അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – കമ്പിക്കഥകളിൽ പറയുന്നത് പോലെ അതെടുത്തു മണപ്പിക്കാൻ എന്റെ മനസ്സ് വെമ്പിയെങ്കിലും ഇപ്പോൾ വേണ്ട എന്നെന്റെ മനസ്സ് പറഞ്ഞു.
ഇനിയൊരു അവസരം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
“ചായ റെഡി ”
താഴെ നിന്നും മാഡത്തിന്റെ വിളി വന്നു.
“ദാ വരുന്നു ”
അതും പറഞ്ഞു ഞാൻ താഴെക്കിറങ്ങി.
“ചുറ്റിക്കണ്ടു കഴിഞ്ഞോടാ ”
ചായ എനിക്ക് നീട്ടിക്കൊണ്ട് മാഡം ചോദിച്ചു.
ഹാളിലെ സോഫയിൽ ഞങ്ങളിരുവരും ഇരുത്തമുറപ്പിച്ചു.
“ആഹ്.. ഒരുവിധം.”
“എന്നിട്ടെങ്ങനുണ്ട്..?”
“എന്ത് പറയാൻ. കിടിലം വീടല്ലേ.”
“താങ്ക്യു താങ്ക്യൂ .”
“ഇത് എത്രയായി വാങ്ങിയപ്പോൾ..?”
“55 ലക്ഷം. 5 കൊല്ലമായി വാങ്ങിയിട്ട്.”
“ദൈവമേ.. അത് ഭയങ്കര ലാഭമാണല്ലോ. ബാംഗ്ലൂരിൽ ഇതുപോലൊരു വീട് കിട്ടാൻ മിനിമം 1 കോടി വേണ്ടിവരുമല്ലോ..”
“പിന്നില്ലാതെ.. നല്ല ചുളുവിന് കിട്ടിയപ്പോൾ വാങ്ങിയതാ.”
“എന്നാലും ഇത്ര റേറ്റ് കുറവിൽ..?”
“ഈ സ്ഥലത്തിന്റെ ഓണറിനു ആ സമയം ക്യാഷ് അത്യാവശ്യമായിരുന്നു. പിന്നെ 5 കൊല്ലം മുൻപ് 55 ലക്ഷം അത്ര ചെറിയ പൈസ അല്ല.”
“മ്മ്..ഒറ്റക്ക് താമസിക്കാതെ പേയിങ് ഗസ്റ്റ് ആയി ആരെയെങ്കിലും നിർത്തിക്കൂടെ ? കൂട്ടും ആകും പൈസയും കിട്ടും.”
“ഏയ്.. അത് ശരിയാവില്ലെടാ…എന്റെ പ്രൈവസി പോകും.”
“മ്മ് ഞാൻ പറഞ്ഞെന്നെ ഉള്ളു.””
“മ്മ്.”
“അപ്പോൾ എങ്ങനെയാ മാം ഈ ഫ്രീ ടൈം ഒക്കെ ചിലവഴിക്കുന്നത്..?”
“ബുക്ക്സ് വായിക്കും, പിന്നെ കിടന്നുറങ്ങും.”
“വേറെ ഒരു എന്റർടൈൻമെന്റും ഇല്ലേ..”
“നോപ്..”
“ഔട്ടിങ് ഒന്നും പോകാറില്ലേ..?”
“ഞാൻ പറഞ്ഞില്ലെ എനിക്ക് 3-4 ഫ്രണ്ട്‌സ് ഉണ്ടെന്ന്.. അവർ വന്നാൽ പോകും. ഒറ്റക്ക് അങ്ങനെ പോകാറില്ല.”
“അവരൊക്കെ എവിടെയാ താമസം?”
“ഇപ്പോളെല്ലാരും പല വഴിക്കായി. മുംബൈ, ദുബായ് അങ്ങനെ അങ്ങനെ.”
“ഇപ്പോൾ മീറ്റ് ചെയ്യാറില്ലേ..?”
“കണ്ടിട്ട് കുറേ ആയി..”
“എന്തിനാ ഇങ്ങനെ എപ്പോഴും ഒറ്റക്ക് ഇരിക്കുന്നത്..?”
