Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 10

(Anubhavangal anubhoothikal !! Part 10)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “താൻ ബാംഗ്ലൂർ വന്നിട്ട് നാട്ടിലേക്ക് പോയില്ലേ പിന്നെ..?”

“ഇല്ല.. നാളെ വൈകിട്ട് പോകും. മൂന്ന് ദിവസം അവധി കിട്ടുമല്ലോ..”

“മ്മ്..”

“മാഡം നാട്ടിലേക്ക് പോകുന്നില്ലേ..?”

“അവിടെപ്പോയി ആരെ കാണാൻ..ഞാൻ പറഞ്ഞതല്ലെടോ..”

“അയ്യോ.. സോറി മാം.. ഞാൻ പെട്ടെന്ന്.. സോറി..”

“എന്തൊരു സോറി പറച്ചിലാടോ..നിനക്ക് എപ്പോഴും ഈ സോറി മാത്രമേ ഉള്ളോ പറയാൻ…”

“എന്താണെന്ന് അറിയില്ല..മാഡത്തിനോട് സംസാരിക്കുമ്പോൾ അധികവും സോറി പറയേണ്ടി വരുന്നു.”

“നീ ആദ്യമീ മാഡം വിളി നിർത്ത്..മാഡം മാഡം മാഡം…വെറുപ്പിക്കാതെ.”

“മാഡം എന്നല്ലാതെ ഞാനെന്ത്‌ വിളിക്കാനാ..?”

“പേര് വിളിക്കണം.”

“മാളവിക എന്ന് വിളിക്കാനോ..?”

“മാളു എന്ന് വിളിച്ചോ. ഫ്രണ്ട്‌സ് ഒക്കെ അങ്ങനെയാ വിളിക്കണേ.”

“അങ്ങനെ വിളിക്കുന്ന ആരെങ്കിലും കേട്ടാൽ…”

“കേട്ടാലെന്താ… ?”

“അല്ല ഓഫീസ് സ്റ്റാഫ്‌ ഒക്കെ വല്ല കഥയും അടിച്ചിറക്കും. ഞാനാണെങ്കിൽ കാണാനും ഒരു സുമുഖൻ.”

“അയ്യ.. നിന്റെ മനസിലിരുപ്പ് കൊള്ളാലോ..”

“ചുമ്മാ പറഞ്ഞതാണേ..”

“മ്മ്. ഓഫീസിൽ നീ മാഡം എന്ന് വിളിച്ചാൽ മതി.”

“ഓക്കേ മാളു.”

“എന്നും നീ ടാക്സിയിലാണോ പോകണേ..?”

“അല്ല. മോഹൻ കാണും. ”

“അല്ല.. സച്ചു എവിടെ..?”

“അവന് എവിടെയോ പോകാനുണ്ട്. അങ്ങനെ പോയി.”

“മ്മ്.. ലാസ്റ്റ് വീക്ക്‌ അവനെയും ഒരു പെണ്ണിനേയും മാളിൽ വെച്ചു കണ്ടിരുന്നു. ആരാ ആ കുട്ടി.”

“വെളുത്തിട്ട് അല്പം മെലിഞ്ഞ പെണ്ണാണോ..?”

“അഹ്. അതെ.”

“അവന്റെ ഗേൾഫ്രണ്ട് ആണ്.”

“മ്മ്..കാണാൻ നല്ല ജോഡി ആയിരുന്നു.”

“ഞാനവരെ കണ്ടെന്നൊന്നും പറയണ്ട കേട്ടോ.”

“ആയിക്കോട്ടെ.”

“അല്ല. തനിക്ക് ഗേൾഫ്രണ്ട് ഇല്ലേ..”

“നമ്മളെയൊക്കെ ആര് നോക്കാൻ.”

“ഓഹ്.. തുടങ്ങി..”

“എന്തേ…”

“പറ.. എന്താ പേര്..?”

“ആരുടെ പേര്?”

“കാമുകിയുടെ..”

“എനിക്ക് കാമുകി ഇല്ല…”

“ഐ ഡോണ്ട് തിങ്ക് സോ..”

