Kambi Kathakal Kambikuttan

Kambikathakal Categories

ലളിത.. ഒരു കാമിനി!! ഭാഗം – 2

(Lalitha.. Oru kaamini!! Part 2)


ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!

കാമിനി – ഞാന്‍ പറഞ്ഞല്ലോ അജയേട്ടാ .. എല്ലാം ഞാന്‍ പറയാം.. പക്ഷെ അതെങ്ങനെ അജയേട്ടനെ പറഞ്ഞു മനസിലാക്കുമെന്നൊന്നും എനിക്കറിയില്ല. നമ്മള്‍ ജീവിക്കുകയല്ലേ.. എല്ലാം പരസ്പരം അറിയും.. തമ്മില്‍ ഒരു മറയും ഇല്ലാതെ!!.

എനിക്കജയേട്ടനോട് പറയാനുള്ളതൊന്നും ലളിതമായ കാര്യങ്ങളല്ല.!!

ഞങ്ങള്‍ തമ്മിലുള്ള ഈ സംസാരത്തിന്‍റെ പൊരുള്‍ മനസിലാവണമെങ്കില്‍ പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങളും നിങ്ങള്‍ അറിയണം.

ഞാന്‍ ഇവളെ കണ്ടത് മുതൽ ഈ റൂമില്‍ ഒരുമിച്ചു കിടക്കുന്നത് വരെ യുള്ള കാര്യങ്ങള്‍ അറിഞ്ഞാലേ എ നിങ്ങൾക്ക് എന്‍റെ കഥ ശരിക്കും മനസിലാവൂ…

വളരെ ചുരുക്കി ഒന്നു പറയാം..

നാട്ടില്‍ത്തന്നെയുള്ള എന്‍റെ ഒരു ാവന്‍റെ കൂടെയാണ് ഞാന്‍ പെണ്ണ് കാണാന്‍ പോയത്.

വലിയ ദൂരം ഇല്ലാതിരുന്നതിനാല്‍ കാര്‍ എടുത്തില്ല, ബൈക്കിലാണ് പോയത്. ഇത് വെറും ഒരു ചടങ്ങ് മാത്രമാണ്.. കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം നന്നായി അറിയാം. അതിന്‍റെ അടിസ്ഥാനത്തിലാണല്ലോ കാരണവന്മാര്‍ തമ്മില്‍ സംസാരിച്ച് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.

പക്ഷേ, തീരുമാനം ഉണ്ടായശേഷം അവളെ അഭിമുഖീകരിക്കുക എന്നത് എനിക്കല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആയിരുന്നു.

ബൈക്ക് ലളിതയുടെ വീട്ടിലേക്ക് ഓടിത്തുടങ്ങിയതും എനിക്ക് വല്ലാത്ത ഒരു നാണം.. എന്തോ ഒരു ഭയം.. അങ്ങനെയെല്ലാം ഫീൽ ചെയ്യാൻ തുടങ്ങി.

അമ്മാവനാണ് വണ്ടി ഓടിക്കുന്നത്.

പെണ്ണ് കാണാൻ തീരുമാനിച്ചശേഷം അവളെ ആഭിമുഖീകരിക്കുക എന്നത് ഒരു പ്രശ്നമായി ഞാന്‍ കണക്കാക്കിയിരുന്നില്ല.
എന്‍റെ ധാരണ ഇതൊന്നും പ്രശ്നമാക്കാത്ത ഒരു ധീരനാണ് ഞാനെന്നായിരുന്നു.

എന്നാല്‍ പെട്ടന്ന് ഒരു ഭയം വന്നു ചേര്‍ന്നു. അമ്മാവനോടത് പറയാനും കഴിയില്ലല്ലോ, എന്‍റെ മാനം??!! എനിക്ക് തല്‍ക്കാലം ഇന്ന് പെണ്ണ് കാണാൻ പോകണ്ട എന്നുവരെ തോന്നിപ്പോയി!!.

അവിടെ വേറെ ആരൊക്കെ ഉണ്ടാവുമോ എന്തോ!!
അവളുടെ അമ്മ ഗായത്രിയേയും മറ്റും FACE ചെയ്യുന്ന കാര്യമോര്‍ത്തപ്പോള്‍ തന്നെ എന്തൊക്കെയോ പോലെ!!.

