Kambi Kathakal Kambikuttan

Kambikathakal Categories

സ്വവർഗ്ഗ സുഖവും പെൺ സുഖവും ഭാഗം – 3

(Svavargga sukhavum penn sukhavum Part- 3)


ഈ കഥ ഒരു സ്വവർഗ്ഗ സുഖവും പെൺ സുഖവും സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്വവർഗ്ഗ സുഖവും പെൺ സുഖവും

സ്വവർഗ്ഗ – അവിടെനിന്നും ഇറങ്ങിയത് മുതൽ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

ചന്ദ്രികയെ എങ്ങനെയെങ്കിലും ഭോഗിക്കണം..ഇതുപോലെ ഒരെണ്ണം ഇനി ഒരിക്കലും മുന്നിൽ വന്നുപെടില്ല..

അങ്ങനെ, അവധിയെല്ലാം കഴിഞ്ഞു ഞങ്ങൾ ഓഫീസിൽ എത്തി.

ചന്ദ്രികയുടെ ഫോൺ നമ്പർ രമേഷേട്ടനോട് ചോദിക്കാനായിരുന്നു എന്റെ പ്ലാൻ' എന്നാൽ പെട്ടെന്ന് ചോദിച്ചാൽ അയാൾ സംശയിക്കുമെന്ന് കരുതി
ചോദിയ്ക്കാതെ പിടിച്ചു നിന്നു..
ദിവസങ്ങൾ ഓരോന്നായി കടന്നുപോയി!!

ചന്ദ്രികയിലുള്ള എന്റെ മോഹം കൂടിക്കുടി വന്നു..
രണ്ടും കൽപ്പിച്ചു ഞാൻ ഇക്കയുടെ മുന്നിൽ ചെന്നെങ്കിലും നമ്പർ ചോദിക്കാതെ മൊബൈൽ വാങ്ങി..

ഞങ്ങളുടെ ഇരുപ്പുവശം വെച്ച്
ഒരു സംശയത്തിനും അത് ഇടയാക്കിയില്ല.

ഞാൻ ഫോണിൽ നിന്ന്
നമ്പർ പൊക്കി..എന്റെ മനസ്സിൽ സേവ് ചെയ്തു.

വീട്ടിൽ ചെന്ന് അന്ന് രാത്രി തന്നെ ഫോണിൽ സേവ് ചെയ്തപ്പോൾ തന്നെ വാട്സാപ്പ് നോക്കി..
ഉണ്ട്…. ചന്ദ്രിക അതിൽ ഉണ്ട്..
ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി…

ഞാൻ ഹായ് എന്ന് മെസ്സേജ് വിട്ടു….

എന്നിട്ടു പോയി ഫ്രക്ഷായി
ആഹാരമൊക്കെ കഴിച്ചു, കിടന്നു കഴിഞ്ഞിട്ടും റിപ്ലൈ ഒന്നും വന്നില്ല.

ഞാൻ ഫോൺ മാറ്റിവെച്ചു കിടക്കാൻ നേരം റിപ്ലൈ എത്തി.

ഞാൻ നോക്കി.
ഹായ് അശോക് !…

ഞാനൊന്നു ഞെട്ടി !! പെട്ടെന്ന് തന്നെ എന്നെ മനസിലാക്കിയിരുന്നവൾ.

എന്റെ നമ്പർ എവിടുന്ന് കിട്ടി..

അതോ!!! എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. എന്തെടുക്കുവാ?

കിടക്കുന്നു

രമേഷേട്ടൻ എന്തിയെ? ഉറങ്ങിയോ?

ഇവിടെ ഉണ്ട്. രണ്ടുറക്കം കഴിഞ്ഞു.

ഒറ്റയ്ക്കു ബോർ അടിക്കില്ലേ?

ഞാൻ ഒറ്റയ്ക്കല്ലല്ലോ..
നീയും ഇല്ലേ..!!

ഹോ..അതിന് ഞാൻ എന്റെ വീട്ടിലല്ലെ!!!

അതിനെന്താ ?

ഒന്നുമില്ലേ…? എങ്കിൽ ശെരി
ഞാനായിട്ട് ഉറക്കം കളയുന്നില്ല..
ചാച്ചിക്കോ ചേച്ചീ..
ഗുഡ് നൈറ്റ് !!

