ്റു” അവർ തറപ്പിച്ചു പറഞ്ഞു.
എന്നിട്ട് നടന്നു. ഞാനവരുടെ പുറകെയും.

അവരുടെ ആടിക്കളിക്കുന്ന ചന്തികൾ നോക്കി , എങ്ങിനെ കമ്പിയായ കുണ്ണ താഴ്ത്താം എന്ന് ചിന്തിച്ചു നടക്കുകയായിരുന്നു ഞാൻ..

പെട്ടെന്നാണ് ഒരു കടയുടെ മുൻപിൽ അവർ നിന്നത്. അത് കാണാതെ ഞാനവരുടെ പുറകിൽ പോയി ഇടിച്ചു.

എന്റെ ലഗാൻ മൂത്ത് നിൽക്കുന്നതിനാൽ ഞാനവരെ ഇടിച്ചപ്പോൾ ലഗാൻ അവരുടെ ദേഹത്ത് കുത്തിയിട്ടുണ്ടാവും. ആ കുത്ത് അവരറിഞ്ഞിട്ടുമുണ്ടാകും, ഉറപ്പ്. ഞാൻ ചിന്തിച്ചു.

അവര് തിരിഞ്ഞു ചിരിച്ചുകൊണ്ട് പറഞ്ഞു.“വാ ഈ കടയിൽ കയറാം”

അവരുടെ ചന്തിയിൽ ലഗാൻ മുട്ടിയതിന്റെ സന്തോഷത്തിൽ കടയുടെ പേര് പോലും നോക്കാതെ ഞാൻ അകത്തു കയറി.

അകത്ത് കയറിയപ്പോഴാണ് മനസ്സിലായത് അതൊരു അണ്ടർ ഗാർമെന്റ് ഷോപ്പാണെന്ന്.
ചമ്മലോടെ ഞാൻ പറഞ്ഞു
”ഞാൻ പുറത്തു നില്ക്കാം ആന്റി “

“വേണ്ട മോനെ ഞാന് സെലെക്ട് ചെയ്യുമ്പോൾ നീ എന്റെ പേഴ്സ് നോക്കണം. കഴിഞ്ഞ തവണ ഇവിടുത്തെ ട്രയൽറൂമിൽവച്ച് എന്റെ പേഴ്സ് കളഞ്ഞുപോയതാ, വരൂ. . ഇവിടെ ഇരുന്നോ”
അവര് പറഞ്ഞു.

ഞാനവിടെ സ്വയം ശപിച്ചുകൊണ്ടിരുന്നു.

അപ്പോഴാണു അവർ കുറച്ചു സില്ക്ക് ജട്ടികളുമായി വന്നു റൂമിൽ കയറിയത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവരെന്നെ വിളിച്ചു , എന്നിട്ട് പറഞ്ഞു.
“മോനെ ആ പെണ്ണിനോട് ഇപ്പോൾ തന്നതിന്റെ അടുത്ത സൈസ് തരാൻ പറയാമോ”
“ശരി ആന്റി” ഞാൻ കൌണ്ടറിലേക്ക് നടന്നു. അവിടെ കണ്ട ഒരു പെണ്ണിൽ നിന്നും വലിയ സൈസ് വാങ്ങി തിരിച്ചുനടക്കുമ്പോൾ എന്റെ മുഖമെല്ലാം ചുമന്നിട്ടുണ്ടാവണം.. ആ പെണ്ണിന്റെ കള്ളച്ചിരിയോടെ ഉള്ള നോട്ടം എന്നെ അത്രയ്ക്ക് അസ്വസ്തനാക്കിയിരുന്നു.

ഞാൻ ട്രയൽ റൂമിന്റെ വാതിലിൽ മുട്ടി. എന്നിട്ട് പറഞ്ഞു.
“ഇതാ ആന്റി വലിയ സൈസ്”

അവര് വാതിൽ കുറച്ചു തുറന്നു ചെറിയ ജട്ടികൾ എന്റെ കയ്യിൽ തന്നു, എന്റെ കയ്യിലിരുന്നത് വാങ്ങി എന്നിട്ട് പറഞ്ഞു.
“മോനെ ഇത് ഞാനിട്ടുനോക്കി, എല്ലാം ചെറുതാ, നല്ല ഇറുക്കവും, ഇതങ്ങു തിരിച്ചു കൊടുത്തേരെ”

“ശരി ആന്റി”
എന്നിട്ട് അതിലൊരെണ്ണം എന്റെ മൂക്കിനോട് ചേര്ത്തു .
ഒരു രൂക്ഷഗന്ധം എന്റെ മൂക്കിലേക്കടിച്ചു കയറി. അതോടെ എന്റെ ലഗാൻ ജട്ടിക്കും, ജീൻസിനും ഒരു ഭീഷണിയായി മാറി.
ഞാൻ മതി മറന്നു അത് മണത്തു കൊണ്ടിരിക്കുകയായിരുന്നു. അന്നേരം പെട്ടെന്നാണ് അവര് പുറത്തിറങ്ങിയത്. അപ്രതീക്ഷിതമായി അവരെ കാണുമ്പോൾ അവർ തന്ന അണ്ടർവെയർ മൂക്കിന് പറ്റെ പിടിച്ചിരിക്കയായിരുന്നു ഞാൻ. ഒരു നിമിഷം ഫ്രീസായിപ്പോയി ഞാൻ.
ഞാനെന്താ ചെയ്തതെന്ന് അവർക്ക് മനസ്സിലായിട്ടുണ്ടാവും എന്നത് ഉറപ്പ്. ഞാൻ നിശ്ചയിച്ചു.