“ഏയ്.. എനിക്ക് ഒറ്റക്കിരിക്കാനാ ഇഷ്ടം.”
“മാം ഞാൻ പറയുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല, എന്നാലും പറയുകയാ…ഇങ്ങനെ ഒറ്റക്കിരിക്കാതെ പുറത്തേക്കൊക്കെ ഇറങ്ങണം. കുറച്ചുകൂടി സോഷ്യൽ ആകണം മാം. ആരുമില്ല എന്ന ചിന്തയൊന്നും വേണ്ട. ആസ് എ ഫ്രണ്ട് ഞാനുണ്ട് ”
ഞാനത് പറഞ്ഞപ്പോൾ മാഡം എന്നെ നോക്കിയൊന്ന് ചിരിച്ചു.
“താങ്ക്യൂ രമേഷ് ”
“ മാം.. ഇഫ് യൂ ഡോണ്ട് മൈൻഡ്, ടൈം കിട്ടുമ്പോൾ നമുക്കൊരു ഔട്ടിങ് പോകാം. യൂ ഗുഡ്?”
“ഒഫ് കോഴ്സ്.. പോകാം. സമയം വരട്ടെ ”
ആ മറുപടി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി.
“അപ്പോൾ ഓക്കേ മാഡം. ഞാനിറങ്ങട്ടെ..?”
“എടൊ.. വെയിറ്റ് ചെയ്‌താൽ ഫുഡ് കഴിച്ചിട്ട് പോകാം.”
“വേണ്ട..പിന്നൊരിക്കലാകാമല്ലോ..”
“ഓക്കേ.വാ.. ഞാൻ ഡ്രോപ്പ് ചെയ്യാം.”
“വേണ്ട.. ഇവിടുന്ന് അടുത്തല്ലേ.. ഞാൻ ഓട്ടോ പിടിക്കാം. “
“വേണ്ട.. മഴ പെയ്യുന്നുണ്ട്. ഞാൻ കൊണ്ടാക്കാം. മിണ്ടാതെ വാ.”
ഇനിയും തർക്കിച്ചിട്ട് കാര്യമില്ലെന്നെനിക്ക് മനസിലായി.
വീട് പൂട്ടി ഞങ്ങൾ കാറിൽക്കയറി.അവിടെനിന്നും ഏകദേശം 3 km കാണും എന്റെ ഫ്ലാററ്റിലേക്ക്.
ചെറിയ രീതിയിൽ ബ്ലോക്ക് ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ എത്തി.
“വരുന്നെങ്കിൽ എന്റെ വക ഒരു ചായ കുടിക്കാം “
കാറിൽ നിന്നിറങ്ങിയ വഴി ഞാൻ മാഡത്തിനോട് ചോദിച്ചു.
“ഇല്ലെടാ.. പിന്നൊരിക്കലാകാം.”
“ഓക്കേ .. ദെൻ. ബൈ..”
“ബൈ..”
മാഡത്തിന്റെ കാർ പോയശേഷം ഞാൻ തിരിച്ചു ഫ്ലാറ്റിലേക്ക് ചെന്നു.
“നീ എവിടെയായായിരുന്നു..?”
കതക് തുറന്നുപാടെ മോഹൻ ചോദിച്ചു.
“ഓഫീസിൽ.”
“ഇത്രയും നേരമോ..?
“ബ്ലോക്ക് ആയിരുന്നെടാ…”
“സത്യം പറ…”
“എടാ സത്യം…”
“നീ എന്തിനാ അവരുടെ കാറിൽ കേറിയേ..?”
“ആരുടെ..? ഓ മാഡത്തിന്റെയാണോ.. നീയപ്പോൾ കണ്ടോ..”
“ഞാൻ ചോദിച്ചതിന് ഉത്തരം പറ.”
“ഞാനവരുടെ കാറിൽ കേറിയാൽ എന്താ ഇപ്പോൾ…മഴ പെയ്തപ്പോൾ അവർ ഡ്രോപ്പ് ചെയ്തതാ.”
“മ്മ്.. നിനക്ക് ഈയിടയായി കുറച്ച് ചാട്ടം കൂടുന്നുണ്ട്. ഞാൻ പിടിച്ചോളാം.”