ഞങ്ങള്‍ ആവളുടെ വീടിന്‍റെ ഗെയ്റ്റിന് മൂന്നില്‍ എത്തി.

ആവളുടെ വീട് അത്യാവശ്യത്തിന് വലിപ്പമുള്ള ഒരു തറവാട് വീടാണ്. ഓടിട്ട വീടാണെങ്കിലും പുതിയ കാലത്തിന് അനുസരിച്ചു modify ചെയ്തെടുത്ത വീടായിരുന്നു.

ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന എന്‍റെ വീട്, ഒരു പുതിയ വീടാണ്. ഞങ്ങളുടെ തറവാട് വീട് ഏകദേശം ലളിതയുടെ വീടുപോലെയെല്ലാം തന്നെയാണ്.

അവളുടെ അമ്മാവനും പിന്നെ എനിക്കറിയാത്ത അവളുടെ വേറെ ഏതൊക്കെയോ ക്കളും ഉണ്ടായിരുന്നു.

ഗായത്രി ചേച്ചിയെയോ രാജേഷിനെയോ (അവളുടെ അനിയന്‍) അവിടെ കണ്ടിരുന്നില്ല.

പെട്ടെന്ന് മുലേക്ക് ഒന്നു നോക്കിയ ഞാന്‍ ആകെ അല്‍ഭൂതപ്പെട്ടുപോയി.
മുകളില്‍ മട്ടുപ്പാവില്‍ അവള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

“അതിന് നീ എന്തിനാടാ മൈരെ അല്‍ഭൂതപ്പെടുന്നത്?” എന്നല്ലേ.. കാര്യം എന്താന്ന് വെച്ചാല്‍.. അവള്‍ അങ്ങനെ ഒരു നോട്ടം നോക്കുന്നത് ഞാന്‍ മുന്നേ ഒരിയ്ക്കലും കണ്ടിട്ടില്ല..!!

വല്ലാത്ത, കണ്ണെടുക്കാതെയുള്ള ഒരു നോട്ടം!. നാണമൊന്നും കാണിക്കാതെ എന്‍റെ മുഖത്ത് തന്നെ നോക്കുന്നു. വല്ലാത്ത ഒരു ഗങ്കാര ഭാവത്തോടെ!.

ആ നോട്ടം കണ്ടാല്‍ അവള്‍ എന്നെ പണ്ടുമുതലെ ിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പോകും.

എന്നെ വേറെ ആരും ഇങ്ങനെ നോക്കിയിട്ടില്ല !!

മട്ടുപ്പാവിലുള്ള അവളുടെ ആ നില്‍പ്പും നോട്ടവും കണ്ടപ്പോള്‍ത്തന്നെ ഒരു കാര്യം എന്നില്‍ സംഭവിച്ചു.
എനിക്കവളോട് പ്രണയമുണ്ടായി!

ചിലകാര്യങ്ങള്‍ അങ്ങനെ സംഭവിക്കാം. യുക്തിപരമായി അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് പറയാന്‍ കഴിയില്ല.

എനിക്ക് നേരത്തെ പ്രണയമൊന്നും ഉണ്ടായില്ല എന്നത് സത്യം തന്നെയെങ്കിലും പെണ്‍കുട്ടികളെ കാണാത്ത ആളോ അടുത്ത് ഇടപഴകാത്ത ആളോ അല്ലല്ലോ ഞാന്‍.

എങ്കിലും, എനിക്കവളോട് ആ നിമിഷം അനുരാഗമുണ്ടായി.

എന്‍റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ അല്‍ഭുതം അതായിരുന്നു.

അതവിടെ അങ്ങനെ തുടങ്ങിയെങ്കിലും പിന്നീടുണ്ടായ അല്‍ഭുതങ്ങളുമായി തരതമ്യം ചെയ്യുകയാണെങ്കില്‍ ഇതൊന്നും ഒരു അല്‍ഭുതമേ അല്ല !!

മട്ടുപ്പാവില്‍ വല്ലാത്ത ഒരു ആര്‍ത്തിയോടെ പ്രണയം എന്നതിനേക്കാള്‍ എല്ലാം ഉപരിയായ, അതിനെക്കാള്‍ ആനന്ദകരമായ മറ്റെന്തോ ഒന്നു മനസില്‍ കണ്ടുകൊണ്ട് എന്നെ അവള്‍ വീക്ഷിക്കുന്നപോലെയാണ് എനിക്ക് തോണിയത്.

