അപ്രതീക്ഷിത കാമപൂരണം
കാമപൂരണം – കുക്കോൾഡ് ,ഫീറ്റ് , ഫെംഡം, FLR അവിഹിതം , ഭാര്യ, കൂട്ടുകാരി, ബുൾ ഇതൊക്കെയാണ് ഈ കഥയുടെ മെയിൻ സംഭവങ്ങൾ.
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എൻ്റെ ജീവിതം അത് ഇത്രയേറെ എനിക്ക് പ്രിയപ്പെട്ടതാക്കിയത് എൻ്റെ സ്വന്തം കൂട്ടുകാരിയും എൻ്റെ ജീവൻ്റെ ജീവനുമായ എൻ്റെ പ്രിയ പത്നിയുമാണ്.
ഓരോരുത്തർക്കും അവരുടെ ജീവിതത്തിൽ ഒരു Life changing moment ഉണ്ടാകും. എനിക്കും അങ്ങനെ ഒന്നുണ്ടായി. അതിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്.. എന്നെപോലെ തന്നെ അവളും..
നല്ല രീതിയിൽ പഠിച്ച് ജോലിയൊക്കെ വാങ്ങി ജീവിക്കാൻ പലർക്കും പറ്റും.. എന്നാൽ ഒരു ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ നോക്കണം.
അതിൽ ഒരു പരാജയമായിരുന്ന എന്നെ ഞാനാക്കിയതും എൻ്റെ ജീവിതം ഇത്രയേറെ സന്തോഷഭരിതമാക്കുകയും എൻ്റെ പരിമിതികൾ എന്താണെന്ന് കാട്ടിത്തന്ന്, അതിൽ എന്നെ കുറ്റപ്പെടുത്താതെ, ഈ സെക്സ് എന്ന് പറയുന്നത് രണ്ടുപേർ തമ്മിൽ ചെയ്യുന്ന ഒരു കാര്യം മാത്രമല്ല, മറിച്ച് അത് അനുഭവിക്കേണ്ട ഒരു കാര്യമാണെന്നും എന്നെ കാട്ടിത്തരുകയും അവർ ചെയ്തു. എൻ്റെ ജീവിതത്തിലെ മാലാഖമാർ…!!
ഇനി ഞാൻ എൻ്റെ ജീവിതം പറയാം..
പലരും പറയാൻ മടിക്കുന്നതും പറഞ്ഞാൽ മറ്റുള്ളവർ എന്തോ പോലെ കാണുകയും ചെയ്യുന്ന ടോപ്പിക്ക്. അതെ കുക്കോൾഡിങ്..