Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 20

(Avichaaritha anubhavangal !! Part 20)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – എല്ലാം വളരെ പെട്ടെന്നായിരുന്നത് കൊണ്ട്‌ എന്റെ മുത്തം അവളുടെ അധരങ്ങളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. കൂടാതെ പാതി തുറന്നിരുന്ന അവളുടെ ചുണ്ടുകൾക്കിടയിലൂടെ എന്റെ കൂമ്പിയിരുന്ന ചുണ്ടുകള്‍ അകത്തുകേറി അവളുടെ നാവിൻ തുമ്പത്ത് അമർന്നും നിന്നു.
അതോടെ എന്റെ ചുണ്ടിനെ സാന്ദ്രയുടെ അധരങ്ങള്‍ പൊതിഞ്ഞുപിടിച്ചു. അവളുടെ നാവും യാന്ത്രികമായെന്നപോലെ എന്റെ അധരങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി എന്റെ നാവിനെ തൊട്ടുനിന്നു.

ഞാൻ ഞെട്ടിപ്പോയി. സാന്ദ്രയും ഒന്ന് പതറി. എന്റെ ഹൃദയവും ഒന്ന് കോച്ചിപ്പിടിച്ചു. പക്ഷേ അവളോ ഞാനോ ഞങ്ങളുടെ മുഖത്തിനെ പിന്‍വലിച്ചില്ല.. പകരം, ഞങ്ങളുടെ മുഖം കൂടുതൽ പരസ്പ്പരം ഒട്ടിച്ചേരുകയാണ് ചെയ്തത്.

അന്നേരം, അവളുടെ നാവില്‍ നിന്നും എന്തോ എനർജി എന്നിലേക്ക് പടർന്നുപിടിച്ചത് പോലെ ഒരു സുഖാനുഭൂതി എന്നില്‍ നിറയുകയും എന്നില്‍ സന്തോഷത്തെ നിറയ്ക്കുകയും ചെയ്തു.

എന്നെയും അറിയാതെ എന്റെ കൈകൾ അവളുടെ പൂണെല്ല്‌ ഭാഗത്തമർന്ന് അവളെ എന്നോട് വന്യമായി അടുപ്പിച്ചുപിടിച്ചു…, ഉടനെ അവളും എന്റെ ശരീരത്തോട് ഇഴുകിച്ചേര്‍ന്നുകൊണ്ട്‌ എന്നെ മുറുകെ കെട്ടിപ്പിടിച്ചു.
അന്നേരം എന്റെ നാവ് അവളുടെ നാവിൻ തുമ്പിനെ തഴുകി തലോടി. പൂര്‍ണ വളർച്ച പ്രാപിച്ചിരുന്ന എന്റെ കാമദണ്ഡ് അവളുടെ അണിവയറിൽ അമർന്ന് വിങ്ങി വിറച്ചു. അവളുടെ പൂണെല്ലിൽ അമർന്നിരുന്ന എന്റെ കൈകൾ ഇഴഞ്ഞ് മാംസളമായ ഗോളങ്ങളെ മുഴുവനായും തഴുകി അളന്നു. ചന്തിച്ചാലിലൂടെ എന്റെ നടുവിരൽ ഇഴഞ്ഞുനീങ്ങി.
ഉടനെ എന്റെ തലച്ചോറിനെ ആക്രമിച്ചു.

അപ്പോൾ സാന്ദ്രയുടെ ചന്തിയെ ശക്തമായി ഞെരിച്ചുപിടിച്ചു കൊണ്ട്‌ എന്റെ കാമം മുറ്റിയ ദണ്ഡിനെ അവളിലേക്ക് ഞാൻ കൂടുതൽ തള്ളിപ്പിടിച്ചു. ഉടനെ സാന്ദ്രയും കാല്‍വിരലുൽ എത്തിനിന്നു. അപ്പോൾ എന്റെ സാധനം അവളുടെ കാമ ഇതളുകൾക്ക് മധ്യത്തിലായി കുത്തിനിന്നു. അപ്പോൾ സാന്ദ്ര എന്നെ മുറുകെ കെട്ടിപ്പിടിച്ച് എന്നിലേക്ക് അമർന്നുകൊണ്ട്‌ വിറച്ചു. അവളുടെ ക്കണ്ണുകള്‍ തടിച്ചുവീർത്ത് എന്റെ മാറിൽ ഞെരിഞ്ഞമർന്നു.