ഒരു പക്ഷേ എന്‍റെ തോന്നലുകള്‍ മാത്രം ആയിരിക്കാം.!!

എന്‍റെ രണ്ടു ഘട്ടങ്ങള്‍ ആയി വേര്‍തിരിക്കാം..

ഒന്നാമത്തെ ഘട്ടം അവളെ ഇങ്ങനെ മട്ടുപ്പാവില്‍ കാണുന്നതിന് മുന്നേയുള്ള എന്‍റെ ജീവിതം..

രണ്ട്, അതിനുശേഷമുള്ള എന്‍റെ ജീവീതം.

അതില്‍ ത്രില്ലിംഗ് ആയിട്ടുള്ളത് രണ്ടാമത്തെ ഭാഗമാണ്.

❤️❤️❤️❤️❤️❤️❤️❤️❤️❤️

ലളിത എന്‍റെ അരികിലേക്ക് നീങ്ങിക്കിടന്നുകൊണ്ട് പതിയെ എന്‍റെ തലമുടികളില്‍ തലോടിക്കൊണ്ട് ചോദിച്ചു:

എന്താ അജയേട്ടാ.. വല്ലാത്ത ഒരു ആലോചന ?

നിനക്ക് ഊഹിക്കാമല്ലോ.. ഞാന്‍ എന്തായിരിക്കും ആലോചിക്കുന്നതെന്ന് ? ഇനിയും എന്നോട് പറയാന്‍ സമയമായില്ലേ?

ലളിത എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ദുഖത്തോടെ പറഞ്ഞു:

ഞാന്‍ … ഞാന്‍ .. എന്താ എന്‍റെ പൊന്നിനോട് പറയേണ്ടത് ? എങ്ങനാ ഞാന്‍ എന്‍റെ പോന്നിനോട് പറയാ..!!

അവളുടെ മുഖത്തുകണ്ട നിസ്സഹായതയും ഭയവും എന്നിലെ ജിജ്ഞാസ എനിക്കടക്കാന്‍ കഴിയാത്തവിധം വര്‍ധിപ്പിച്ചു.

നയപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ, ആവേശം കാണിച്ചിട്ടു കാര്യമില്ലെന്ന് എനിക്കറിയാം.

ഇനിയും ക്ഷമിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

പക്ഷേ, ഒരു രഹസ്യ കലവറ പോലെ തോന്നിക്കുന്ന അവളുടെ കണ്ണുകളും നിസ്സഹായത നടമാടുന്ന അവളുടെ കവിളുകളും. മാദകത്വം തുളുമ്പുന്ന അവളുടെ കളും നോക്കിനില്‍ക്കേ എനിക്ക് അവളോടുള്ള പ്രണയം വീണ്ടും വീണ്ടും വളരുകയായിരുന്നു.

ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവളെ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ഓര്‍ത്തു..

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്നുമാസമായി.
എന്നിട്ടും… അവള്‍ക്കെന്നോട എന്തുകൊണ്ടത് പറയാന്‍ കഴിയുന്നില്ല ?

അന്നേ ദിവസം, അതായത് പെണ്ണുകാണല്‍ ദിവസം നടന്ന കാര്യങ്ങളിലേക്ക് വരാം..

ഞാന്‍ ആ വീട്ടിലേക്ക്‍ കയറിച്ചെന്നപ്പോള്‍ അവിടെ നടന്ന ബന്ധുക്കളുമായുള്ള പതിവ് നാടകീയ സംസാരമൊന്നും ഇവിടെ വിശദീകരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ !!

എനിക്കവിടെ രണ്ടുപേരെ ഫേസ് ചെയ്യാനാണ് മടിയുണ്ടായിരുന്നത്, ഒന്നു ഗായത്രി ചേച്ചി

എന്തുകൊണ്ടോ മകളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന രീതിയില്‍ അവരെ സമീപിക്കേണ്ടി വന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ !!.
പിന്നെ അവളെത്തന്നെ.. ലളിതയെ.