“എന്താടാ നീ ഒരുമാതിരി കുത്തി സംസാരിക്കുന്നത്.”
“ഒന്നുമില്ലേ..?”
“മ്മ്.. വല്ലതും തിന്നാൻ വാങ്ങി യോ..?”
“ഫ്രൈഡ് റൈസ് ഇരിപ്പുണ്ട്..ഞാൻ കഴിച്ചു. “
“അത് പുതിയ കാര്യമല്ലലോ.. ഒറ്റക്കിരുന്നു തിന്നും.”
“പോടേയ്.. ഹാ.. ടാ പിന്നെ നാളെ വീട്ടിൽ പോകുവല്ലേ..?”
“ആഹ്ടാ.. പോകാം.”
“ അരുണിമയുമുണ്ട് കേട്ടോ..”
“ങേ.. അവളുമുണ്ടോ..?”
“ആഹ്ടാ…അവളെക്കൂടെ നാട്ടിലിറക്കണം.”
“നിന്റെ വീട്ടിലോട്ടാണോ കൊണ്ട് പോണേ ?”
“ഒന്ന് പോടാ വാണമേ.. അവൾക്ക് അവൾടെ വീട്ടിൽ പോണം. ഞാൻ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യും.”
“ഓഹ് അങ്ങനെ ..”
“മണ്ടൻ..”
“അല്ലളിയാ.. ഞാൻ വേണമെങ്കിൽ ബസ്സിൽ പോകാം. നിങ്ങൾ കാറിലങ്ങ് പോ..ഞാനിനി ഇടയിൽ കേറി പ്രൈവസി കളയുന്നില്ല..”
“അഹ് തുടങ്ങി. അവൻ വലിയ നന്മമരം. എന്നെങ്കിലും ഞങ്ങൾ നീ ശല്യമാണെന്ന രീതിയിൽ സംസാരിച്ചോ..?”
“അവൻ വലിയ കൊണയൻ”
“ആഹ്ഹ്.. നീ നിർബന്ധിക്കുവാണെങ്കിൽ കാറിൽ വരാം.”
“വേണ്ട മൈരേ.. നിനക്ക് സൗകര്യമുണ്ടെങ്കിൽ വന്നാൽ മതി.”
“നീ വിഷമിക്കണ്ട മോനു…ഞാൻ വരാം.”
“ഡേയ്.. നീ നാളെ ഓഫീസിൽ പോണുണ്ടോ?..”
“ഓ പോണം.”
“ഞാൻ ലീവാണ്. നീ ആ മാഡത്തിനോടൊന്ന് പറഞ്ഞേക്ക്.”
“ലീവ് എടുക്കുന്നതെന്തിനാ?.”
“കുറച്ച് ഷോപ്പിംഗ് ഉണ്ട്. നീയും ലീവെടുക്ക്.”
“ഇല്ല. എനിക്ക് പോണം.”
“വോ വോ.. ലീവ് എടുക്കാനൊക്കെ മടിയായി തുടങ്ങി. നീയിനി അവരെ കെട്ടുമോ മൈരേ..”
“ആഹ്ടാ മൈരേ. കെട്ടും..”
“ആഹ് കെട്ട് എന്നാൽ..”
“വിളിക്കാം.. വരണേ.. കല്യാണത്തിന് ഉണ്ണാൻ.”
“ഓ തമ്പ്രാ.. ടാ.. പിന്നെ കാർ എനിക്ക് വേണം. നീ ബസ്സിൽ പോകുമല്ലോ..”
“ഓക്കേ..”
“എന്നാ ശരി എനിക്ക് നല്ല ക്ഷീണം. ഗുഡ് നൈറ്റ്”
ഫുഡും കഴിച്ചു ഞാനും പോയി കിടന്നു. ഏതോ ട്രോളിൽ പറയുന്ന പോലെ Today was a good day.
മാഡം ലിഫ്റ്റ് ഓഫർ ചെയ്യുന്നു, ചായ ഇട്ടു തരുന്നു, വീട്ടിൽ കൊണ്ടുപോകുന്നു. സംസാരിക്കുന്നു.. അല്പം കൂടി അടുക്കുന്നു….
വൗ.. ഞാൻ ഒരുപാട് സന്തോഷത്തിലാണ്.