നട്ടുച്ച വെയിലത്ത് കൊണ്ടിട്ട ഇരുമ്പ് പോലെ ഞങ്ങളുടെ ശരീരം ചുട്ടുപഴുക്കാൻ തുടങ്ങി.
കോല്‍ ഐസിനെ കൊതിയോടെ വായിലിട്ട് വലിച്ചു നുണഞ്ഞു കുടിക്കുന്ന കുഞ്ഞിനെപ്പോലെ സാന്ദ്രയുടെ മേല്‍ചുണ്ടും കീഴ് ചുണ്ടും മാറിമാറി വായിലാക്കി ഞാൻ ആവേശത്തോടെ വലിച്ചു നുണഞ്ഞു കുടിച്ചു. അവളുടെ നാവിനെ എന്റെ നാവ് കൊണ്ട്‌ ഇളക്കി മറിച്ചു. അവളുടെ നാവിനെ എന്റെ വായിലാക്കി വലിച്ചൂമ്പി ഞാൻ കുടിച്ചു. അവളുടെ പല്ലും മോണയും എല്ലാം എന്റെ നാവ് കൊണ്ട്‌ ഉഴിഞ്ഞു ഞാൻ തടവി. ചുണ്ടുകളെ പിന്നെയും പിന്നെയും നക്കി ക്കുടിച്ചു.

അവസാനം അവളെ കെട്ടിപിടിച്ചിരുന്ന എന്റെ കൈകളെ തളർത്തി മുന്നിലേക്ക് കൊണ്ടുവന്ന ഞാൻ അവളുടെ രണ്ട് മുലകളേയും പിടിച്ചു ഞെരിച്ച് കുറെ നേരം ഞെക്കിക്കശക്കി പിഴിഞ്ഞു.

സാന്ദ്രയുടെ ശരീരം വിറച്ചു തുള്ളി. എന്റെ വായ്ക്കകത്ത് ഞെരിച്ചു പിഴിഞ്ഞ്‌ കൊണ്ടിരുന്ന അവളുടെ ചുണ്ടുകള്‍ക്കിടയിലൂടെ ചെറിയ ഞരക്കം ഉണ്ടായത് ഞാൻ അറിഞ്ഞു. സാന്ദ്രപോലും അറിയാതെ അവളുടെ കൈ താഴേക്ക് വന്ന് എന്റെ കുണ്ണയെ മുറുകെ പിടിച്ചു.

കാരണം ശബ്ദം ഉണ്ടാക്കി കൊണ്ട്‌ ഞാൻ വിറച്ചുപോയി.
പക്ഷേ കഷ്ടകാലത്തിന് എന്റെ ശബ്ദവും വിറയലും എല്ലാം സാന്ദ്രയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു.

പെട്ടെന്ന് സാന്ദ്ര എന്റെ അധരങ്ങളിൽനിന്നും അവളുടെ അധരങ്ങളെ മോചിപ്പിച്ചു. എന്നിട്ട് വെപ്രാളപ്പെട്ട് എന്നെയവൾ തള്ളിമാറ്റി. ഞാൻ നിന്നുകിതച്ചു. അവളും വേഗം പിന്നോട്ട് മാറി കുനിഞ്ഞുനിന്ന് കിതച്ചു.

കുറെ നേരം കഴിഞ്ഞ് അവൾ നിവര്‍ന്നു നിന്ന്കൊണ്ട്‌ എന്നെ നോക്കി.

“സാമേട്ടാ….!!”

പെട്ടെന്ന് അവളുടെ ശബ്ദം പേടിയോടെ വിറച്ചു.