“സത്യം തന്നെയാ..”

“മ്മ്..”

“എന്തേ..?”

“അല്ല.. ഞാൻ കരുതി gf ഒക്കെ കാണുമെന്ന്.”

“ഏയ്. “”

“മ്മ്..”

“അല്ല. മാം കല്ല്യാണം കഴിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്..”

“യെപ്പ്..”

“അപ്പോൾ ബോയ്ഫ്രണ്ട്..?”

“ഏയ്.. നമ്മളെയൊക്കെ ആര് നോക്കാൻ ?”

“മാഡത്തിനെ.. സോറി.. മാളുവിനെ നോക്കിയില്ലെങ്കിൽ പിന്നെ ആരെ നോക്കാൻ..?”

“ഏയ്.. ഞാനൊക്കെ ജസ്റ്റ്‌ അവറേജ് ലുക്കല്ലേ.”

“ആഹാ.. അപ്പോൾ അവറേജ് ലൂക്കിനെ എന്ത് പറയും. ?” .

അലെങ്കിലും സൗന്ദര്യമുള്ള പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാ ഇത്..”

“എന്ത്..?”

“ലൂക്കില്ലെന്ന് പറഞ്ഞു ഷോ ഇറക്കൽ.”

“പറ. ബോയ്ഫ്രണ്ട്”

ഞാനൊരല്പം സീരിയസ് ടോണിൽ തന്നെ ചോദിച്ചു.

“ഇല്ലടോ. ഒരു 4-5 കൊല്ലം മുമ്പ് റിലേഷൻ ഉണ്ടായിരുന്നു. but.. workout ആയില്ല. പിന്നെ നോക്കീല്ല…”

“എന്തായാലും കുറേ പ്രൊപോസൽസ് വരുമല്ലോ..”

“ഏയ്. അതിനല്ലേ മാരീഡ് ആണെന്നും കുഞ്ഞുണ്ടെന്നും എല്ലാരോടും പറഞ്ഞു നടക്കണേ..”

“പക്ഷെ എല്ലാവരെയും എങ്ങനെ പറഞ്ഞു പറ്റിക്കാനാ..?”

“എടാ.. എനിക്ക് 3-4 ഫ്രണ്ട്‌സ് മാത്രമേ ഉള്ളു. ബാക്കി ആരുമായും ഞാനത്ര ഓപ്പൻ അല്ല. ആരെയും ഞാൻ അധികം അടുപ്പിക്കാറുമില്ല.സോ.. ആരറിയാനാ..”

“എന്നാലും..”

“ഒരെന്നാലുമില്ല. ഞാനായി, എന്റെ പാടായി. ”

“മ്മ്.. അല്ല ഒരു സംശയം.!!”

“നിന്നോട് മാത്രം ഇതൊക്കെ പറഞ്ഞതെന്തിനാണെന്നല്ലേ..?”

“അതെ. എങ്ങനെ മനസിലായി?”

“അതൊക്കെ മനസിലായി. ”

“അഹ്. എന്നാൽ പറ. എന്നോട് മാത്രം എന്തിനാ പറഞ്ഞത്.?”

“അറിയില്ല. അന്നത്തെ ആ ഒരു മൂഡിലങ് പറഞ്ഞു. പിന്നെ നീ ആരോടും പറയില്ല, എന്നൊരു വിശ്വാസം. വിശ്വസിക്കാല്ലോ.ല്ലേ.?”

“100%.”

“മ്മ്..”

അപ്പോഴേക്കും മഴ തുടങ്ങി.
മെല്ലെ തുടങ്ങിയ മഴ പതുക്കെ പതുക്കെ ശക്തി പ്രാപിച്ചു വന്നു.

റോഡിൽ വലിയ തിരക്കില്ലാത്തതിനാൽ ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു.

“നല്ല മഴ പെയ്താൽപ്പിന്നെ ബാംഗ്ലൂർ മുഴുവൻ വെള്ളത്തിലാകും”

മാളു പറഞ്ഞു.