ഓക്കേ… ഗുഡ് നൈറ്റ് !!

അങ്ങനെ അങ്ങൾ ഞങ്ങൾ തമ്മിൽ എല്ലാ രാത്രിയിലും ചാറ്റിംഗ് ആയി.

ചാറ്റിങ്ങിലൂടെ ചെറിയ ചെറിയ കമ്പികൾ പറയും, തമാശയിൽ പൊതിഞ്ഞ്..എന്നാൽ യുടെ കാര്യം തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
ഒരു കാര്യം ഉറപ്പാ…
ചന്ദ്രികയും ആഗ്രഹിക്കുന്നുണ്ടെന്ന്…
ഒരു ദിവസം വഴിക്ക് വെച്ച് എന്റെ ഒരു ഫ്രണ്ടിനെ കണ്ടു.
കുറെ നാളിനുശേഷം അവനെ കണ്ടതായിരുന്നു. രണ്ടുപേരും കൂടി ഒന്ന് മിനുങ്ങി. അതൊരു ഒന്നൊന്നര മിനുങ്ങലായിരുന്നു.

രാവിലെ ജോലിക്ക് പോകുന്ന കാര്യം പോലും മറന്ന് ഒരു പത്തുമണി വരെ കിടന്നുറങ്ങി.

എഴുനേറ്റ് ഫോൺ നോക്കിയപ്പോഴാണ് സമയം ഒരുപാടായെന്നു മനസിലായത്..
അതുമല്ല!! ഓഫീസിൽ നിന്നും വിളിച്ചേക്കുന്നു.. രമേഷേട്ടനും
വിളിച്ചേക്കുന്നു.

ഞാനാദ്യം ഓഫീസിൽ വിളിച്ചു. ഒരു മരിപ്പുണ്ടായി. ‘ പെട്ടെന്ന് പോവേണ്ടി വന്നതിനാൽ അറിയിക്കാൻ വിട്ടുപോയി.. എന്നറിയിച്ചു. പിന്നെ രമേഷേട്ടനെ വിളിച്ചു.. പുള്ളിയോടും മരിപ്പ് തന്നെ പറഞ്ഞു. സത്യം പറഞ്ഞാൽ പുള്ളി അതെങ്ങാൻ അറിയാതെ ആരോടെങ്കിലും പറഞ്ഞാൽ ഞാൻ കമ്പനി മാനേജരോട് കള്ളം പറഞ്ഞെന്നാവില്ലേ?

ആ ജോലി ഒതുക്കി നേരെ പോയി തലനനച്ചൊന്നു കുളിച്ചു.

ഒരു പതിനൊന്നു മണി ആയപ്പോൾ
ചന്ദ്രികയുടെ മെസ്സേജ് വന്നു.

ഹായ്….

ഹായ് ചേച്ചീ.!!!

എവിടാ ???

ഞാൻ എവിടെ പോകാനാ. വീട്ടിൽ ഉണ്ട്

നീ ഇന്ന് ഓഫീസിൽ പോയില്ലേ ???

ഇല്ല ചേച്ചീ..!!! ഇന്നലെ ിരി കൂടിപ്പോയി..നല്ല തലവേദന ആയിരുന്നു.

ഹ്മ്മ്മ്മ് കൊള്ളാം!!എല്ലാരും എന്തിയെ?

ഒരു കല്യാണമുണ്ട്
നുയും പോയി. പിന്നെ ചേട്ടൻ ജോലിക്കും പോയി.
ഞാൻ ഒറ്റയ്ക്കാ

മ്മ്മ്!!! അപ്പോൾ ആഹാരമോ?
വെച്ചിട്ടാണോ പോയത്?

ഇല്ല..കടയിൽ നിന്നും കഴിക്കണം..
നല്ല വിശപ്പ്.

കടയിലൊന്നും പോകണ്ടാ..
നീ ഇങ്ങോട് വാ.. ഇവിടന്ന് കഴിക്കാം..

വേണ്ട ചേച്ചി..എന്തായാലും
ഉച്ചയ്ക്ക് കഴിക്കാനെങ്കിലും കടയിൽ പോകണ്ടേ?

ഹ്മ്മ്മ്മ് !!! നീ ഇങ്ങോട് വാടാ
നിനക്ക് എന്റെ ആഹാരം ഇഷ്ടമാണെന്ന് പറഞ്ഞിട്ട്?
ഇപ്പം ഇഷ്ടമല്ലേ?