“നമ്മൾ എന്താണ് ചെയ്തത്…!?”

അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.

ഉടനെ ഞാനും കുറ്റബോധത്തോടെ അവളെ നോക്കി തലയാട്ടി.

“സോറി സാന്ദ്ര… ഞാൻ—”

വേറെ എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.

പക്ഷേ, അവളുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു. കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു. വെറുപ്പോ മറ്റ് നെഗറ്റീവ് ഭാവങ്ങളും ഇല്ലായിരുന്നു. പക്ഷേ അവളുടെ മുഖത്ത് ഭയം നിറഞ്ഞു നിന്നെങ്കിലും അതോടൊപ്പം എന്നോടുള്ള സ്നേഹവും ഞാൻ കണ്ടു.

“സോറി….!!”

ഞാൻ പിന്നെയും എങ്ങനെയോ പറഞ്ഞു.

“സാരമില്ല ചേട്ടാ…! ചേട്ടൻ അറിയാതെ ചെയ്തു പോയതാണെന്ന് എനിക്കറിയാം.”

അവൾ സ്നേഹത്തോടെ ആശ്വസിപ്പിച്ചു.

“എന്റെയും കുറ്റം കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്. എന്റെ അബദ്ധം കാരണമല്ലേ വെച്ച സ്ഥാനം മാറിപ്പോയതും പിന്നേ… പിന്നെ ബാക്കികാര്യങ്ങൾ സംഭവിച്ചതും. ഞാൻപോലും എന്നെയും മറന്ന് എന്തൊക്കെയോ ചെയ്തുപോയി…..!”

അവള്‍ പേടിയോടെ പെട്ടെന്ന് തല താഴ്ത്തി. എന്നിട്ട് എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു,

“കഴിഞ്ഞത് കഴിഞ്ഞു, ചേട്ടാ..! അതിനെ ഓര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ല. പക്ഷേ ഇനി നമ്മൾ ഇങ്ങനെയൊന്നും ചെയ്യാതിരുന്നാൽ മാത്രം മതി.”

ഞാനും നിരാശ മറച്ചുകൊണ്ട്‌ തലയാട്ടി.

“ശരി… ഇനി സാന്ദ്ര ചെന്ന് കിടക്ക്, ഞാനും താഴേക്ക് ചെല്ലട്ടെ.”

മനസ്സില്ലാ മനസ്സോടെ ഞാൻ പറഞ്ഞതും അവളുടെ മുഖം ഒന്ന് മങ്ങി.

കുറച്ച് മുമ്പ്‌ നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവന്‍.

സാന്ദ്ര എന്റെ കുണ്ണയെ മുറുകെ പിടിച്ചതിനെ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അന്നേരം എനിക്ക് കിട്ടിയ സുഖം അപാരമായിരുന്നു. അവളുടെ മുലകളെ കശക്കിക്കുഴച്ചപ്പോ കിട്ടിയ സുഖവും എനിക്ക് മറക്കാൻ കഴിഞ്ഞില്ല.

എന്റെ സാധനം നന്നായി കഴച്ച് ഇരുമ്പ്പോലെ നിന്നു. താഴെ വല്ലാത്ത തരിപ്പും തലയ്ക്കകത്ത് ഒരു പെരുപ്പും അനുഭവപ്പെട്ടു. ഒരു നല്ല കളികിട്ടാതെ അവന്‍ അടങ്ങിയിരിക്കില്ല എന്ന് മനസ്സിലായി. എനിക്കിപ്പോ ആരെയെങ്കിലും കളിക്കണം.. ഇല്ലെങ്കില്‍ എന്റെ തല പൊട്ടിത്തെറിക്കും.

ഇനിയും ഇവിടെ നിന്നാൽ ഞാൻ അവളെ എന്തെങ്കിലും ചെയ്തു പോകും. അതുകൊണ്ട്‌ ഞാൻ എങ്ങനെയോ എന്റെ പാദങ്ങളെ നിയന്ത്രിച്ച് നടത്തിച്ചു.