“ന്യൂസിൽ കേട്ടിട്ടുണ്ട്. ഞാൻ വന്നിട്ടുള്ള ആദ്യമഴയാ.”

“നല്ല ചൂട് ചായ കുടിക്കാൻ പറ്റിയ അന്തരീക്ഷം.”

“എന്നാൽ ഓരോന്ന് കുടിച്ചാലോ..?”

“ആയിക്കോട്ടെ…അടുത്തൊരു കഫെ ഉണ്ട്. അങ്ങോട്ടേക്ക് കയറ്റാം..”

“അതെ..”

“എന്താ രമേഷ്…?”

“ചായ മാളുവിന്റെ കൈ കൊണ്ട് ഇട്ടതാണെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും”

“ങേ..?”

“മനസിലായില്ലേ…? ഒരു ചായ ഉണ്ടാക്കിത്തരാൻ.”

ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ സോറി. ”

“മ്മ്.. ഇട്ടു തരാം… നീ ചോദിച്ചതല്ലേ..”

അതും പറഞ്ഞു മാഡം കാറിന്റെ വേഗത കൂട്ടി.

10 മിനിറ്റിനുള്ളിൽ കാർ ഒരു വീടിന് മുന്നിലായി വന്നുനിന്നു. രണ്ടുനില വീടാണ്. വീടിന്മുൻപിലെ കറുത്ത ഗേറ്റ് ഞാൻ മെല്ലെ തുറന്നു.
മഴ ഇപ്പോഴും ചെറുതായി ചാറുന്നുണ്ട്.

മാഡം കാർ വീടിന് മുൻപിലെ പാർക്കിംഗ് ഏരിയയിലേക്ക് കയറ്റി ഒതുക്കി.

കൊള്ളാം നല്ല കിടു വീട്. ഫ്രണ്ടിൽ ലോൻ ഒക്കെയുണ്ട്. ചുറ്റും ചെടികളാണ്. മീഡിയം സൈസിലുള്ള ചില മരങ്ങളും.

ബാംഗ്ലൂരിലെ തിരക്കിൽ നിന്ന് ആ വീട്ടിലേക്ക് കയറിയപ്പോൾത്തന്നെ എന്തൊരാശ്വാസം.

മഴയുടെ തണുപ്പിനോടൊപ്പം ആ സ്ഥലത്തെ തണുപ്പ് കൂടിയായപ്പോൾ ചെറുതായൊന്ന് കിടുങ്ങാൻ തുടങ്ങി ഞാൻ.

ശരീരം അല്പം നനഞ്ഞത് കൊണ്ട് കിടുങ്ങലിന്റെ അളവ് കൂടി.

“എന്താ.. എന്ത് പറ്റി “..?

വീടിന്റെ വാതിൽ തുറക്കുന്നതിനിടയിൽ മാഡം എന്നോട് ചോദിച്ചു.

“നല്ല തണുപ്പ്. “”

“മ്മ് അകത്തേക്ക് വാ..”

മാഡം വാതിൽ തുറന്ന് ലൈറ്റ് ഇട്ടു.

ഫുൾ ഫർണിഷ് ചെയ്തിരിക്കുന്ന വീട്.

“കൊള്ളാമല്ലോ വീട്..”

“ഇഷ്ടപ്പെട്ടോ..?”

“പിന്നില്ലാതെ. ഇത് മാഡത്തിന്റെ സ്വന്തമാണോ..?”

“വീണ്ടും മാഡം വിളി തുടങ്ങിയോ..?”

“മാഡം സോറി. ആ വിളി മാറാൻ ടൈം എടുക്കും. പ്ലീസ്.”

“മ്മ് ഓക്കേ ഓക്കേ..ദാ ഇത് വെച്ച് തോർത്തിക്കോ..”

മാഡം ഒരു ടവൽ എടുത്ത് ദേഹത്ത് പറ്റിയ വെള്ളം തുടക്കാൻ എനിക്കായ് നീട്ടി.

“അല്ല.. ചോദിച്ചതിന് ഉത്തരം തന്നില്ല.”