പിന്നെ മറ്റൊരു കാര്യം, തീർച്ചയായും ആദ്യം മാഡത്തിനെ കണ്ടപ്പോൾ പല പെണ്ണുങ്ങളോട് തോന്നുന്ന പോലെ കാമം മാത്രമായിരുന്നു എന്റെ മനസ്സിൽ. പക്ഷെ ഇപ്പോഴങ്ങനെയല്ല..
അവരോടെനിക്ക് ഒരുപാട് റെസ്‌പെക്ട് ഉണ്ട്. വേറൊന്നും കൊണ്ടല്ല. ഒറ്റക്ക് ഇത്രയും വലിയൊരു പൊസിഷനിൽ എത്തിയില്ലെ. അത് ചില്ലറകാര്യമല്ല.
അത് പോലെ ഇപ്പോൾ അവരോടെനിക്ക് ചെറിയൊരു പ്രേമം കൂടി മുളച്ചു വരുന്നുണ്ട്.എന്തായാലും അവർ സിംഗിൾ അല്ലേ.. പിന്നെന്താ…എനിക്കിഷ്ടാ.. വയസ്സൊന്നും എനിക്കൊരു പ്രശ്നമല്ല ഹാ.. തലവര കൂടി വേണം.
പിറ്റേന്ന് നേരത്തെ തന്നെ ജോലിസ്ഥലത്തു എത്തിയെങ്കിലും മാഡം എത്തിയിരുന്നില്ല.
സാധാരണ ഷാർപ് 10 മണിക്കാണ് മാഡം എത്താറുള്ളത്. എന്നാൽ ഇന്നിപ്പോൾ 11 ആയിട്ടും മാഡം എത്തിയിട്ടില്ല.11 കഴിഞ്ഞപ്പോൾ മാഡത്തിന്റെ ഒഫീഷ്യൽ വാട്സാപ്പിൽ എനിക്കൊരു മെസ്സേജ് വന്നു.
i'm off today.”
അത്ര മാത്രമായിരുന്നു മെസ്സേജ്.
ശെ.. മാഡത്തിനെ ഒന്ന് കണ്ട് സന്തോഷത്തോടെ നാട്ടിലേക്ക് പോകാമെന്നു കരുതിയതായിരുന്നു.
ഹാ..മാഡം ഇല്ലാത്തതിനാലകണം എനിക്കും ജോലി ചെയ്യാൻ വലിയ താല്പര്യമാല്ലായിരുന്നു. എന്തായാലും ഉച്ചക്കിറങ്ങാൻ തന്നെ ഞാനും തീരുമാനിച്ചു.
ഒരു മണിയായപ്പോൾ ഞാനും ഓഫീസിൽ നിന്നിറങ്ങി. മോഹൻ പറഞ്ഞത് കേട്ട് ആദ്യമേ ലീവ് എടുത്താൽ മതിയായിരുന്നു.
ബസ്സ് സ്റ്റോപ്പിൽ നിന്നപ്പോൾ ഒരു തോന്നൽ. ഇന്നെന്തായാലും മാഡത്തിനെ കാണാൻ പറ്റിയില്ല. ഒന്ന് ഫോൺ ചെയ്തേക്കാം. നാട്ടിൽ പോകുവാണെന്ന് പറയാം. എന്തെങ്കിലും പറയാൻ വേണമല്ലോ..
ഞാൻ മൊബൈൽ എടുത്ത് മാഡത്തിന്റെ പേർസണൽ നമ്പർ ഡയൽ ചെയ്തു. ആ നമ്പറിൽ ആദ്യമായാണ് ഞാൻ വിളിക്കുന്നത്.
റിങ് പോകുന്നുണ്ട്.. പക്ഷെ എടുക്കുന്നില്ല. രണ്ട് തവണ ഫുൾ റിങ്ടോൺ കേട്ടെങ്കിലും അറ്റൻഡ് ചെയ്തില്ല.
എന്നാൽ അടുത്ത നിമിഷം തന്നെ ഇങ്ങോട്ടേക്കു വിളി വന്നു. മാഡമാണ്. [ തുടരും..]
One Response
Please post balance as soon as possible 😍