എന്നാൽ അതൊന്നും കാണാത്ത ഭാവത്തിൽ വല്ലാത്ത ഒരു ചിരിയോടെ അവര് പറഞ്ഞു.

“പോകാം മോനെ?”

ഞാൻ തലയാട്ടി. എന്നിട്ട് അവരുടെ പിന്നാലെ പുറത്തേക്കു നടന്നു.

“മോനെ ഇനി എന്നെ വീട്ടിലേക്കു വിട്ടേക്ക്”

“ശരി ആന്റി” ഞാൻ പറഞ്ഞു. എന്നിട്ട് ബൈക്കെടുത്ത് അവരുടെ അടുത്തേക്ക് വന്നു.

അവർ കയറി. ഇപ്പോൾ അവരെന്റെ അരകെട്ടിൽ മുറുകെ പിടിച്ചു എന്റെ പുറത്തേക്കു വീണു കിടക്കുകയാണ്.

അവരുടെ മുഴുത്ത മുലകൾ എന്റെ ദേഹത്ത് ചതഞ്ഞമരുന്നു.

ആ സുഖവുമനുഭവിച്ചുകൊണ്ട് ഞാൻ വണ്ടി പായിച്ചു.

പെട്ടെന്ന് തന്നെ അവരുടെ വീട്ടിലെത്തി.

അവരുടെ പിന്നാലെ ഞാൻ ഹാളിലേക്ക് നടന്നു.
അവരെന്നോട് ഇരിക്കാൻ പറഞ്ഞു. എന്റെ ലഗാൻ കമ്പിയായി നിൽക്കുന്നത് അവര് കാണരുതെന്ന് ശ്രദ്ധിച്ചുകൊണ്ട് ഞാനിരുന്നു.

“ആന്റി ഇന്ന് നല്ലതെന്തെങ്കിലും വാങ്ങിയോ?” ഞാൻ ചോദിച്ചു.

അവര് എന്റെ നേരെ തിരിഞ്ഞു ചിരിച്ചുകൊണ്ട് പറഞ്ഞു

“ശരിയാ മോനെ.. ഞാനും അതാലോചിക്കുകയായിരുന്നു, എന്തെല്ലാമോ വാങ്ങിക്കൂട്ടി, അതെല്ലാം ഇട്ടുകാണിക്കാൻ എനിക്കാരുമില്ല. ഈ വയസ്സിയുടെ നേരെ ഇനി ആര് നോക്കാനാ”

“ഒത്തെടാ” ഞാൻ മനസ്സിൽ പറഞ്ഞു.

“അയ്യോ ആന്റി അങ്ങിനെയൊന്നും വിചാരിക്കല്ലേ, ആന്റി ഇപ്പോഴും ആരു കണ്ടാലും നോക്കുന്നത്ര സുന്ദരിയാ. എന്റെ കൂട്ടുകാരെല്ലാം പറയുന്നത് ആന്റിയൊരു കിടിലൻ പീസാണെന്നാ”

ഞാൻ പറഞ്ഞൊപ്പിച്ചു.

അവര് ഒരു പ്രത്യേക രീതിയിൽ എന്റെ നേരെ നോക്കികൊണ്ട്‌ ചോദിച്ചു.

“നിന്റെ കൂട്ടുകാർക്ക് വിവരമുണ്ട്. നിന്റെ നോട്ടത്തില് ഞാനൊരു പീസല്ലേ?”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാനതെങ്ങിനെ പറയാനാ? ശരിക്കും കണ്ടാലല്ലേ അഭിപ്രായം പറയാൻ പറ്റു.”

അവർ പൊട്ടിച്ചിരിച്ചു. എന്നിട്ട് തോളിൽനിന്നും സാരി ഊർത്തി മാറ്റി.
ബ്ലൌസിന്റെയും, ബ്രായുടെയും ബന്ധനത്തിൽ കിടന്നു വീർപ്പുമുട്ടുന്ന അവരുടെ
മുഴുത്ത മുലകൾ ഉയർന്ന് താഴുന്നത് ഞാൻ വാപൊളിച്ചു നോക്കിനിന്നു.

“ഇപ്പോള് എന്ത് തോന്നുന്നു?” അവര് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)