എങ്ങനെയോ എന്റെ റൂമിൽ കേറി വാതിൽ പൂട്ടിയശേഷം ബെഡ്ഡിൽ കേറിയതും അവിടെ കിടന്ന എന്റെ ഫോൺ ഡിസ്‌പ്ലേ ശബ്ദമില്ലാതെ മിന്നി….മിന്നി പ്രകാശം പരത്തുന്നത് കണ്ടു.

സുമയുടെ കോൾ ആയിരുന്നു.

ജൂലിയെ ഞാനൊന്ന് നോക്കി.

അവൾ ശാന്തമായി ഉറങ്ങുകയായിരുന്നു.

ഇപ്പോൾ ഞാൻ ഇരുന്ന അവസ്ഥയില്‍ സുമയെ ഫോണിലൂടെ കളിക്കാന്‍ തോന്നി.

ഞാൻ മൊബൈലിനെ കൈയിൽ എടുത്തതും കോൾ കട്ടായി.

സ്ക്രീനില്‍ നോക്കിയപ്പോ സമയം രാത്രി 12:20 എന്നു കാണിച്ചു.

സുമയുടെ എണ്‍പത് മിസ്ഡ് കോൾ കണ്ടു ഞാൻ ഭ്രമിച്ചു പോയി.
പെട്ടെന്ന് അവളുടെ കോൾ പിന്നെയും വന്നു. ഞാൻ ഉടനെ എടുത്തതും അവളുടെ സങ്കടം നിറഞ്ഞ പതിഞ്ഞ സ്വരം ഫോണിലൂടെ ഒഴുകിയെത്തി.

ഒന്നാമത് ഞാൻ കാമം മൂത്ത് കിടക്കുകയായിരുന്നു. പോരാത്തതിന് അവളുടെ കിളിനാദം കൂടി കേട്ടതും എനിക്ക് സഹിച്ചില്ല.

“ഇപ്പോഴും എന്നോട് ദേഷ്യവും കൊണ്ടു നടക്കുന്നതിൽ കഷ്ടമുണ്ട് ചേട്ടാ..!!”

അവള്‍ പരിഭവം പറഞ്ഞു.

“എനിക്ക് ദേഷ്യം ഇല്ലെന്ന് ഞാൻ അപ്പഴേ പറഞ്ഞതല്ലേ…!!”

“പിണക്കമില്ലെങ്കില്‍ ചേട്ടൻ എന്തിനാ ഫോൺ എടുക്കാത്തേ..?”

അവളുടെ ചിണുങ്ങിയുള്ള സംസാരം എന്റെ കാമത്തെ വര്‍ദ്ധിപ്പിച്ചു.

“ഞാൻ നേരത്തെ ഉറങ്ങിപ്പോയി. കൂടാതെ രാത്രി എന്റെ മൊബൈല്‍ സൈലന്റിൽ ആയിരിക്കുമെന്ന് നിനക്കും അറിയാവുന്നതല്ലേ..?”

അവസാനം സുമയുടെ വിഷമം കുറച്ചൊന്നു മാറി.
പക്ഷേ ഇനി അവളോട് എന്തു സംസാരിക്കണം എന്നറിയാതെ ഞാൻ മിണ്ടാതെ കിടന്നു. അവളും അല്‍പ്പനേരം കാത്തിരുന്നു.
പക്ഷേ ഫോണിലൂടെയുള്ള മൗനം അത്ര സുഖമല്ലെന്ന് അവള്‍ക്കും തോന്നി. അവളാണ് ആദ്യം സംസാരിച്ചത്.

“ഉച്ചക്ക് കഴിക്കാതെ പോയതിൽ നല്ല വിഷമം എനിക്കുണ്ട്..!”

“എനിക്കുമുണ്ട്…!”

ഞാനും സമ്മതിച്ചു.

“പക്ഷേ അപ്പോഴത്തെ എന്റെ അവസ്തയില്‍ എനിക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല… സോറി സുമ.”