എനിക്ക് പരിചയമുള്ള, അവളുടെ ഒരു കസിന്‍ പെണ്ണാണ് എന്നെ നോക്കി വല്ലാത്ത ഒരു ചിരിയൊക്കെ ചിരിച്ചത്. ഗിയേച്ചി സാധാരണ എന്നെ എന്നും കാണുമ്പോൾ എന്നപോലെ തന്നെ. അതുകൊണ്ടു തന്നെ പിന്നീടെനിക്ക് അവരുടെ മുന്നില്‍ ചളിപ്പൊന്നും തോന്നിയില്ല

അവളുടെ കസിന്‍റെ പേര് നിമ്മി, അവള്‍ ലളിതയെക്കാള്‍ കുറച്ചു മൂത്തതാണ്. അവളുടെ വിവാഹം നേരത്തെ കഴിഞ്ഞു.. അവള്‍ പണ്ട് മുതലേ ഒരു കൊഴുത്ത സാധനമായിരുന്നു. സത്യം പറഞ്ഞാല്‍ നിമ്മിയുടെ മേല്‍ എനിക്ക് ഒരു കണ്ണുണ്ടായിരുന്നു. പ്രണയമൊന്നുമല്ല… ഒന്നു പൂശാന്‍ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.

അവളും അന്നൊക്കെ ലളിതയുടെ വീട്ടില്‍ കളിയ്ക്കാന്‍ വരാറുണ്ടായിരുന്നു.

ഞങ്ങള്‍ ഹാളില്‍ സംസാരിച്ചുകൊണ്ടിരിക്കെ ആരും വിളിക്കാതെ തന്നെ അതേ മഞ്ഞ സാരിയില്‍ അവള്‍ ചായയുമായി വന്നു, അവളുടെ മുഖത്തെ ആ ഭാവം എനിക്കെന്തോ മനസിലായിരുന്നില്ല.

വിവാഹം കഴിക്കാന്‍ വേണ്ടി പെണ്ണുകാണൽ‍ ചടങ്ങിന് വന്നതാണ്.. എന്നാലും.. പെട്ടെന്നിങ്ങനെ ഒരു പ്രണയിനിയെപ്പോലെ അവള്‍ക്കെങ്ങനെ പെരുമാറാന്‍ കഴിയുന്നു !!!

അവളുടെ പൊതുവേയുള്ള സ്വഭാവം അങ്ങനെയാണെങ്കില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ പൊതുവേ അവള്‍ അങ്ങനെ അല്ലല്ലോ!.

പിന്നെ ???

പിന്നെ നടന്ന ചായകൂടി ചടങ്ങിനെ കുറിച്ചും മറ്റും ഒന്നും പ്രത്യേകിച്ച് പറയാനില്ല. എല്ലാം സാധാരണ പോലെ.. ലളിതയിലെ ആ പ്രത്യേക സ്വഭാവം ഒഴികെ..

വളരെ ഔപചാരികമായ ഒരു ചടങ്ങായിരുന്നില്ലത് .. കുട്ടികളും സ്ത്രീകളും എല്ലാം ഹാളിൽത്തന്നെ ഇരുന്നു വളരെ കാഷ്യലായിട്ട് സംസാരിക്കുന്നുണ്ടായിരുന്നു.
അതിനിടയില്‍ കാരണവന്മാര്‍ ആരെങ്കിലും പറയേണ്ട ആ സിനിമ ഡയലോഗ് നിമ്മിയാണ് പറഞ്ഞത്.

ചെക്കനും പെണ്ണിനും തനിച്ചു വല്ലതും സംസാരിക്കാന്‍ ഉണ്ടാകുമല്ലോ….

എല്ലാവരും ഒന്നു ചിരിച്ചു.

ഗയാത്രിയേച്ചി : അവള്‍ മുകളിലുണ്ട് മോനേ .. നീ പോയി സംസാരിച്ചോ..!!

അക്ഷരാര്‍ത്ഥത്തില്‍ വിറക്കുന്ന പാദങ്ങളോടെയാണ് ഞാന്‍ പടികള്‍ കയറി മുകളില്‍ എത്തിയത്.

ഞാന്‍ കണ്ടത് അവളുടെ മുറിയുടെ വാതുക്കല്‍ കര്‍ട്ടന്‍ കൈകള്‍കൊണ്ട് മാറ്റിപ്പിടിച്ച്കൊണ്ട് എന്നെ കാത്തിരിക്കുന്നപോലെ നിന്നിരുന്ന ലളിതയെ ആണ്.