തല തോർത്തിക്കൊണ്ട് ഞാൻ ചോദിച്ചു.

“ആടാ…എന്റെ വീടാ..”

“വാങ്ങിയതോ.. വെച്ചതോ..?”

“വാങ്ങിയതാടാ…എങ്ങനുണ്ട് വീട്.”

“വൻ പൊളി.. മാഡം ഇവിടെ ഒറ്റക്കാണോ..?”

“വേറാരു വരാനാ.? ഒറ്റക്കാടാ.”

“പേടി ഇല്ലേ ഒറ്റക്ക് ഇത്രയും വലിയ വീട്ടിൽ.?”

“ഏയ്. പണ്ട് തൊട്ടെ ഒറ്റക്കല്ലേടാ…നീ ഇരിക്കു ഞാൻ ചായ ഇടാം”

മൈര്..ആ ചോദിച്ചതവർക്ക് ഫീലായി എന്ന് മനസിലായി. അതാണ് പെട്ടെന്നങ്ങനെ പോയത്. ശെ.. ഞാൻ ഇനിയെങ്കിലും അവരോട് അല്പം കൂടി ഇക്കാര്യത്തിൽ ശ്രദ്ധിച്ചേ സംസാരിക്കാൻ പാടുള്ളു.

അത് പോലെ, മാഡത്തിന്റെ പെരുമാറ്റത്തിൽ നിന്ന് മാഡം പറഞ്ഞതൊക്കെ സത്യമാകാനാണ് വഴി.

ആഹ് എന്തെങ്കിലും ആകട്ടെ…

“അതെ…ഞാനീ വീടൊന്ന് കറങ്ങി ക്കാണുന്നതിൽ കുഴപ്പമുണ്ടോ..?”

ഹാളിൽ നിന്നുകൊണ്ട് ഞാൻ ഉറക്കെ ചോദിച്ചു.

“പോയി കാണെടാ..”

കിച്ചണിൽ നിന്ന് മാഡത്തിന്റെ മറുപടി എത്തി.

കയ്യിലിരുന്ന ടവൽ കസേരയിൽ വെച്ചശേഷം വീട് ചുറ്റിക്കാണാൻ തുടങ്ങി.

താഴത്തെ നിലയിൽ രണ്ട് ബെഡ്‌റൂം ഉണ്ട്.

ഒരു വലിയ ഹാൾ, പിന്നെ അടുക്കള ആൻഡ് ഡൈനിങ് ഹാൾ. എല്ലാം വലിയ റൂമുകളാണ്. വലിയ ബെഡ് ഒക്കെ ഉണ്ട്.

എന്തായാലും താഴത്തെ റൂമിലല്ല മാളു മാഡം കിടക്കുന്നത്, വേറൊന്നും കൊണ്ടല്ല രണ്ട് ബെഡ്‌റൂംമും യൂസ്ഡ് അല്ല.

ഞാൻ സ്റ്റെപ് കയറി മുകളിലേക്ക് പോയി. മുകളിലും രണ്ട് ബെഡ്റൂമുകളുണ്ട്. അതിൽ ഒരു ബെഡ്‌റൂമിനോട് ചേർന്ന് ബാൽക്കണി ഒക്കെയുണ്ട്. ആ ബെഡിലാണ് മാഡം കിടക്കുന്നത്. കാരണം എന്നും ഉപയോഗിക്കുന്ന ബെഡ് നമുക്ക് കണ്ടാൽ അറിയാമല്ലോ.

മെത്തയുടെ മുകളിലായി മാഡം ഉയോഗിച്ച മുഷിഞ്ഞ വസ്ത്രങ്ങൾ കിടക്കുന്നത് വാതിൽക്കൽ നിന്നുകൊണ്ട് തന്നെ ഞാൻ കണ്ടു. അതിൽ മാഡത്തിന്റെ പാന്റീസും ഉണ്ടായിരുന്നു. എട്ട് ഷെയ്പ്പിൽ അത് മെത്തയുടെ മുകളിൽ കിടപ്പുണ്ട്. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)