എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
പ്രിയകൾ – ചേച്ചി എന്നോട് എന്താ പറയാൻ പോകുന്നതെന്ന് ഒരു രൂപവും ഇല്ലായിരുന്നു. എന്നോട് അങ്ങനെ പറഞ്ഞിട്ട് എന്താ കാര്യമെന്ന് പറയാതെ, ചേച്ചി കൊണ്ടുവന്ന കവർ എടുത്ത് മേശയിൽ വച്ചു തുറന്നു.
അതൊരു കേക്ക് ആയിരുന്നു..
ഞങ്ങൾ ഒരുമിച്ച് പോന്നിട്ടും അങ്ങനെ ഒരു സാധനം കൂടെ കൊണ്ട് വന്നത് ഞാനറിങ്ങിരുന്നില്ല. ആ ഒരു കൗതുകത്തിൽ:
ആഹാ.. ഇതെപ്പോ ഒപ്പിച്ചു. ?
ഞാൻ ഉണ്ടാക്കിയതാ !!
ആഹാ.. അത് പൊളിച്ചു.. ചേച്ചിക്ക് ഇത്തരം taste ഉണ്ടല്ലേ..കൊള്ളാം.
എന്തായാലും കേക്കിന് നല്ല ചന്ദമുണ്ട്.
ഓഹ്.. ആയിക്കോട്ടെ.!!
ഹ്മ്മ്.. അപ്പോ ഇന്നിവിടേക്ക് എല്ലാരേം വിളിച്ചിട്ടുണ്ടല്ലേ..
ഇല്ല.. ആരോടും പറഞ്ഞിട്ടില്ല്.
പിന്നെന്തിനാ ഇങ്ങോട്ട് എടുത്തത്. വീട്ടിൽ എല്ലാരും കൂടെ മുറിച്ചൂടായിരുന്നോ?
എല്ലാരും കൂടെ മുറിക്കാൻ അല്ലല്ലോ ഞാൻ ഇത് ഉണ്ടാക്കിയത്. എന്റെ ഈ പിറന്നാൾ എനിക്ക് നിന്റെ കൂടെ മാത്രമായിട്ട് ആഘോഷിക്കണം.
ചേച്ചിയുടെ മറുപടി കേട്ട് ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നു.
എന്താ മിണ്ടാത്തെ പൊട്ടാ നിനക് ഇനിയും മനസിലായില്ലേ ട്യൂബ് ലൈറ്റെ ?
ഇല്ല ചേച്ചി. എന്തേ ?
എടാ പൊട്ടാ.. നിന്നോടുള്ള സ്നേഹം കൊണ്ട് നിന്നോട് മാത്രമായി ഈ ദിവസം ചിലവഴിക്കാനാ ഞാൻ ആഗ്രഹിക്കുന്നത്.. നമ്മൾ മാത്രം മതി ഈ ആഘോഷത്തിന്..
One Response
😘😘😘സൂപ്പർ