“ഒരിക്കലും ഫോണിലൂടെ ചേട്ടൻ എന്റെ പേര് മാത്രമായി പറയില്ലല്ലോ..! അപ്പൊ ശെരിക്കും എന്നോട് ദേഷ്യമുണ്ട്, അല്ലേ…?”

അവളുടെ വിഷമം കേട്ടതും പെട്ടന്ന് എന്റെ നാവ് താനേ ചലിച്ചു,

“എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ലടി സുന്ദരിക്കുട്ടീ.. വേണമെങ്കിൽ ഈ നിമിഷം ഞാൻ നേരിട്ട് അങ്ങോട്ട് വന്ന് ക്ഷമ ചോദിക്കട്ടെ..?”

ഉടനെ അവൾ ചിരിച്ചു.

അവളുടെ എല്ലാ വിഷമവും മാറിയത് ആ ചിരിയില്‍നിന്നും ഞാൻ മനസ്സിലാക്കി.

“ചേട്ടൻ ഇപ്പോൾ ഇവിടെ നേരിട്ട് വന്നാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ക്ഷമയൊന്നും വേണ്ട.”

അവള്‍ സീരിയസ്സായി പറഞ്ഞു.

“എന്നിട്ട് വേണം ഈ പാതിരാത്രി ഞാൻ അവിടേ വന്ന് നിന്നെ റേപ് ചെയ്യാൻ ശ്രമിച്ചു എന്നും പറഞ്ഞ്‌ എനിക്ക് തല്ലു മേടിച്ച് തരാൻ.”

“ഞാൻ തല്ലൊന്നും മേടിച്ച് തരില്ല.”

സുമ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

“അങ്ങനെയാണേൽ ചേട്ടൻ നേരത്തെ എന്നെ അങ്ങനെയൊക്കെ ചെയ്തപ്പഴേ ഞാൻ തല്ലു മേടിച്ച് തരേണ്ടതായിരുന്നില്ലേ..?”

“ശെരി.. ശെരി, ഞാൻ സമ്മതിച്ചു. നിനക്ക് ഓരോന്നും പറഞ്ഞ്‌ എന്നെ കൊതിപ്പിക്കാനേ കഴിയൂ… പക്ഷേ തല്ലു മേടിച്ച് തരാൻ കഴിയില്ല.”

ഉടനെ സുമ പൊട്ടിച്ചിരിച്ചു.

ശേഷം ഞങ്ങൾ ഏറെ നേരം സംസാരിച്ചിട്ടാണ് മതിയാക്കി ഉറങ്ങിയത്.

വളരെ വൈകി ഉറങ്ങിയിട്ടും കൂടി രാവിലെ ആറ്‌ മണിക്കെ നല്ല ഉന്മേഷത്തോടെയാണ് ഞാൻ ഉണര്‍ന്നത്.
നോക്കുമ്പോ ജൂലി ചെരിഞ്ഞു കിടന്നുകൊണ്ട്‌ അവളുടെ സ്നേഹം നിറഞ്ഞ മിഴികളെ എന്റെ മുഖത്ത് തന്നെ പതിച്ചു വച്ചിരുന്നതാണ് കണ്ടത്.

അവള്‍ക്ക് ഒരു പുഞ്ചിരിയും നല്‍കി നേരെ ബാത്റൂമിൽ പോയിട്ട് തിരികെ വന്ന് ജൂലിയെ നോക്കിത്തന്നെ ഞാനും ചെരിഞ്ഞു കിടന്നു.

ഉടനെ അവള്‍ നിരങ്ങി നീങ്ങി വന്ന് അവളുടെ മാറിനെ എന്റെ മുഖത്തോട് ചേര്‍ത്തു വെച്ചു. ഞാനും ഒരു കൈ അവളുടെ ദേഹത്തുകൂടെ ഇട്ട് അവളെ ചേര്‍ത്തുപിടിച്ചതും അവളും രണ്ട് കൈകൊണ്ടും എന്റെ തലയെ മാറോട് ചേര്‍ത്ത് കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല…. ഒന്നും ചെയ്തില്ല. പക്ഷേ മനസ്സ് നിറഞ്ഞ തൃപ്തിയും സന്തോഷവും പരസ്പരം പടർന്നു പിടിക്കുന്നത് ഞങ്ങൾ അറിഞ്ഞു.

