ഇണക്കിളികൾ
ഇണക്കിളി – ബാല്യകാലസഖികൾ കൗമാരത്തിലേക്ക് കുതിച്ച് മധുര പതിനെട്ടിലെത്തി. ശരീരങ്ങൾ തുടുത്ത് വന്നു ഒപ്പം മനസിലെ ഇക്കിളികളും. പലതിനോടും കടുത്ത കൗതുകം. തികച്ചും സാധാരണ സുഹൃത്തുക്കളായിരുന്ന തങ്ങളുടെ ഇടയിൽ എങ്ങനെയോ പ്രേമം അല്പാൽപമായി മൊട്ടിട്ടു തുടങ്ങുന്നത് രണ്ടാളും അറിഞ്ഞില്ല.
കൂടെ പഠിച്ചിരുന്ന ഗ്ലോറിയ ഫെർണാണ്ടസിൻ്റെ വീട്ടിൽ വെച്ചാണ് അവളുടെ ലാപ്ടോപ്പിൽ ആദ്യമായി സെക്സ് വീഡിയോസ് കണ്ടത്. ജീവിതത്തിൽ ആദ്യമായാണ് രണ്ടാളും അത്തരം രംഗങ്ങൾ കണ്ടത്. ഇക്കിളി കൂട്ടുന്ന തരത്തിൽ കാമസല്ലാപങ്ങൾ നടത്തിയിരുന്ന ജാപ്പനീസ് കൊറിയൻ പോൺ താരങ്ങളുടെ കേളിവിലാസങ്ങൾ രണ്ടാളിലും വികാരത്തിൻ്റെ പൂത്തിരികൾ കത്തിച്ചുവിട്ടു.
അന്ന് വീട്ടിലേക്ക് തിരിക്കുമ്പോൾ രണ്ടാൾക്കും തങ്ങളുടെ പാന്റിസിനുള്ളിൽ വല്ലാതെ നനഞ്ഞിരിക്കുന്നതായി തോന്നി. രണ്ടാളും ആർത്തവം നേരത്തെ വന്നുവോ എന്ന് തന്നെ പരിഭ്രമിച്ചുകൊണ്ടാണ് വീട്ടിൽ ചെന്ന് കയറിയത്. ചെന്നപാടെ രണ്ടാളും മുറിയിൽ കയറി വസ്ത്രമഴിച്ച് വെച്ച് പരിശോധിച്ചു. രണ്ടാൾക്കും ആർത്തവത്തിൻ്റെ നനവല്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമാധാനമായത്. സിത്താരയാണ് അത് പറഞ്ഞത്,
“എന്താ അനു ഇത്? വഴുവാഴാന്ന് ഇരിക്കുന്നലോ. എനിക്ക് പേടിയാവുന്നു.”