ഹോ!!! ഇനി അതിന് പിണങ്ങണ്ടാ..
ഞാൻ ധാ എത്തി…

ഞാൻ ഫോൺ വെച്ചിട്ടു ഒരു മുണ്ടും ഉടുത്തു നേരെ രമേഷേട്ടൻ്റെ വീട്ടിലേക്ക് പോയി..

പെട്ടെന്ന് തന്നെ ഞാനവിടെ എത്തി..

ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ചേച്ചി, വാതിൽ തുറന്നിറങ്ങി
എന്നെ നോക്കി ചിരിച്ചു..ഞാനും.

ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഞാൻ നേരെ അകത്തേക്ക് കയറി.
കൂടെ ചേച്ചിയും. അവർ വാതിലടച്ചു…

സൂപ്പർ ഡ്രസ്സാണല്ലോ ചേച്ചീ..

അതിനിത് നൈറ്റിയല്ലെ?

നൈറ്റി ആയാലെന്താ എന്തോ പ്രത്യേകതയുണ്ട്..നല്ല ടൈറ്റയത് കൊണ്ടായിരിക്കും!!

നീ ഇരിക്ക്..കാപ്പി റെഡിയാണ്..

ഞാൻ ടേബിളിൽ ഇരുന്നു.
അപ്പവും മുട്ടക്കറിയും മൂന്നാലെണ്ണം കഴിച്ചു
വിളമ്പിത്തരാൻ മാദകറാണി അടുത്ത് തന്നെ ഉണ്ടായിരുന്നു.

ആഹാരം കഴിച്ച് നേരെ സെറ്റിയിലേക്ക് ഇരുന്നു.

പിന്നെ എന്തൊക്കെയുണ്ട് ചേച്ചി വിശേഷം ? സുഖമാണോ ??

മ്മ്മ് !!! എങ്ങനെ ഉണ്ടായിരുന്നടാ
അപ്പവും മുട്ടക്കറിയും?

സൂപ്പർ.. ചേച്ചിയെപ്പോലെ തന്നെ നല്ല രുചി !!

അയ്യോ !!! യാക്കല്ലേ സാറെ ..
എന്നെ രുചിക്കാൻ ഞാൻ എന്തുവാ അപ്പമാണോ ?

പിന്നല്ലാതെ.. ഒരു നെയ്യപ്പം കാണുമല്ലോ കൈയ്യിൽ..
അത് തിന്നാൻ തരുവോ ?

എന്തുവാ ? ഞാൻ കേട്ടില്ല..
ഉറക്കെ പറയടാ !!

ഒന്നുമില്ലെന്റ ചേച്ചീ!!
എന്ന ഞാൻ പോകുവാ ചേച്ചി!!

എവിടെ ?
വീട്ടിൽ ആരുമില്ലല്ലോ
ഉച്ചയ്ക്ക് ആഹാരം കഴിച്ചിട്ടൊക്കെ പോയാ മതി..അവിടെ ഇരിക്കെടാ..

എന്നും പറഞ്ഞുകൊണ്ട് ഞാൻ കഴിച്ച പത്രങ്ങൾ എടുത്തുകൊണ്ടു അടുക്കളയിലേക്ക് പോയി.

ചന്ദ്രികയുടെ കുണ്ടി
സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു
ഞാൻ പോലും അറിയാതെ എന്റെ കുണ്ണ പൊങ്ങിവന്നു.

ഒന്ന് മുട്ടുക തന്നെ ചെയ്യാമെന്ന് കരുതി ഞാൻ അടുക്കളയിലേക്ക് നടന്നു.

ഉച്ചയ്ക്കുള്ള ആഹാരമൊന്നും ആയില്ലേ ചേച്ചീ ?

അതൊക്കെ രാവിലെ തന്നെ റെഡിയാണ്.

പിന്നെ!!! ജീവിതമൊക്കെ സുഖമാണോ ചേച്ചീ ?
ഞങ്ങളൊക്കെ ഇവിടെയുണ്ട്.

എന്തിനാ ?
ജീവിതം സുഖമാക്കാനാണോ ?

പിന്നല്ലാതെ !!!
എന്ത് കാര്യത്തിനും ഞാൻ റെഡിയാണ്..