അവസാനം അവള്‍ എന്റെ മുഖത്തെ അവളില്‍നിന്നും പതിയെ അടർത്തി മാറ്റിയതും ഞാൻ ചിണുങ്ങി.

ഉടനെ ചിരിച്ചുകൊണ്ട്‌ അവളെന്റെ നെറ്റിയില്‍ മുത്തി. അവളുടെ വായിൽനിന്നും പേസ്റ്റിന്റെ മണം വന്നതും ഞാൻ അവളുടെ മുഖത്ത് നോക്കി.

“ഇന്ന്‌ സാന്ദ്രയ്ക്കും ായിക്കും അവധിയല്ലേ..! എന്നാ പിന്നേ വൈകി എഴുന്നേറ്റാൽ പോരായിരുന്നോ..?”

ചുണ്ടില്‍ ഉമ്മ കൊടുത്തിട്ട് ഞാൻ ചോദിച്ചു.

“അപ്പോ എന്റെ ചേട്ടനോ…?”

അവൾ ചോദിച്ചു.

“ഞാൻ പിന്നെ മാളിലേക്ക് പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി വല്ലതും കഴിക്കുമായിരുന്നു.”

“വേണ്ട, ചേട്ടൻ കഴിക്കുന്നതിനെ എനിക്ക് കാണാന്‍ കഴിഞ്ഞാലേ സമാധാനം കിട്ടൂ.”

എന്റെ മൂക്കില്‍ ചുണ്ട്കൊണ്ട്‌ ഉരസീട്ട് അവള്‍ പറഞ്ഞു.

“മാളിൽ പോകുന്ന ദിവസങ്ങളില്‍, അവിടെ നിന്നും.. ഇവിടെ നിന്നും.. ഹോട്ടലിൽ നിന്നുമൊക്കെ കഴിച്ചെന്ന് ചേട്ടൻ പറയുമെങ്കിലും എനിക്ക് നല്ല സങ്കടം തോന്നാറുണ്ട്. അതുകൊണ്ട്‌ വീട്ടില്‍ നിന്നും പോകുന്ന സമയം ചേട്ടന് ഞാൻ ഫുഡ് തരാതെ വിടില്ല.”

അതും പറഞ്ഞവള്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് പോയി. ഞാൻ കുറെ നേരം കൂടി കിടന്നിട്ട് എട്ടു മണിക്ക് കുളിക്കാന്‍ കേറി.

റെഡിയായി ഞാൻ കിച്ചനിൽ ചെന്നപ്പോ എല്ലാവരും അവിടെ ഓരോ ജോലിയും ചെയ്തു നില്‍ക്കുന്നത് കണ്ടു.

യും വിനിലയും എന്നെ നോക്കി പുഞ്ചിരിച്ചു.

“സാമേട്ടൻ ഇരിക്ക്, ഞാൻ ഇപ്പൊ കാപ്പി കൊണ്ടുവരാം.”

ജൂലി പുഞ്ചിരിയോടെ പറഞ്ഞു.

പക്ഷേ എന്നെ ഫേസ് ചെയ്യാൻ കഴിയാതെ സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.

“സുമിക്ക് പനി മാറിയോ..?”

ജൂലി തന്ന ചായ കുടിച്ചുകൊണ്ട് വിനിലയോട് ചോദിച്ചു.

“അത് ചിലപ്പോ.. കൂടിയും ചിലപ്പോ കുറഞ്ഞും നില്ക്കുന്നുണ്ട്. പക്ഷേ മാറിക്കോളും.”

വിനില എന്നെ നോക്കി മറുപടി പറഞ്ഞിട്ട് ജോലി തുടർന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)