അതേ നിഗൂഡമായ ഭാവം .. !!

എന്നോടൊന്നും പറയാതെ എന്നാല്‍ എന്നെ ക്ഷണിക്കുന്ന പോലെ അവള്‍ അവളുടെ മുറിയിലേക്ക് പതുക്കെ തിരിഞ്ഞ് നടന്നു.

ഞാന്‍ അവളെ അനുഗമിച്ചു.

അവളുടെ നിതംബ ഭംഗി നന്നായി ആസ്വദിച്ചുകൊണ്ടു ഞാന്‍ അവളെ പിന്തുടര്‍ന്നു.

അവള്‍ തിരിഞ്ഞുനിന്നു.

കണ്ണുകള്‍ കൊണ്ട് കിടക്ക കാട്ടി,

‘“ഇരിക്കൂ അജയേട്ടു”

എന്നു പറഞ്ഞു.

ലളിതയും ഇരിക്കൂ.

അവളും എന്‍റെ അരികില്‍ വന്നിരുന്നു,

ഏട്ടന് എന്തെങ്കിലും ചോദിക്കാനുണ്ടോ ?

അയ്യോ അങ്ങനെ ഒന്നുമില്ല. പിന്നെ ഇതും ചടങ്ങിന്‍റെ ഒരു ഭാഗമല്ലേ.

എനിക്ക് .. എനിക്ക് .. ചിലത് പറയാനുണ്ട്.

ആയ്ക്കോട്ടെ; പറയൂ , പറയാന്‍ ആണോ അതോ ചോദിക്കാന്‍ ആണോ ?

രണ്ടും.

എന്നാല്‍ പറയൂ.. ചോദിക്കൂ.

അജയേട്ടന് ലൈന്‍ ഉണ്ടായിരുന്നോ ? അതും അല്ലെങ്കില്‍ അജയേട്ടത് അന്യസ്ത്രീകളുമായി എന്തെങ്കിലും വിധത്തിലുള്ള ബന്ധം ഉണ്ടായിട്ടുണ്ടോ ?

(മുഖവുര ഒന്നും ഇല്ലാതെ തുറന്നടിച്ച ചോദ്യം )

ഇല്ല എന്നു മറുപടി പറയാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ അത് പറയാന്‍ പോകുന്നതിന്മുന്നേ അവള്‍ എന്‍റെ വാ പൊത്തി.

അതും ഒരു സുഖമുള്ള അനുഭവമായിരുന്നു. ചെറുപ്പത്തില്‍പോലും അവളെ ഞാന്‍ അങ്ങനെ തൊട്ടിട്ടൊന്നും ഇല്ല. ഇപ്പോള്‍ തലയും മുലയും വളര്‍ന്നപ്പോള്‍ ഇത്ര അടുത്തു..

എന്‍റെ ചുണ്ടുകള്‍ അവളുടെ കൈവെള്ളയെ ചുംബിക്കുന്ന പോലെ…

അവള്‍ പറഞ്ഞു : ഉത്തരം കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ചോദിച്ചത്..

പിന്നെ ?

ഇതുവരെ അജയേട്ടന്‍ എന്‍റെ ആരും ആയിരുന്നില്ല, ഞാന്‍ ആജയേട്ടന്‍റെയും.. അതുകൊണ്ടു തന്നെ നമ്മള്‍ ഭൂതകാലം സംസാരിക്കേണ്ട ആവശ്യമില്ല .. ചോദ്യം ഞാന്‍ പിന്‍വലിക്കുന്നു, അതുപോലെ ഈ രീതിയിലുള്ള ചോദ്യങ്ങള്‍ അജയേട്ടന്‍ എന്നോടും ചോദിക്കരുത്.

ഞാന്‍ ഒന്നു ഞെട്ടി.
അവളോട് അങ്ങനെ ചോദിക്കരുത് എന്നു പറയുമ്പോള്‍ എന്താണ് അതിന്‍റെ അർത്ഥം?

പറയാന്‍ പാടില്ലാത്ത എന്തോ പരപുരുഷ ബന്ധം അവൾക്കുണ്ടെന്നല്ലേ?

പക്ഷേ, അവള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)