നീ ആള് കൊള്ളാമല്ലോ !!
എന്തും ചെയ്യുമോ?

എന്തും ചെയ്യും.
ഒന്നും പറഞ്ഞു നോക്ക്..

എന്നാ ഇങ്ങുവാ..
ഡാ ഇങ്ങോട് കയറിനിന്ന് ആ പത്രം ഇങ്ങെടുക്ക്..

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്ന് കസേരയിൽ കേറിനിന്ന് മുകളിലിരുന്ന ഒരു പത്രമെടുത്തു കൊടുത്തു.

ഇന്നാ.. മതിയോ? ഇതാണോ കാര്യം !!

പിന്നല്ലാതെ?

ഞാൻ കരുതി വേറെ വല്ലതും രുചിച്ചുനോക്കാനാണെന്ന്.

ഹ്മ്മ്മ്മ്. !!

ഞാൻ ചന്ദ്രികയുടെ അടുത്ത് നിന്ന് മാറാതെ കൂടുതൽ അടുക്കലേക്ക് ചെന്ന്.
വലതുകൈ നീട്ടി തിരിഞ്ഞു നിന്ന ചേച്ചിയുടെ കുണ്ടിയിൽ മെല്ലെ തടവിക്കൊണ്ട് അമർത്തി ഞെക്കി.

അടിയോ വഴക്കോ പ്ക്ഷിച്ച എനിക്ക് കിട്ടിയ പ്രതികരണം ഇതായിരുന്നു.

അയ്യേ!!! എന്തുവാടാ അശോകേ…
ക്കു പിടിക്കുന്നോ.

ആ ചെറിയ ചിരിയിൽ വീണ്ടും എനിക്ക് ഹരം കയറി.

അതിനെന്തുവാ!!
നല്ല സ്പോഞ്ച് പോലെയുണ്ട്..
ഞാൻ കയ്യെടുക്കാതെ വീണ്ടും വീണ്ടും തടവി.

മെല്ലെ മെല്ലെ എനിക്ക്
വഴങ്ങിയ ചന്ദ്രികയുടെ കുണ്ടിയുടെ മുകളിലൂടെ കൈ മുകളിലേക്ക് കൊണ്ടുപോയി
പുറമെല്ലാം തടവി രസിച്ചു ‘

എന്റെ പ്രവർത്തിയിൽ അനക്കമില്ലാതെ നിന്ന ചേച്ചിയുടെ
വലതുതോളിൽ കയ്യെത്തിപ്പിടിച്ചു കൊണ്ട്, മുൻകഴുത്തിലൂടെ
കൈ മുക്കതുകൊണ്ട് വന്നു ചുണ്ടുകളിൽ പിടിച്ചു…

ഞാൻ എന്റെ ശരീരവും കുണ്ണയും ചന്ദ്രിയുടെ കുണ്ടിയോടു ചേർത്ത് അവരെ തടവി രസിപ്പിച്ചു….

ഇടയ്ക്കിടെ ചന്ദ്രിയിൽ നിന്ന് ചുടുനിശ്വാസം വെളിയിലേക്ക് പതിച്ചു.

കാമം കത്തിക്കയറിയ ഞാൻ
മുഖം അടുപ്പിച്ചു ചന്ദ്രിയുടെ പിൻ കഴുത്തിൽ വെച്ചുകൊണ്ടു
മുഖം തിരിച്ചു ആ ചുണ്ടുകളിൽ ചുംബിച്ചു, ആർത്തിയോടെ ചപ്പിവലിച്ചു.. നാക്കിൽ ചുണ്ടുകൊണ്ട് ചപ്പി നുണഞ്ഞു.

ആഹ്ഹ്ഹ്ഹ്ഹ് !!!!
സുഖിച്ചു നിന്ന ചന്ദ്രിയുടെ പ്രതികരണം പെട്ടെന്നായിരുന്നു.

എന്ന തള്ളി മാറ്റിയിട്ടു ..
വേണ്ട അശോകേ!! നീ പൊയ്ക്കോ !!

പ്ളീസ് ചേച്ചീ…
ആരുമറിയില്ല.. വാ..

ഞാൻ പറഞ്ഞുകൊണ്ട് വീണ്ടും അവളെ കെട്ടിപ്പിടിച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)